ദേശീയ മെഡിക്കല്‍ കമ്മീഷന് നിയമത്തിന്റെ മുന്നോടിയായി കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹ മധ്യേ ഉയര്‍ന്നുവന്നിട്ടുള്ളത്. ബില്ലിനെക്കുറിച്ച് കുറെക്കാലമായി കേള്‍ക്കുന്ന പരാതിയാണ് അലോപ്പതി ചികില്‍സയെ ആയുര്‍വേദം, ഹോമിയോ, യുനാനി, സിദ്ധ...
മുംബൈ: ഭീമ-കൊറേഗാവ് യുദ്ധ വാര്‍ഷികവുമായി ബന്ധപ്പട്ട് മറാത്താ-ദളിത് വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മഹാരാഷ്ട്രയില്‍ സാമുദായിക കലാപത്തിന് വഴിയൊരുക്കുന്നു. തിങ്കളാഴ്ച തുടങ്ങിയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതിനു പിന്നാലെ ഇന്നലെ...
ഇസ്്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആരോപണങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പാകിസ്താന് യു.എസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു. തീവ്രാവാദികള്‍ക്ക് പാകിസ്താന് സുരക്ഷിത താവളം ഒരുക്കിയിരിക്കുകയാണെന്ന് ട്രംപ് ആരോപിച്ച് തൊട്ടുപിന്നാലെ പാക് വിദേശകാര്യ മന്ത്രാലയം യു.എസ്...
ന്യൂഡല്‍ഹി: സാംസ്കാരിക പൈതൃകങ്ങളും ചരിത്രസ്മാരകങ്ങളും സംരക്ഷിക്കുന്നതില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യക്ക് (എ.എസ്.ഐ) ആത്മാര്‍ത്ഥതയില്ലെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ചില ഘട്ടങ്ങളില്‍ കയ്യേറ്റങ്ങള്‍ക്ക് എ.എസ്.ഐ ഒത്താശ ചെയ്യുന്നുണ്ടെന്നും ലോക്സഭയില്‍ പുരാവസ്തു സംരക്ഷണ ബില്ലിന്റെ...
ന്യൂഡല്‍ഹി: തലാഖ് ഇ ബിദത്ത്(മൂന്നു ത്വലാഖും ഒരുമിച്ചു ചൊല്ലുന്നത്) ക്രിമിനല്‍ കുറ്റമായി വ്യവസ്ഥ ചെയ്യുന്ന മുസ്്ലിം സ്ത്രീകളുടെ വിവാഹ അവകാശ ബില്‍ 2017 ഇന്ന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷ കക്ഷികളുടെ എതിര്‍പ്പ്...
തിരുവനന്തപുരം: കൃത്യസമയത്ത് ഓഫീസില്‍ വരാതിരിക്കുക, ഒപ്പിട്ട് മുങ്ങുക, ഓഫീസ് സമയത്ത് സീറ്റില്‍ ഇല്ലാതിരിക്കുക തുടങ്ങിയ ‘തട്ടിപ്പ് തരികിട’കളുമായി നടക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശ്രദ്ധക്ക്. നിങ്ങള്‍ക്കു മേല്‍ മൂന്നാം കണ്ണുമായി വിജിലന്‍സ് ഉണ്ടാകും. സംസ്ഥാനത്തെ എല്ലാ...
മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങളും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുമായി സമസ്ത ഉന്നതാധികാര സമിതിയും കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളും ചുമതലപ്പെടുത്തിയ അഞ്ചംഗ സമിതി ചര്‍ച്ച ചെയ്തു....
അഷ്റഫ് തൈവളപ്പ് കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മോശം പ്രകടനത്തെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന് റെനി മ്യൂലെന്സ്റ്റീന് പരിശീലക സ്ഥാനം ഒഴിഞ്ഞു. ലീഗില്‍ എക്കാലത്തെയും മോശം സീസണിലൂടെ ടീം കടന്നു പോവുമ്പോഴാണ് പരിശീലകന്റെ അപ്രതീക്ഷിത...
തളിപ്പറമ്പ്: കീഴാറ്റൂരില്‍ ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 11 പേരെ സി.പി.എം പുറത്താക്കി. വയല്‍ക്കിളികള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ബൈപ്പാസിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തവരെയാണ് പുറത്താക്കിയത്. ചുടല-കുറ്റിക്കോല്‍ ബൈപ്പാസ് വിഷയത്തില്‍ സി.പി.എം മേല്‍ഘടകങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിക്കൊണ്ടായിരുന്നു പാര്‍ട്ടി...
തിരുവനന്തപുരം: നടന് മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് സിനിമയിലെ വനിതാകൂട്ടായ്മ വെട്ടിലായി. സിനിമക്കും സംഘടനക്കും അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിച്ചു. ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ് പുതുവര്‍ഷ ദിവസം...