കോഴിക്കോട്: കവി കുരീപ്പുഴ കുമാറിനെതിരായ അതിക്രമം സമീപകാലത്തെ സമാന സംഭവങ്ങളുടെ തുടര്‍ച്ചയാണെന്നും സവര്‍ണ മേധാവിത്വവും ജാതീയതയും തിരിച്ചു വരുന്നുവെന്നതിന്റെ സൂചനയാണെന്നും കവി സച്ചിദാനന്ദന്. വടയമ്പാടിയിലെ ജാതി മതിലും അശാന്താന്റെ മൃതദേഹത്തോട് കാണിച്ച അനാദരവുമെല്ലാം പരസ്പര...
പാരീസ്: ഫ്രഞ്ച് ലീഗില്‍ ഏറ്റവും കൂടിയ വേതനം നല്കുന്ന 13 കളിക്കാരില്‍ 12 പേരും പാരീസ് സെന്റ് ജര്‍മയ്നില്‍. ഇതില്‍ ബ്രസീല്‍ താരം നെയ്മറാണ് വേതന കാര്യത്തില്‍ മുന്‍പന്തിയില്‍. മാസം 3.05 മില്ല്യന്‍ യൂറോ ഏകദേശം...
തിരുവനന്തപുരം: നിയമസഭയില്‍ കോടിയേരിയുടെ മകനെ പരോക്ഷമായി വിമര്‍ശിച്ച് ഇ.പി ജയരാജന്. ഇ.പി.ജയരാജന്റെ മകന്റെ പേരില്‍ വിദേശത്ത് കേസുണ്ടെന്ന് അനില്‍ അക്കര ഉന്നയിച്ച ആരോപണത്തോട് പ്രതികരിക്കുമ്പോഴാണ് ജയരാജന്റെ ഒളിയമ്പ്. ആരില്‍ നിന്നും വായ്പ വാങ്ങുന്ന ആളല്ല...
കൊല്‍ക്കത്ത: ചോദിച്ച സ്ത്രീധനം മുഴുവന്‍ നല്‍കാത്തതിന് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച് കിഡ്നി വിറ്റതായി പരാതി. പശ്ചിമ ബംഗാളിലെ ബെര്‍ഹാംപൂര്‍ സ്വദേശിനിയായ 28 കാരി റിത സര്‍ക്കാറാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കിഡ്നി മോഷ്ടിച്ചെന്ന പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍...
ഹൗറ: മാലിന്യ കൂമ്പാരത്തിന് സമീപത്തെ ഗോഡൗണിലെ സിലിണ്ടറില്‍ നിന്നു വാതകം ചോര്‍ന്ന് ഒട്ടേറെ പേര്‍ക്ക് ദേഹാസ്വാസ്ത്യം. ഹൗറ ജില്ലയിലെ ബജറംഗ്ബാലി മാലിന്യ മാര്‍ക്കറ്റിന് സമീപത്തെ വെയര്‍ഹൗസില്‍ നിന്നാണ് വാതകം ചോര്‍ന്നത്. ഉടന്‍ തന്നെ ആരോഗ്യ...
ന്യൂഡല്‍ഹി: ഇരട്ട എഞ്ചിനോട് കൂടിയ റഫാല്‍ യുദ്ധ വിമാനം വാങ്ങുന്നതിനായി ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാറില്‍ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫാല്‍ വിമാനത്തിനായുണ്ടാക്കിയ കരാര്‍ തുക എത്രയെന്ന് വെളിപ്പെടുത്താനാവില്ലെന്ന പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ നടത്തിയ...
ബംഗളൂരു: കര്‍ണാടകക്ക് ഔദ്യോഗികമായി പ്രത്യേക പതാക വരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ കര്‍ണാടകയില്‍ മോദിയേയും ബി. ജെ. പിയേയും മറികടക്കാന്‍ സിദ്ധരാമയ്യക്ക് പുതിയൊരു ആയുധം കൂടിയായി ഇതുമാറും. സംസ്ഥാനത്തിന് ഔദ്യോഗികമായി പ്രത്യേക പതാകയെന്ന ആവശ്യത്തെ...
രാജ്യത്തെ ഖരമാലിന്യ സംസ്കരണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ജസ്റ്റിസ് മദന്‍ ബി ലോകര്‍’ ഖരമാലിന്യം’ എന്നു പരിഹസിച്ചത് കോടതിമുറിക്കുള്ളില്‍ മറ്റൊരു തമാശയായി. അതേസമയം കോടതി മാലിന്യം പേറാനുള്ള ഇടമല്ലന്നും...
പാകിസ്താന് ചാരക്കേസ് ചുമത്തി ജയിലില്‍ അടച്ചിട്ടുള്ള കുല്ഭൂഷണ് ജാദവിനെതിരെ കൂടുതല്‍ കുറ്റങ്ങളെന്ന് റിപ്പോര്‍ട്ട്. പാക് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കുല്ഭൂഷണ് ജാദവിന് മേല്‍ പാകിസ്താന് ഭീകരവാദം, അട്ടിമറിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍...
മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു. സുപ്രീംകോടതി...