ടെല്‍അവീവ്: കിഴക്കന്‍ ജറൂസലമിനുമേല്‍ ഫലസ്തീനികള്‍ക്കുള്ള അവകാശം പൂര്‍ണമായും നിഷേധിക്കുന്ന ബില്ലിന് ഇസ്രാഈല്‍ പാര്‍ലമെന്റ് അംഗീകാരം നല്കി. വിശുദ്ധ നഗരത്തിന്റെ ഏതെങ്കിലും ഭാഗം പുറത്തുള്ളവര്‍ക്ക് കൈമാറണമെങ്കില്‍ പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു. സ്വതന്ത്ര...
ബെത്ലഹേം: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രാഈല്‍ പട്ടാളക്കാരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയ ഫലസ്തീന് പ്രവര്‍ത്തക ആഹിദ് തമീമിയെന്ന പതിനാറുകാരിക്കെതിരെ ഇസ്രാഈല്‍ അധികാരികള്‍ 12 കുറ്റങ്ങള്‍ ചുമത്തി. നബീ സ്വാലിഹ് ഗ്രാമത്തിലെ വീടിനു...
മുംബൈ: മഹാരാഷ്ട്രയിലെ സംഘര്‍ഷത്തില്‍ ആര്‍എസ്എസിനേയും ബിജെപിയേയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ആര്‍എസ്.എസിനും ബിജെപിക്കും ദലിതരെ അടിച്ചമര്‍ത്തുകയാണ് ലക്ഷ്യം. ഉനയും വെമുലയും ഇപ്പോള്‍ കൊറേഗാവും ദലിതരുടെ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു...
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധനവുമായി ബന്ധപ്പെട്ട വിവാദ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കുന്നതിന് പ്രതിപക്ഷ എം.പിമാരുടെ പിന്തുണ ഉറപ്പാക്കാന്‍ കഠിന പ്രയത്നവുമായി ബി.ജെ.പി. മുക്താര്‍ അബ്ബാസ് നഖ്വിയുടെ നേതൃത്വത്തിലാണ് ഇതിനുള്ള കരുനീക്കം നടക്കുന്നത്. സര്‍ക്കാറിന് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ലോക്സഭയില്‍...
കൊച്ചി: സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി. കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന് റെനി മ്യുലന്സ്റ്റീന് രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാണു രാജിക്കു കാരണമെന്നാണു വിശദീകരണം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീമിന്റെ സഹപരിശീലകനായിരുന്ന റെനി മ്യുലന്‍സ്റ്റിന്‍...
കണ്ണൂര്‍; മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിനു സമീപം പെയിന്റ് ടാങ്കര്‍ മറിഞ്ഞു തീപിടിച്ച് കത്തി നശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹന ഗതാഗതം തടസ്സപ്പെട്ടു. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നു. ആളപായമില്ല. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. അപകട സമയത്ത് രണ്ടുപേരണ്...
കണ്ണൂര്‍: പയ്യോളി മനോജ് വധക്കേസില്‍ സിപിഎമ്മിനെ പ്രതികൂട്ടിലാക്കി പ്രതികളുടെ വെളിപ്പെടുത്തല്‍. ബിജെപിയുമായി ചേര്‍ന്ന് പാര്‍ട്ടി ചതിക്കുകയായിരുന്നുവെന്ന് തിരിച്ചറിയാന്‍ വൈകിയെന്ന് പേരു വെളിപ്പെടുത്താത്ത കേസിലെ പ്രതി തുറന്നു പറയുന്നു. മൂന്നു മാസം കൊണ്ട് ജാമ്യത്തിലിറക്കാമെന്ന് പാര്‍ട്ടി ഉറപ്പുനല്‍കിയാണ്...
മുംബൈ: മഹാരാഷ്ട്രയില്‍ ദലിതര്‍ക്ക നേരെ നടന്ന ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കൂടതല്‍ അക്രമാസക്തമാകുന്നു. ദലിത് മറാത്ത വിഭാഗങ്ങള്‍ തമ്മില്‍ വ്യാപക സംഘര്‍ഷമാണ് നടക്കുന്നത്. നൂറിലധികം വാഹനങ്ങള്‍ തകര്‍ന്നു. റെയില്‍, റോഡ് ഗതാഗതം തടസ്സപ്പെട്ടു. വന്‍ പ്രതിഷേധത്തെ...
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നവര്‍ പൊതുവെ ഡിസംബര്‍ 31ന് പറയുന്ന വാചകമാണ് അടുത്ത വര്‍ഷം കാണാമെന്ന്. എന്നാല്‍ ഹവായീന്‍ എയര്‍ലൈന്‍സ് വിമാനക്കാര്‍ ഒരു വര്‍ഷം പിന്നോട്ട് സഞ്ചരിക്കേണ്ടി വന്ന അപൂര്‍വ കഥയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. 2018ന്റെ പുതുപിറവിയില്‍...
ന്യുഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് മുന്‍ കരസേന ഉദ്യോഗസ്ഥന്റെ കൊലപാതക പരമ്പര. ഹരിയാനയിലെ പല്‍വാല്‍ നഗരത്തിലാണ് രണ്ടുമണിക്കൂറിനുള്ളില്‍ ആറുപേരുടെ ജീവനെടുത്ത മനസ്സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. മുന്‍ കരസേന ഉദ്യോഗസ്ഥനായ നരേഷ് ധന്‍കര്‍ എന്നയാളാണ് കൃത്യം നടത്തിയതെന്ന്...