ബംഗളൂരു: കര്‍ണാടക സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പൊളിച്ചടുക്കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അഴിമതിയെക്കുറിച്ച് മോദി വാചാലനായതുകണ്ടപ്പോള്‍ സന്തോഷം തോന്നിയെന്നും ഇനി പറഞ്ഞ കാര്യങ്ങളെല്ലാം ഒന്നു നടപ്പാക്കി കാണിച്ചാല്‍ കൊള്ളാമെന്നുമായിരുന്നു...
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ലാമിനേറ്റ് ചെയ്യുന്നതിനെതിരെ യു.ഐ.ഡി.എ.ഐ. ആധാര്‍ കാര്‍ഡ് സ്മാര്‍ട്ട് ആക്കാനെന്ന പേരില്‍ പണം തട്ടുന്നവരെ കരുതിയിരിക്കണമെന്ന് അധികൃതര്‍. സ്മാര്‍ട്ട് ആക്കുന്നതു തട്ടിപ്പാണ്. ലാമിനേറ്റ് ചെയ്യുന്നതും കുറ്റകരമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സ്മാര്‍ട്ട് ആധാര്‍ കാര്‍ഡ്...
കുന്ദമംഗലം: കോഴിക്കോട് വയനാട് റോഡില്താഴെ പടനിലംവളവില് ബസ്സുകള്‍ കൂട്ടിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. നരിക്കുനിയില്‍ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ഖത്തര്‍ എയര്‍വെയ്സ് ബസ്സും കോഴിക്കോട് നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന പത്തിരിക്കണ്ടി എന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന്...
കൊച്ചി: എഴുത്തുകാരി കമലാസുരയ്യയുടെ ജീവിത കഥ പറയുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ചിത്രത്തിന്റെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. ഇതു സംബന്ധിച്ച തീരുമാനം സെന്‍സര്‍ ബോര്ഡിനെടുക്കാമെന്നും കോടതി വ്യക്തമാക്കി. ചിത്രം മതസ്പര്ദ്ദയുണ്ടാക്കുമെന്നാരോപിച്ച്...
മുംബൈ: യു.എസ് ഓഹരി വിപണിയിലുണ്ടായ തകര്‍ച്ച ഇന്ത്യന്‍ ഓഹരി സൂചികകളില്‍ കനത്ത തിരിച്ചടിയായി. അമേരിക്കന്‍ ജോബ് ഡാറ്റ പുറത്തുവന്നതിനെതുടര്‍ന്നുണ്ടായ വില്പന സമ്മര്‍ദ്ദമാണ് സൂചികകളില്‍ കനത്ത നഷ്ടമുണ്ടാക്കിയത്. ഓഹരി സൂചികകള്‍ കുത്തനെ താഴേക്ക് പതിച്ചത് 4.92 ലക്ഷം...
കൊച്ചി: ചവറ എം.എല്‍.എ വിജയന് പിളളയുടെ മകന് ശ്രീജിത്ത് വിജയനെതിരായ വാര്‍ത്താവിലക്കിന് ഹൈക്കോടതി സ്റ്റേ. നടപടി ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ശ്രീജിത്തിനും രാഹുല്‍കൃഷ്ണയ്ക്കും നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. കരുനാഗപ്പളളി സബ് കോടതിയാണ് വാര്‍ത്തകള്‍ക്ക്...
ലക്നൗ: ഉത്തര്‍പ്രദേശില്‍ വ്യാജ ഡോക്ടര്‍ നല്കിയ സിറിഞ്ചില്‍ നിന്ന് 40പേര്‍ക്ക് എച്ച്.ഐ.വിയെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഉന്നൗനിലാണ് സംഭവം. വ്യാജഡോക്ടറായ രാജേന്ദ്രകുമാര്‍ ഒരു സിറിഞ്ചുകൊണ്ട് ഒരുപാട് പേര്‍ക്ക് ഇഞ്ചക്ഷന് നല്‍കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു....
ന്യുഡല്‍ഹി: ഇന്ത്യയെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് രാഹുല്‍ഗാന്ധിയെ സി.പി.ഐ.എം പിബി അംഗം മുഹമ്മദ് സലീം. ഡല്‍ഹിയില്‍ കെഎംസിസി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ പരിപാടിയിലായിരുന്നു രാഹുലിനെ പുകഴ്ത്തികൊണ്ടുള്ള സി.പി.എം നേതാവിന്റെ പ്രസംഗം. കോണ്‍ഗ്രസ്സുമായുള്ള ബന്ധം സംബന്ധിച്ച്...
ബീജിങ്: ചൈനയില്‍ കുട്ടിയുടെ ചികിത്സക്കായി പണം കണ്ടെത്തുന്നതിന് മുലപ്പാല്‍ വില്‍ക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഗ്വാങ് ഷിയില്നിന്നുള്ള താങ് എന്ന 24കാരിയും സിച്ചുവാനുമാണ് നിസ്സഹായതയുടെ ദൃശ്യങ്ങളായി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഷെന്‍ഴന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു...
ന്യൂഡല്‍ഹി: ത്രിപുര ഇത്തവണ ബി.ജെ.പി പിടിച്ചടക്കുമെന്ന് ദേശീയ ചാനലായ ന്യൂസ് എക്സ്ജന്കി ബാത്ത് സര്‍വ്വെയുടേതാണ് പ്രവചനം. ആകെയുള്ള ആറുപത് സീറ്റില്‍ 31 മുതല്‍ 37 സീറ്റ് വരെ ബി.ജെ.പി നേടുമെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്. സി.പി.എം 23...