തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ധനസഹായം വിതരണം ചെയ്തു. അപകടത്തില്‍പെട്ട 25 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം മുഖ്യമന്ത്രി വിതരണം ചെയ്തു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം...
തിരുവനന്തപുരം: ശാരീരിക ക്ഷമത കൈവരിക്കാന്‍ സിപിഎം പ്രവര്‍ത്തകരെ ആര്.എസ്എസ് ശാഖകളിലേക്കു പറഞ്ഞുവിട്ടാല്‍ മതിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിക്ക്...
പാര്‍വ്വതിയും പൃഥ്വിരാജും ഒരുമിച്ചഭിനയിച്ച ചിത്രത്തിലെ ഗാനത്തിന് ഡിസ് ലൈക്ക് കൂടിയതോടെ സംഭവത്തില്‍ വിമര്‍ശനവുമായി സംവിധായകന് ജൂഡ് ആന്റണി. ഒരാളെ ഇഷ്ടമല്ല എന്നു കരുതി ഒരു സിനിമയുടെ പാട്ടിനു പോയി ഡിസ്ലൈക്ക് അടിക്കുന്നത് തികച്ചും കാടത്തമാണെന്ന് ജൂഡ്...
ന്യൂഡല്‍ഹി: ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള ആറ് മണ്ഡലങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം തിയ്യതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. രാജസ്ഥാനിലും ബംഗാളിലും തിയ്യതി പ്രഖ്യാപിച്ച കമ്മീഷന് ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതിരുന്നത് വിവാദമായി. രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ...
ചെന്നൈ: രജനീകാന്ത് രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിനെ തുടര്‍ന്നുള്ള ഓളങ്ങളടങ്ങാതെ തമിഴ്നാട്. സ്റ്റൈല്‍ മന്നന് രജനീകാന്തിന്റെ പാര്‍ട്ടി എന്‍.ഡി.എയുടെ ഭാഗമാകുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയതാണ് പുതിയ വിവാദം. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ രജനിയുടെ...
പനാജി: ഗോവയില്‍ പുതുവത്സരം ആഘോഷിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമ്മ സോണിയ ഗാന്ധിയോടൊപ്പമാണ് രാഹുല്‍ പുതുവത്സരം വരവേറ്റത്. ഡിസംബറില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ സോണിയ ഗോവയിലേക്കാണ് യാത്രതിരിച്ചത്. അമ്മയോടൊപ്പം പുതുവത്സരം ആഘോഷിക്കാനാണ് രാഹുല്‍...
ജറുസലേം ഇസ്രായേല്‍ തലസ്ഥാനമാക്കാനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്. അമേരിക്കയിലെ പ്രതിനിധിയെ ഫലസ്തീന് തിരിച്ചുവിളിച്ചു. ഫലസ്തീന് വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്കി വാഷിംങ് ടണ്ണിലെ പ്രതിനിധിയെ തിരിച്ചുവിളിച്ചുവെന്ന് ഫലസ്തീന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വഫ...
മൂന്നാര്‍ കയ്യേറ്റത്തിന്റെ പേരില്‍ ഇടതുമുന്നണിയില്‍ ഘടകക്ഷികള്‍ തമ്മിലുള്ള പോര് മുറുകുന്നു. റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന സി.പി.ഐ ക്കെതിരെ കടുത്ത വിമര്‍ശനമാണ് സി.പിഎമ്മിന്റെ അകത്ത് നിന്നുയരുന്നത്. സി.പി.എം പ്രവര്‍ത്തകരുടെ കയ്യേറ്റമൊഴിപ്പിക്കാനാണ് മന്ത്രിക്ക് താല്പര്യമെന്നാണ് പ്രധാന ആരോപണം....
ദേശീയ പൗരത്വ പട്ടികയുടെ അദ്യഘട്ടം ആസ്സാം സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. 3.29 കോടി ജനങ്ങളില്‍ നിന്ന് 1.9 കോടി പേരെ ഉള്‍ക്കൊള്ളിച്ച പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇത്രയും പേരെയാണ് ആദ്യഘട്ടത്തില്‍ ഇന്ത്യന്‍ പൗരന്മാരായി അംഗീകരിച്ചിട്ടുള്ളത്. ബാക്കിയുള്ളവര്‍ വിവിധ ഘട്ടങ്ങളായുള്ള...
അഹമ്മദാബാദ്: ഭരണഘടന മാറ്റിയെഴുതണമെന്ന ബി.ജെ.പി നേതാവിന്റെ പരാമര്‍ശത്തിന് കിടിലന്‍ മറുപടിയുമായി ദളിത് നേതാവും ഗുജറാത്ത് എം.എല്‍.എയുമായ ജിഗ്നേഷ് മേവാനി രംഗത്ത്. ബി.ജെ.പി ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിക്കുമ്പോള്‍ അത് തടഞ്ഞ് ഞങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് മേവാനി പറഞ്ഞു....