കേപ്ടൗണ്‍: നായകന് വിരാട് കോഹ്ലി ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരെയായ മൂന്നാം ഏകദിനത്തില്‍ ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ സ്കോര്‍ 300 കടന്നു. 159 പന്ത് നേരിട്ട കോഹ് ലി 12 ഫോറിന്റെയും രണ്ടു...
പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ്സിനെതിരെ രാജ്യസഭയില്‍ കടുത്ത വിമര്‍ശനമഴിച്ചു വിട്ട ദിവസമായിരുന്നു ബുധനാഴ്ച. തന്റെ പാര്‍ട്ടി പുതിയ ഇന്ത്യ രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുകയാണെന്ന് അവകാശപ്പെട്ട മോദി കോണ്‍ഗ്രസ്സിന് ആവശ്യം പഴയ ഇന്ത്യയാണെന്നും ആരോപിച്ചു. അടിയന്തിരാവസ്ഥയും അഴിമതിക്കഥകളും...
ജിദ്ദ: റഷ്യയില്‍ ജൂണില്‍ നടക്കാനാരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് പ്രമാണിച്ച് രാജ്യത്തെ ഫുട്ബോള്‍ പ്രേമികള്‍ക്കായി പ്രത്യേക പാക്കേജുകള്‍ അവതരിപ്പിച്ച് സഊദി അറേബ്യ. ഇതിന്റെ ഭാഗമായി മോസ്കോയിലേക്ക് സൗദി എയര്‍ലൈന്‍സ് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കും. റിയാദ്, ജിദ്ദ...
വടകര : മടപ്പള്ളി ഗവണ്മെന്റ് കോളേജില്‍ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടത്തില്‍ എം എസ് എഫ് പ്രവര്‍ത്തകര്‍ത്ത് പരിക്കേറ്റു. വടകര എം.എച്ച്.ഇ.എസ് കോളേജിലെ എം.എസ്.എഫ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്....
ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ് ചെയ്തത്. ഗോവ...
ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്സഭയില്‍ നടത്തിയ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിയാണു താനെന്ന കാര്യം നരേന്ദ്ര മോദി മറന്നെന്നു തുറന്നടിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രംഗത്തെത്തിയത്. രാഷ്ട്രീയ ലക്ഷ്യം ഉദ്ദേശിച്ചുളള പ്രസംഗമാണ് മോദി...
കൊല്‍ക്കത്ത: വരാനാരിക്കുന്ന ഐ.പി.എല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നായകപദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ താരം റോബിന് ഉത്തപ്പ. ഗൗതം ഗംഭീറിനെ ടീമില്‍ നിലനിര്‍ത്താതതിനെ തുടര്‍ന്നാണ് വരുന്ന സീസണില്‍ കൊല്‍ക്കത്തയെ ആര് നയിക്കും എന്ന...
ന്യൂഡല്‍ഹി: ലോക്സഭയില്‍ 2019 തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒന്നര മണിക്കൂര്‍ നീണ്ട പ്രസംഗം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് പ്രധാനമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്....
ന്യൂഡല്‍ഹി : റഫേല്‍ ആയുധ ഇടപാടിന്റെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറിനു കഴിയാത്ത സാഹചര്യത്തില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെന്ന വാദം ശക്തമാക്കി പ്രതിപക്ഷ നേതാക്കള്‍. ഇടപാടില്‍ വന്‍ അഴിമതി നടന്ന പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ രഹസ്യം സൂക്ഷിക്കുന്നതെന്നാണ്...