Duo Reges: constructio interrete. Sed venio ad inconstantiae crimen, ne saepius dicas me aberrare; Nos quidem Virtutes sic natae sumus, ut tibi serviremus
Praeterea sublata cognitione et scientia tollitur omnis ratio et vitae degendae et rerum gerendarum.
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്നു ഉച്ച വരെ ഓട്ടോ ടാക്സി പണിമുടക്ക്. ഉച്ചക്കു ഒരു മണി വരെയാണ് പണിമുടക്ക് നടത്തുന്നത്. റെയില്‍വെ സ്റ്റേഷനില്‍ ഓണ്‍ലൈന്‍ ടാക്സി കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക് നടത്തുന്നത്.
സിപഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വൈദ്യുതി മന്ത്രി എംഎം.മണി രംഗത്ത്. ഇടുക്കി ജില്ലാ ഘടകത്തിനെതിരെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താതെ സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന് മലര്‍ന്നുകിടന്നു തുപ്പുകയാണെന്ന് മന്ത്രി ആരോപിച്ചു. തിരുത്താന്‍ തയാറായില്ലെങ്കില്‍...
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതു സംബന്ധിച്ച് ഉയരുന്ന വിവാദങ്ങള്‍ക്കിടെ പ്രശ്ന പരിഹാരത്തിന് താല്കാലിക തിരിച്ചറിയല്‍ നമ്പറുമായി സവിശേഷ ആധാര്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) രംഗത്ത്. വിവിധ സേവനങ്ങളുടെ ഭാഗമായ സാക്ഷ്യപ്പെടുത്തലുകള്‍ക്ക് ആധാര്‍ നമ്പറിനു പകരം ഈ താല്‍ക്കാലിക...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്ര ഒരു സംശയം ഉയര്‍ത്തുന്നു-ആരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ എന്നാല്‍ ആരൊക്കെയാണ്. ഹെലികോപ്ടര്‍ യാത്രാ വിവാദവുമായി ബന്ധപ്പെട്ട് ആരാണ് സര്‍ക്കാര്‍ എന്ന ചോദ്യം ഇന്നലെ റവന്യൂമന്ത്രിക്ക് നേരെയാണ് ഉയര്‍ന്നത്. റവന്യൂമന്ത്രി...
എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് മേയ്ക്കപ്പിട്ടുകൊടുക്കുമ്പോള് രഞ്ചു ഉള്ളില്‍ പെണ്ണിന്റെ സ്്വപ്നങ്ങള് പേറി നടന്ന ആണ്‍കുട്ടിയായിരുന്നു . അവനില്‍ നിന്നു അവളിലേക്കുള്ള ദൂരം കടന്ന് വര്‍ഷങ്ങള്‍ക്കു ശേഷം തൃശൂരില്‍ മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റായി എത്തിയപ്പോള്‍ രൂപമാറ്റം സംഭവിച്ച്...
ലണ്ടന്‍: ഫിലിപ്പോ കുട്ടീന്യോയയെ സ്വന്തമാക്കിയ ആഹ്ലാദത്തിലാണ് ബാര്‍സിലോണ. ഇടക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വലിയ നേട്ടങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെങ്കിലും പുതിയ സീസണില്‍ വന്‍ നേട്ടത്തിനായുള്ള ചര്‍ച്ചകളിലാണ് റയല്‍ മാഡ്രിഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ടോട്ടനത്തിനായി അരങ്ങ് തകര്‍ക്കുന്ന...
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ചെലവഴിച്ച് മുഖ്യമന്ത്രി ആകാശ യാത്ര നടത്തിയ സംഭവത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രക്ക് സുരക്ഷ ഒരുക്കുക മാത്രമാണ് ചെയ്തതെന്നും യാത്രാസംബന്ധമായ...
ന്യൂഡല്‍ഹി: ഇസ്ലാമിക പ്രഭാഷകന്‍ സാകിര്‍ നായികിന്റെ സ്വത്ത് കണ്ടുകെട്ടുന്നതില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) അപ്പീല്‍ ട്രൈബ്യൂണല്‍ വിലക്കി. സാകിര്‍ നായിക്കിന്റെ ചെന്നൈയിലെ സ്കൂളും മുംബൈയിലെ വ്യാപര സമുച്ചയവും ഏറ്റെടുക്കുന്നതാണ് കള്ളപ്പണം തടയല്‍ നിയമവുമായി ബന്ധപ്പെട്ട്...