തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ ശക്തമായി നേരിടുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സമരം നിര്‍ത്തിവെച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവണമെന്നും അല്ലാത്തപക്ഷം കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു....
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് പുതുവത്സരാഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ വെട്ടേറ്റു മരിച്ചു. മറനല്ലൂര്‍ സ്വദേശി അരുണ്‍ ജിത്ത് എന്ന് വിളിക്കുന്ന ടിങ്കു ആണ് മരിച്ചത്. ന്യൂയര്‍ ആഘോഷത്തിനിടയില്‍ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബാലരാമപുരം ശാന്തിപുരം കോളനിയില്‍...
മുത്തലാഖിനെതിരെ നിരന്തരം കോടതി കയറിയ ഇസ്രത് ജഹാന് ബിജെപിയില്‍ ചേര്‍ന്നു. ശനിയാഴ്ച ബംഗാളിലെ ബിജെപി നേതാക്കളുടെ സാന്നിധ്യല്‍ നടന്ന ചടങ്ങിലായിരുന്നു ഇസ്രത്ത് ജഹാന് ബി.ജെ.പി യുടെ അംഗത്വം സ്വീകരിച്ചത്. ശനിയാഴ്ചയാണ് ഇസ്രത് ജഹാന് ബിജെപിയില്‍...
പ്യോങ്യാങ്: പുതുവര്‍ഷ ആശംസയ്ക്കിടെ അമേരിക്കയെ ഭീഷണിപ്പെടുത്തി ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. മേരിക്കയുടെ മുഴുവന്‍ ഭാഗവും തങ്ങളുടെ മിസൈല്‍ ആക്രമണ പരിധിയിപ്പെടുന്നതാണെന്നും തനിക്കോ ഉത്തരകൊറിയക്കോ എതിരെ യുദ്ധം ആരംഭിക്കാന്‍ അമേരിക്കക്കാവില്ലെന്നുമായരുന്നു കിംമ്മിന്റെ ഭീഷണി....
പുതുവത്സരത്തില്‍ ഡല്‍ഹി ഉണര്‍ന്നത് കടുത്ത മൂടല്‍മഞ്ഞിലേക്കും മോശം കാലാവസ്ഥയിലേക്കുമായിരുന്നു. അന്തരീക്ഷം മോശമായതിനാല്‍ വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. യാത്രികര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുന്നു. 125 മീറ്ററെങ്കി്ലും റണ്‍വേ ദൃശ്യമാകേണ്ടിടത്ത് അമ്പത് മീറ്റര്‍ ദൂരത്തേക്ക് മാത്രമേ കണാന്‍ സാധിക്കുന്നുള്ളൂ. ഡല്‍ഹിയിലും...
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പഞ്ചിംഗ് നിര്‍ബന്ധമാക്കിയുള്ള പൊതുഭരണവകുപ്പിന്റെ ഉത്തരവ്് ഇന്നുമുതല്‍ പ്രാബല്യത്തില്‍വന്നു. ബയോമെട്രിക് പഞ്ചിംഗ് സമ്പ്രദായം ശമ്പളവുമായി ബന്ധിപ്പിക്കുന്നതിനാല്‍ ഇന്നുമുതല്‍ വൈകിയെത്തുന്ന ജീവനക്കാരുടെ ശമ്പളത്തില്‍ കുറവ് വരും. ഒരുമാസം മൂന്ന് മണിക്കൂറില്‍ കൂടുതല്‍ സമയം വൈകിയാല്‍...
തിരുവനന്തപുരം: പെന്‍ഷന്‍പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ്...
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചേക്കും. ബസ് ചാര്‍ജ് വര്‍ദ്ധനയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലാണ് ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് സാധ്യത കല്പിക്കുന്നത്. അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധന...
സൗദി അറേബ്യയില്‍ മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നു. ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും അഞ്ച് ശതമാനം നികുതിയാണ് ഈടാക്കുന്നത്. ഇന്നലെ അര്‍ധ രാത്രി മുതല്‍ നേരം പുലരും വരെ ഉത്പന്നങ്ങളില്‍ പുതിയ വില രേഖപ്പെടുത്തുന്ന തിരക്കിലായിയിരുന്നു ജീവനക്കാര്‍....
മോസ്കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വ്ളാദ്മിര്‍ പുടിനോട് പൊരുതാന്‍ മുസ്്ലിം വനിതയും. അയ്ന ഗംസതൂവ എന്ന നാല്പതുകാരിയാണ് പുടിനോട് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ദാഗെസ്താന്‍ തലസ്ഥാനമായ മഖാച്കലയില്‍ ഗംസതൂവക്ക് പിന്തുണ പ്രഖ്യാപിച്ച് നൂറുകണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു....