സാമുദായിക കലാപങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ചുമത്തിയ കേസുകള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കുന്നു. ബന്ധപ്പെട്ട ജില്ലകളിലെ പോലീസ് അധികാരികളില്‍ നിന്ന് എ.ഐ.ജി ദേവരാജ് ഇതുസംബന്ധിച്ച് രേഖാമൂലം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കത്തയച്ചു....
ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് ബെംഗളൂരുവില്‍ പുരോഗമിക്കുന്നു. ഇന്നും നാളെയുമായി രണ്ടു ദിവസങ്ങളിലായിട്ടാണ് ലേലം നടക്കുന്നത്. 361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള...
സിനിമാലോകത്തെ അരങ്ങേറ്റം ഏതൊരു നടനും നടിക്കും ഏറെ പ്രാധാന്യമുള്ളത്. പ്രേക്ഷകരുടെ പ്രതികരണം എന്തെന്ന് അറിയാന്‍ ഏറെ ആകാംക്ഷാഭരിതരുമായിരിക്കും. എന്നാല്‍ മോഹന്‍ലാലിന്റെ മകനും നടനുമായ പ്രണവ് മോഹന്‍ലാല്‍ ഇതില്‍ നിന്നൊക്കെ തീര്‍ത്തും വ്യത്യസ്താനായിരുന്നു. നായകനായ തന്റെ ആദ്യ...
കോഴിക്കോട്: കോഴിക്കോട്ട് വൈദ്യുത പോസ്റ്റു ദേഹത്തു മറിഞ്ഞു വീണ് അഞ്ചാം ക്ലാസുകാരന് ദാരുണാന്ത്യം. സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റു വീണ് ആതിഷാണ് മരിച്ചത്. കോഴിക്കോട് മാത്തറ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ്...
പ്രഭാത സവാരിക്കിറങ്ങിയ രണ്ടു പേര് വാഹനപിടിച്ചു മരിച്ചു. തൃശൂര്‍ എടമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങുക്കാരന്‍ ഹംസ, വീരക്കുഞ്ഞി എന്നിവരാണ് മരിച്ചത്.
പാലക്കാട്: പാലക്കാട്ട് നിന്ന് പിതാവും പിതൃമാതാവും ചേര്‍ന്ന് വിറ്റ കുഞ്ഞിനെ ഈറോഡില്‍ നിന്ന് കണ്ടെത്തി. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി ജനാര്‍ദ്ദനനെ പൊലീസ് പിടികൂടി. പാലക്കാട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭര്‍ത്താവായ പൊള്ളാച്ചി സ്വദേശിയും...
തിരുവനന്തപുരം: മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ഇന്ന് വിധി പറയും. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. ആരോപണമുന്നയിച്ച ചാനല്‍ പ്രവര്‍ത്തക ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഈ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡ് സംഘാടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയ നടപടി വിവാദത്തില്‍. റിപ്പബ്ലിക് ദിന പരേഡ് വീക്ഷീക്കുവാന്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇരിപ്പിടം പിന്‍നിരയിലേക്ക്...
ന്യൂഡല്‍ഹി: 69ആമത് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് ഡല്‍ഹിയില്‍ ഔദ്യോഗിക തുടക്കമായി. പത്ത് ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള രാഷ്ട്രത്തലവന്മാരെ സാക്ഷികളാക്കി പ്രൗഢ ഗംഭീരമായ ചടങ്ങുകളോടെയാണ് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിച്ചത്. കനത്ത സുരക്ഷാ വലയത്തിലാണ് ഇത്തവണ റിപ്ലബിക് ആഘോഷം....
ക്വീണ്‍സ്ടൗണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ വന്‍ ജയമാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ നേടിയത്. നേരത്തെ സെമിയില്‍ കടന്ന പാക്കിസ്താനാണ് ഇന്ത്യയുടെ എതിരാളികള്‍....