ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീറോ’യുടെ ഫസ്റ്റ് ലുക്ക് അണിയറ പ്രവര്‍ത്തകരും ഷാരൂഖാനും പുറത്തുവിട്ടു. സീറോയിലെ കഥാപാത്രത്തിന്റെ വേഷപ്പകര്‍ച്ചയില്‍ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് നടന് ഷാരൂഖ് ഖാന്. തീര്‍ത്തും പൊക്കം കുറഞ്ഞ...
മുംബൈ: ഇന്റര്‍ ബാങ്കിങ് എ.ടി.എം സേവനങ്ങള്‍ക്ക് നല്കുന്ന നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ഓപ്പറേറ്റര്‍മാര്‍. നോട്ടു നിരോധനത്തിനു ശേഷം എ.ടി.എം ഉപയോഗത്തിലുണ്ടായ കുറവ് കാരണം മെയിന്റനന്‍സ് ചെലവ് ഒത്തുപോകാത്ത പശ്ചാത്തലത്തിലാണ് പുതിയ ആവശ്യം. നാഷണല്‍ പെയ്മെന്റ് കോര്പ്പറേഷന് ഓഫ്...
കൊല്ലം : മലയാളി അത്ഭുത ബാലന് പന്തു തടനായി റയല്‍ മാഡ്രിഡിലേക്ക്. കൊല്ലം ചില്‍ഡ്രസ് ഹോമിലെ മണികണ്ഠനാണ് ലോകഫുട്ബോളര്‍ സാക്ഷാല്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പന്തു തടുന്ന സാന്റിയാഗോ ബെര്ണാബ്യൂവില് പന്തുതട്ടാനൊരുങ്ങുന്നത്. ഐ ലീഗ് ജൂനിയര്‍...
ഇസ്ലാമാബാദ: ഇന്ത്യാ, പാക് സുരക്ഷാ ഉപദേഷ്ടാക്കള്‍ തായ്ലന്റ് തലസ്ഥാനമായ ബാങ്കോക്കില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ട്. മുതിര്‍ന്ന പാകിസ്താനി ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് പാക് പത്രമായ ദ ഡോണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക് ദേശീയ...
ചേളാരി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെയും പോഷക സംഘടനകളുടെയും ഏകോപന സമിതി യോഗം ചേളാരി സമസ്താലയത്തില്‍ ചേര്‍ന്നു. പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ കൂരിയാട് നടന്ന മുജാഹിദ്...
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരി വേട്ട. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിയില്‍ നിന്നാണ് 25 കോടി വിലമതിക്കുന്ന 5 കിലോ കൊക്കെയ്ന്‍ പിടികൂടിയത്. മസ്ക്കറ്റില്‍ നിന്നെത്തിയ വിമാനത്തിലാണ് ജൊഹാന എന്ന യുവതി എത്തിയത്. സംസ്ഥാനത്തെ...
വാഷിങ്ടണ്‍: പാകിസ്താനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡെണാള്‍ഡ് ട്രംപ് രംഗത്ത്. പാകിസ്താനില്‍ അമേരിക്കയെ വഞ്ചിക്കുകയാണ് ചെയ്തുവരുന്നതെന്നാണ് ട്രംപ് പറഞ്ഞത്. പാകിസ്താനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായി അമേരിക്ക പാകിസ്താനു നല്കി വരുന്ന ധനസഹായം...
ന്യൂഡല്‍ഹി: പുതിയ വര്‍ഷത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത് എട്ട് സംസ്ഥാനങ്ങള്‍. ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളും താരതമ്യേന വലിയ സംസ്ഥാനങ്ങളുമായ മധ്യപ്രദേശും രാജസ്ഥാനും ഇതില്‍ ഉള്‍പ്പെടും. വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ തെരഞ്ഞെടുപ്പുകള്‍ വരുന്നു...
മാഡ്രിഡ്: ഇതിഹാസ ഫുട്ബോള്‍ താരം സിനദിന്‍ സിദാന്റെ മകന് എന്‍സോ ഫെര്‍ണാണ്ടസ് പുതിയ ക്ലബിലേക്ക്. കഴിഞ്ഞ ട്രാന്‍ഫറില്‍ റയല്‍ മാഡ്രിഡ് വിട്ട് അലാവസില്‍ ചേക്കേറിയ എന്‍സോ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയത്....
ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന് ക്രിക്കറ്റ് പരമ്പരക്കെതിരെ വിമര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമാസ്വരാജ്. അതിര്‍ത്തിയില്‍ പാക്കിസ്താന് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി ക്രിക്കറ്റ് കളിക്കുന്നത് ശരിയല്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിന്റെ അവലോകനയോഗത്തിലാണ് മന്ത്രിയുടെ...