കൊച്ചി: മാതാപിതാക്കളെ നടതള്ളുന്ന പ്രശ്നം സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നുവെന്ന് വനിതാകമ്മീഷന് അദ്ധ്യക്ഷ എം സി ജോസഫൈന്. മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ വനിതാകമ്മീഷന് ശക്തമായ നടപടിയെടുക്കുമെന്നും ജോസഫൈന് പറഞ്ഞു. എറണാകുളം വൈഎംസിഎ ഹാളില്‍ നടന്ന മെഗാഅദാലത്തില്‍ പങ്കെടുക്കുകയായിരുന്നു അവര്‍....
ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം മാസവും ചരക്കു സേവന നികുതി(ജി.എസ്.ടി)വരവില്‍ കുറവ്. നവംബറില്‍ 80,808 കോടി രൂപയാണ് കുറഞ്ഞത്. മുന്മാസത്തില് ഇത് 83000 കോടി രൂപയായിരുന്നു. ഡിസംബറില്‍ ഇതുവരെ 53.06 ലക്ഷം റിട്ടേണുകള്‍ സമര്‍പ്പിക്കപ്പെട്ടതായും ധനകാര്യമന്ത്രാലയം വ്യക്തമാക്കി....
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധമെന്ന കോടതി വിധിക്കു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ മുസ്ലിംവിവാഹ മോചനവുമായി ബന്ധപ്പെട്ട ബില്‍ നാളെ പാര്‍ലമെന്റില്‍. മുത്തലാഖ് ജാമ്യമില്ലാത്ത ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്നതാണ് ബില്‍. ബില്ലിനെതിരെ മുസ്്ലിംസംഘടനകള് എതിര്‍പ്പുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ്...
തനിക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തനെതിരെ അതേ ഭാഷയില്‍ പ്രതികരിച്ച് സംവിധായകന് ജൂഡ് ആന്റണി. രാജ്യന്തര ചലചിത്രമേളയിലെ വേദിയില്‍ വെച്ച് നടി പാര്‍വ്വതി മമ്മുട്ടിയുടെ കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ചതിനെ തുടര്‍ന്നുണ്ടായ...
കോഴിക്കോട്: ജില്ലാ സമ്മേളനത്തിന് മുന്നോടിയായി സിപിഎമ്മില്‍ പടലപ്പിണക്കവും വിഭാഗീയതയും മറനീക്കി പുറത്തുവന്നു. ഏരിയാ സമ്മേളനങ്ങള്‍ക്കിടയില്‍ വിഭാഗീയ പ്രവണതകള്‍ക്കെതിരെ നേതൃത്വം ശക്തമായി രംഗത്ത് വന്നിരുന്നു. ഒരു തരത്തിലുള്ള വിമര്‍ശനവും താഴെ തട്ടില്‍ അനുവദിക്കില്ലെന്ന നിലപാടായിരുന്നു നേതൃത്വം മുന്നോട്ട്...
മലപ്പുറം: ചങ്ങരംകുളത്തിനടുത്ത് പൊന്നാനി നരണി പുഴയില്‍ തോണി മറിഞ്ഞ് ആറ് പേര് മരിച്ചു. സമീപത്തുള്ള ഒരു ബണ്ട് പൊട്ടിയത് കാണാന്‍ പോയവരാണ് അപകടത്തില്‍ പെട്ടത്. സംഘത്തില്‍ എഴ് പേരുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. അവധി ആഘോഷിക്കാനെത്തിയ കുട്ടികളാണ് അപകടത്തില്‍ പെട്ടത്....
മലപ്പുറം പൊന്നാനി ചെങ്ങരംകുളത്ത് തോണി മറിഞ്ഞ് കുട്ടികളടക്കം അഞ്ച് മരണം. മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നു. നന്നംമുക്ക് നരണിപ്പുഴയില്‍ സ്വയം തോണിയില്പ്പോയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. പുഴയില്‍ തിരച്ചില്‍ തുടങ്ങി. അഞ്ചുമുതല്‍ 14 വയസുവരെയുള്ളവരാണ് കാണാതയ കുട്ടികള്‍. കൂട്ടത്തില്‍...
അമേരിക്ക ഡെലവെറിലെ 50 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഹിന്ദു ക്ഷേത്രമായി. അഹമ്മദാബാദ് ആസ്ഥാനമായുള്ള സ്വാമി നാരായണന് ഗഡി സന്സ്താന് എന്ന സംഘടന വാങ്ങിയതോടെയാണ് പള്ളി അമ്പലമായി മാറിയത്. ഇനി സ്വാമി നാരായണന് അമ്പലം എന്നാണ്...
ബംഗലൂരു: മതേതരവാദികള്‍ പൈതൃകമില്ലാത്തവരാണെന്ന കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവനയ്ക്കെതിരെ മറുപടിയുമായി ചലച്ചിത്രതാരം പ്രകാശ് രാജ് രംഗത്ത്. ഒരാളുടെ പൈതൃകത്തെപ്പറ്റി മോശം പരാമര്‍ശം നടത്തുംവിധം തരംതാഴാന്‍, തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയായ താങ്കള്‍ക്കെങ്ങനെ കഴിയുന്നുവെന്ന് പ്രകാശ് രാജ് ചോദിച്ചു....
ഇസ്ലാമാബാദ്: പാക്കിസ്താനില്‍ തടവില്‍ കഴിയുന്ന കുല്ഭൂഷണ് ജാദവിനെ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിനെ പാക്കിസ്താന് അപമാനിച്ചു. കുല്ബൂഷന്റെ ഭാര്യ ചേതനയേയും മാതാവ് അവന്തിയേയും പാക്കിസ്താന് അപമാനിക്കുകയായിരുന്നു. ഭാര്യയുടെ താലിയും ചെരുപ്പുമുള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും മറാത്തി ഭാഷയില്‍ സംസാരിക്കാന്‍...