ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികള്‍ പകര്‍ത്തിയ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന് ദിലീപ് നല്കിയ ഹര്‍ജി അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകുന്നത് നടിയുടെ സ്വകാര്യ ജീവിതത്തിന് ഭീഷണിയാവുമെന്നും...
കൊല്ലം: പ്രശസ്ത കഥകളി ആചാര്യന് പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ (87) അന്തരിച്ചു. കൊല്ലം അഞ്ചലിലെ ക്ഷേത്രത്തില്‍ കഥകളി അവതരിപ്പിക്കുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സാവിത്രി അമ്മയാണ് ഭാര്യ. മക്കള്‍: മധു(ബാംഗളൂരു),...
കേപ്ടൗണ്‍: ക്യാപ്റ്റന്‍ ഫാന്‍ ഡൂപ്ലസിയില്ല…… സ്റ്റാര്‍ ബാറ്റ്സ്മാന് എബി ഡി വില്ലിയേഴ്സില്ല…. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ബ്രെന്‍ഡന്‍ ഡി കോക്കുമില്ല. ഇന്ന് നടക്കുന്ന ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇവര്‍ക്ക്് പകരം ആരായിരിക്കും ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗിനെ...
ചെന്നൈ: ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ബംഗളുരു എഫ്.സി ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് ചെന്നൈയിന് എഫ്.സിയെ തകര്‍ത്തു. രണ്ടാം മിനിറ്റില്‍ മണിപ്പൂരുകാരനായ മിഡ്ഫീല്‍ഡര്‍ ബോയിതാങ് ഹാവോകിപ്പിലൂടെ ബംഗളുരു ഗോളടിക്കു തുടക്കം കുറിച്ചു. ചെന്നൈയിന് ഗോവന്‍...
റഷ്യന്‍ പ്രസിഡണ്ട് വഌഡ്മിര്‍ പുട്ടിനും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്തഹ് അല്‍സീസിക്കും എതിരാളികളെ ഇഷ്ടമല്ല, പ്രത്യേകിച്ചും തെരഞ്ഞെടുപ്പുകളില്‍. രണ്ട് രാജ്യത്തും മാര്‍ച്ചിലാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ്. കള്ളക്കേസ് ചുമത്തിയും ജയിലില്‍ അടച്ചും ഭീഷണിപ്പെടുത്തിയും സ്ഥാപനങ്ങള്‍ തകര്‍ത്തും...
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പുത്രന് ബിനോയ് കോടിയേരി ഒരു യു.എ.ഇ പൗരനില്‍നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങിയ ശേഷം മുങ്ങിയെന്ന ആരോപണത്തില്‍ സി.പി.എം എന്ന പാര്‍ട്ടി കാണിക്കുന്ന നിരുത്തരവാദപരമായ നിലപാട് സ്വയം അപമാനിതരും...
ന്യൂയോര്‍ക്ക്/മുംബൈ: ആഗോള ഓഹരി വിപണികളില്‍ വന്‍ ഇടിവ്. യു.എസ് ഓഹരി സൂചികയായ ഡൗജോണ്‍സ് 1200 പോയിന്റ് വരെ നഷ്ടം നേരിട്ടപ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണികളിലും ഇതിന്റെ അലയൊലി പ്രകടമായി. ഒരു ഘട്ടത്തില്‍ 1100 പോയിന്റ്...
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ആരംഭിച്ച് കൊല്ലം കലക്ടറേറ്റില്‍ അവസാനിച്ച യു.ഡി.എഫ് ബാനര്‍ പ്രദര്‍ശനം ചരിത്രമായി. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ സംഗമത്തിനാണ് ഇന്നലെ തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ സാക്ഷ്യം വഹിച്ചത്. പ്രതിപക്ഷനേതാവ്...
മാലെ: അടിയന്തരവാസ്ഥ പ്രഖ്യാപിച്ചതിനു പിന്നാലെ മാലദ്വീപില്‍ പ്രതിപക്ഷത്തെയും ജുഡീഷ്യറിയേയും വേട്ടയാടി അബ്ദുല്ല യമീന്റെ നേതൃത്വത്തിലുള്ള ഭരണകൂടം. പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കാന്‍ ഉത്തരവിട്ട ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ രണ്ട് സുപ്രീംകോടതി ജഡ്ജിമാരെ സൈന്യം അറസ്റ്റു ചെയ്തു....
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം തുടരുന്നു. സീസണിന്റെ തുടക്കം മുതല്‍ വിടാതെ പിന്തുടരുന്ന പരിക്ക് ഒടുവില്‍ യുവതാരങ്ങളേയും വേട്ടയാടുന്നു. ബ്രൗണും, ബെര്‍ബറ്റോവും, സി ലെ, വിനീത്, റിനോ ആന്റോ തുടങ്ങിയവര്‍ പരിക്കേറ്റ് പല മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി...