കോഴിക്കോട്: കൊടുവള്ളിയില്‍ റെസ്റ്റോറന്റില്‍ തീപിടുത്തം. കോഴിക്കോട് വയനാട് ദേശീയ പാതയില്‍ കൊടുവള്ളി അങ്ങാടിയില്‍ കെഎഫ്സി ബില്‍ഡിങിന് താഴെയുള്ള റെസ്റ്റോറന്റിലാണ് തീപ്പിച്ചത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം. തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ റെസ്റ്റോറന്റ് പൂര്‍ണമായും തകര്‍ന്നു. ദൃശ്യങ്ങള്‍ കാണാം കെ.എം.ഒയുടെ...
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാകമ്മിറ്റിക്ക് രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തില്‍ തൊഴില്‍ എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് ഭൂരിപക്ഷം കുറഞ്ഞതിനെ ചോദ്യം ചെയ്താണ് പിണറായി ജില്ലാ കമ്മിറ്റിയെ വിമര്‍ശിച്ചത്. പേരാമ്പ്രയിലെ...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: രാജ്യത്തിനെതിരെ പാകിസ്താന് നയതന്ത്രജ്ഞരുമായി ചേര്‍ന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, തുടങ്ങിയവര്‍ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യറുടെ സൗത്ത് ഡല്‍ഹിയിലുള്ള വീട്ടില്‍ ഗൂഢാലോചന നടത്തി എന്ന പരാതിയില്‍...
സ്വകാര്യ ബസിന്റെ തുറന്നുകിടന്ന വാതിലിലൂടെ പുറത്തേക്കു വീണ ഗര്‍ഭിണി മരിച്ചു. എട്ടു മാസം പ്രായമായ കുഞ്ഞിനെ യുവതിയുടെ ഉദരത്തില്‍ നിന്ന് സുരക്ഷിതമായി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഈരാറ്റുപേട്ട തീക്കോയി അറുകുലപാലത്തിനു സമീപമാണ് സംഭവം. ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളും മൂന്നുവയസ്സുകാരിയുമായ ഷെറിന് മാത്യുസിന്റെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്ത്. മാതാപിതാക്കള്‍ ഷെറിനെ ബോധപൂര്‍വ്വം കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. പാല് കുടിക്കുമ്പോള്‍ ശ്വാസകോശത്തില്‍ കുടുങ്ങി കുഞ്ഞ് മരിച്ചെന്ന മൊഴിയാണ് മലയാളി...
മുംബൈ: കമലാമില്‍സ് അപകടത്തിനു പിന്നാലെ മുംബൈയില്‍ വീണ്ടും തീപിടിത്തം. അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാലു പേര് മരിച്ചു. ഏഴു പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്. ഇന്നു പുലര്‍ച്ചെയാണ് അപകടം....
കൊച്ചി: അഭ്യൂഹങ്ങള്‍ക്ക് വിരാമം, മുന്‍ മാനേജര്‍ ഡേവിഡ് ജെയിംസ് വീണ്ടും കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലക കുപ്പായമണിയും. മോശം പ്രകടനത്തെ തുടര്‍ന്ന് റെനി മ്യൂലെന്സ്റ്റീന് സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് ബ്ലാസ്റ്റേഴ്സ്ഫൈനലിലെത്തിയ 2014ലെ ആദ്യ സീസണില്‍ കോച്ചായും താരമായും...
തിരുവനന്തപുരം: നിലമ്പൂര്‍ വെടിവെപ്പിനെക്കുറിച്ച് അനേഷിച്ച മലപ്പുറം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് സര്‍ക്കാര്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്നാണ് ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയത്. ഏറെ വിവാദമായ സംഭവത്തിന്റെ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാനാകാത്തതിനാല്‍...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളില്‍ രാജ്യത്തിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ധീരജ് സിങ് ഐ ലീഗ് വിട്ടു. ലോകകപ്പിലെ താരങ്ങളെയും ഇന്ത്യയുടെ ജൂനിയര്‍ താരങ്ങളെയും ഉള്‍പ്പെടുത്തി...
തിരുവനന്തപുരം: മെഡിക്കല്‍ കമ്മീഷന് ബില്ലിനെതിരായ പണിമുടക്ക് ദിവസം ജനറല്‍ ആസ്പത്രിയില്‍ രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ സമരത്തിന്റെ ഭാഗമായി സഹഡോക്ടര്മാര് വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. കൂടാതെ കഴിഞ്ഞ ദിവസം...