കവി കുരീപ്പുഴക്കു നേരെ നടന്ന ആര്.എസ്.എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരി കെ.ആര്.മീര. ആക്രമണത്തില്‍ ഭയന്ന് കുരീപ്പുഴ ശാഖയില്‍ ചേര്ന്നുകാണുമെന്നും നിക്കറെടുത്തിട്ടു കാണുമെന്നും ആര്.എസ്.എസിനെ പരിഹസിച്ച് മീര പറയുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മീര ആര്.എസ്.എസിനെ പരിഹസിച്ചും വിമര്‍ശിച്ചും...
കൊല്ലം അഞ്ചലില്‍ ആര്.എസ്.എസ് ആക്രമണത്തിന് ഇരയായ കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും...
കല്ലടിക്കോട് മീന്‍വല്ലം റൂട്ടില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഇരുപതോളം പേര്‍ക്കു പരുക്ക്. ഇന്ന് രാവിലെ 10.30നാണ് സംഭവം. ഒരാളുടെ നില ഗുരുതരമാണ്.
സ്വന്തം വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് മാധ്യമപ്രവര്ത്തകന്. പാക് ചാനല്‍ സിറ്റി 41ന്റെ റിപ്പോര്‍ട്ടര്‍ ഹനന്‍ ബുക്കാരിയാണ് സ്വന്തം വിവാഹം റിപ്പോര്‍ട്ട് ചെയ്തത്. വധുവിനേയും ബന്ധുക്കളേയും വരന് ഇന്റര്‍വ്യൂ ചെയ്യുന്ന വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഞങ്ങളുടേത് പ്രണയവിവാഹമാണെന്നും...
ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആതിഥേയരായ ചെന്നൈയിന് എഫ്.സി. പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനക്കാരായ ബെംഗഌരു എഫ്.സിയെ നേരിടും....
വിവാഹവാര്‍ത്തയില്‍ പ്രതികരണവുമായി നടി ദിവ്യാഉണ്ണി. ആശംസകളറിയച്ചവര്ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും ദിവ്യാഉണ്ണി നന്ദി പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യാഉണ്ണി വിവാഹചിത്രം സഹിതം വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഫെബ്രുവരി നാലിനാണ് വിവാഹം നടന്നത്. മുംബൈ മലയാളിയായ അരുണ്‍ കുമാര്‍...
നീമുച്ച്: ആര്.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ ഹിന്ദുക്കളല്ലെന്ന് ബി.ജെ.പി എം.എല്‍.എ ടി രാജാ സിങ്. ‘ആര്.എസ്.എസ് ശാഖയില്‍ പോകാത്തവര്‍ സ്വയം ഹിന്ദുക്കളെന്ന് വിളിക്കരുത്. രാജ്യത്തിനോ മതത്തിനോവേണ്ടി അവര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല, കഴിയുന്ന സമയത്തെല്ലാം...
ബഗ്ദാദ്: മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ മകള്‍ റഗദിനെ ഇറാഖ് ഭരണകൂടം പിടികിട്ടാപുള്ളികളുടെ പട്ടികയില്‍ പെടുത്തി. ഐ.എസ്, അല്‍ഖാഇദ, ബഅസ് പാര്‍ട്ടി ബന്ധമുള്ള 60 പേരുടെ പട്ടികയിലാണ് റഗദും ഇടംപിടിച്ചിരിക്കുന്നത്. സദ്ദാമിന്റെ ഫിദായീന്‍ പാരാമിലിറ്ററിയുടെ മുന്‍...
ക്വീന്‍ സിനിമയില്‍ നിന്ന് സെന്‍സര്‍ ബോര്‍ഡ് മുറിച്ച് മാറ്റാന്‍ പറഞ്ഞ സീന്‍ പുറത്ത് വിട്ട് സംവീധായകന് ഡിജോ ആന്റണി. ‘പിന്നെ എന്തിനാണ് സാര്‍ കോടതികള്‍, നൂറ് രൂപ കൊടുത്ത് സിനിമ കാണാന്‍ വന്നവനെ കൊണ്ട് ജനഗണമന...
കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന ഏഴ് ആര്.എസ്.എസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ആര്.എസ്.എസ് പ്രവര്‍ത്തകരായ മനു,.ദീപു,.ലൈജു,.ശ്യാം,.കിരണ്‍,.വിഷ്ണു,.സുജിത്ത് എന്നിവരെയാണ് പുനലൂര്‍ ഡി.വൈ.എസ്.പി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്....