സംസ്ഥാനത്ത് പുതുവര്‍ഷം വിലക്കയറ്റത്തിന്റേത്. നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വിലയാണ്. അരി, വെളിച്ചെണ്ണ, തേങ്ങ, മത്സ്യം, മാംസം എന്നിവക്കെല്ലാം വിപണിയില്‍ വന്‍ വിലക്കയറ്റമായതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റി. അരിക്ക് ബജറ്റിന് മുന്നോടിയായി കൃത്രിമ...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പദ്ധതി ചെലവ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണെന്നും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും സ്തംഭനാവസ്ഥയിലാണെന്നും കെ.സി ജോസഫ് എം.എല്‍.എ. ത്രിതല പഞ്ചായത്തുകളുടെ പദ്ധതി ചെലവ് സംസ്ഥാന സര്‍ക്കാര്‍...
മാഡ്രിഡ്: പ്രമുഖ സ്പോര്‍ട്സ് ഉപകരണ നിര്‍മ്മതാക്കളായ അമേരിക്കന്‍ കമ്പനി നൈക്കിയുടെ മണ്ടത്തരത്തിന് സ്പാനിഷ് വമ്പന്‍ ക്ലബായ ബാര്‍സക്ക് വിലകൊടുക്കേണ്ടി വന്നത് മുന്നൂറ് കോടിയിലേറെ രൂപ. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ മധ്യനിര താരം കുട്ടിഞ്ഞോയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട്...
കൊച്ചി: റെനെ മ്യൂലസ്റ്റീനു പകരമായി കേരളാ ബ്ലാസ്റ്റേഴ്സിനെ ഇനി ഡേവിഡ് ജെയിംസ് പരിശീലിക്കും. മുന്‍ ഇംഗ്ലീഷ് ഗോള്കീപ്പായ ജെയിംസ് ക്ലബ് കോച്ചാകുമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് യോഗത്തിനുശേഷം അധികൃതര്‍ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു. പുതുവര്‍ഷരാവില്‍ സ്വന്തം...
ന്യൂഡല്‍ഹി: ദളിത് നേതാക്കള്‍ മഹാരാഷ്ട്രയില്‍ ആഹ്വാനം ചെയ്ത മഹാബന്ദ് പിന്‍വലിച്ചു. ദളിത് നേതാവ് പ്രകാശ് അംബേദ്കറാണ് ഇക്കാര്യം അറിയിച്ചത്. സംയമനം പാലിക്കണമെന്ന് ദളിത് നേതാവ് ജിഗ്നേഷ് മേവാനി കഴിഞ്ഞ ദിവസം പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ...
ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും മുത്തലാഖ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനായില്ല. ബില്‍ സെലക്ട് കമ്മറ്റിക്ക് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം കടുത്ത പ്രതിഷേധവുമായി നിലയുറപ്പിച്ചതോടെ സര്‍ക്കാര്‍ ശ്രമം പരാജയപ്പെടുകയായിരുന്നു. ഇന്നലെ ബില്‍...
ഒരു മാസത്തെ ഫോണ്‍ബില്ല് അരലക്ഷം രൂപയെന്ന വാര്‍ത്തയോട് പ്രതികരിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്ത്. മന്ത്രി പദമേറ്റെടുത്ത പത്തൊന്‍പത് മാസത്തെ ഫോണ്‍ ബില്ല് 37,299 രൂപയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ തുക സര്‍ക്കാര്‍ അടച്ചിരുന്നു. എന്നാല്‍...
രാമല്ല: അമേരിക്കക്കു ശക്തമായ മറുപടിയുമായി ഫലസ്തീന്. ജറുസലേം വില്പനക്കുള്ള സ്ഥലമല്ലെന്ന് ഫലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന്റെ ഓഫീസ് അറിയിച്ചു. ഫലസ്തീനു നല്കി വരുന്ന വാര്‍ഷിക സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്കു...
നടി സ്നേഹയോട് മാപ്പ് പറഞ്ഞ് സംവിധായകന് മോഹന്‍രാജ. മോഹന്‍രാജയുടെ പുതിയ ചിത്രമായ വേലൈക്കാരനില്‍ സ്നേഹക്ക് അര്‍ഹിച്ച പരിഗണന ലഭിച്ചില്ലെന്ന് താരം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്. ശിവകാര്ത്തികേയന്-ഫഹദ് ചിത്രത്തിലാണ് സ്നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്തത്. ഏഴുകിലോ...
വാഷിങ്ടണ്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ രൂക്ഷമായി. പാകിസ്താനെതിരെ 48 മണിക്കൂറുകള്‍ക്കുള്ളില്‍ കടുത്ത നടപടിയെടുക്കുമെന്ന് വൈറ്റഹൗസ് വൃത്തങ്ങള്‍ അറിയിച്ചതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്. വാചകങ്ങളിലൂടെ മാത്രം അമേരിക്കയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച പാകിസ്താനു...