തിരുവനന്തപുരം: കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ആഭ്യന്തരവകുപ്പിന്റെ കണ്ടെത്തല്‍. കേരളത്തില്‍ ലൗജിഹാദുണ്ടെന്ന കേന്ദ്രത്തിന്റെ വ്യാപകമായ പ്രചാരണത്തെ തള്ളിക്കളയുന്നതാണ് ആഭ്യന്തര വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്....
ന്യൂഡല്‍ഹി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ ആംആദ്മി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറുമായ എന്‍.ഡി ഗുപ്ത, സാമൂഹ്യ പ്രവര്ത്തകന് സുശീല്ഗുപ്ത, പാര്‍ട്ടി പ്രവര്‍ത്തകനായ സഞ്ജയ് സിങ് എന്നിവരെയാണ് പാര്‍ട്ടി...
തിരുവനന്തപുരം: കുറഞ്ഞ തുകക്ക് ഒരു മാസം റീചാര്‍ജ്ജ് ചെയ്താല്‍ നിര്‍ത്താതെ ഫോണില്‍ സംസാരിക്കാന്‍ കഴിയുന്ന കാലത്ത് മന്ത്രിമാരുടെ അമ്പരപ്പിക്കുന്ന ഫോണ്‍ബില്ല് പുറത്ത്. കഴിഞ്ഞ വര്‍ഷം മന്ത്രിമാരെല്ലാവരും കൂടി ഒരു മാസം വിളിച്ചു കൂട്ടിയത് 1,03,252രൂപക്കാണെന്നാണ് പുറത്തുവന്ന...
ന്യൂഡല്‍ഹി: പുത്തന്‍ ഇംഗ്ലീഷ് വാക്കുകള്‍കൊണ്ട് ജനങ്ങളെ ആശയകുഴപ്പത്തിലാക്കിയ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനും ഒടുവില്‍ വ്യാകരണം പിഴച്ചു. പുതുവത്സര ദിനത്തില്‍ അദ്ദേഹത്തിന്റെ ട്വീറ്റിലുണ്ടായ അക്ഷരത്തെറ്റാണ് തരൂരിനു വിനയായത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് ലൈവ് കണ്ടവര്‍ക്ക് നന്ദി അറിയിച്ചായിരുന്നു...
കൊച്ചി: കടവന്ത്ര സ്റ്റേഷന് വളപ്പില്‍ പൊലീസുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കടവന്ത്ര സ്റ്റേഷനിലെ എഎസ്ഐ പിഎം തോമസാണ് തൂങ്ങി മരിച്ചത്. 2008 ലെ കൈക്കൂലിക്കേസില്‍ തോമസ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നു. ഈ കേസിന്റെ വിചാരണ ഇന്ന്...
മുംബൈ: പൂണെയില്‍ നടന്ന കൊരെഗാവ് 200ാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ ദലിരെ ആക്രമിച്ച സംഭവത്തില്‍ രണ്ടു ഹിന്ദുത്വ നേതാക്കള്‍ക്കെതിരെ കേസ്. സമാസ്ത് ഹിന്ദു അംഗാഡിയുടെ മിലിന്ദ് ബിഡെ, ശിവ പ്രതിഷ്തന് ഹിന്ദുസ്ഥാനിന്റെ സംഭാജി ബിഡെ എന്നിവരെയാണ് കേസെടുത്ത്...
കൊല്ലം: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ആര് ബാലകൃഷ്ണ പിള്ളയുടെ പത്നിയും കെ.ബി ഗണേശ്കുമാര്‍ എം.എല്‍.എയുടെ അമ്മയുമായ വത്സലകുമാരി (70)അന്തരിച്ചു. ഹൃദയാഘാതാത്തെ തുടര്‍ന്നായിരുന്നു മരണം. കൊട്ടാരക്കര സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്ക്കാരം നാളെ വാളകത്തെ വീട്ടില്‍...
കോഴിക്കോട്: ഹാദിയ വിഷയത്തിലും ഗെയ്ല് വിരുദ്ധസമരത്തിലും സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ കോഴിക്കോട് സി.പി.എം ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. ഗെയ്ല്സമരത്തില് സര്‍ക്കാര്‍ ജാഗ്രത കാണിച്ചില്ലെന്ന് പൊതുചര്‍ച്ചയില്‍ വിമര്‍ശനമുണ്ടായി. വികസനവിരുദ്ധരാണ് സമരത്തിന് പിന്നിലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരായിരുന്നു വിമര്‍ശനം...
ടെല്‍അവീവ്: അധിനിവിഷ്ട വെസ്റ്റ്ബാങ്കില്‍ രണ്ട് ഇസ്രാഈലി സൈനികരെ അടിക്കുകയും തൊഴിക്കുകയും ചെയ്യുന്ന ഫലസ്തീന് പെണ്‍കുട്ടി ആഹിദ് തമീമിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചാവിഷയമായിരുന്നു. നബീ സ്വാലിഹ് ഗ്രാമത്തിലെ വീടിനു പുറത്ത് പട്ടാളക്കാരുമായി തമീമി ഏറ്റുമുട്ടുന്നതായിരുന്നു...
ആഡംബര വാഹന നികുതി വെട്ടിപ്പ് കേസില്‍ നടന് സുരേഷ് ഗോപി കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് െ്രെകംബ്രാഞ്ച്. നിലവില്‍ രാജ്യസഭാംഗമായ സുരേഷ്ഗോപി നികുതിയിനത്തില്‍ വന്‍ വെട്ടിപ്പ് നടത്തിയെന്നാണ് കേസ്. കേസന്വേഷണവുമായുള്ള സുരേഷ് ഗോപിയുടെ സഹകരണം തൃപ്തികരമല്ല. കേസില്‍ െ്രെകംബ്രാഞ്ച്...