മാഡ്രിഡ്: സ്പാനിഷ് ഫുട്ബോളില്‍ മാത്രമല്ല ലോക ഫുട്ബോളില്‍ തന്നെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച ബാര്‍സിലോണയുടെ ലാലീഗ വിജയവും റയല്‍ മാഡ്രിഡിന്റെ ദയനീയ തകര്‍ച്ചയുമാണ്. സ്വന്തം മൈതാനത്ത് എന്താണ് റയലിന് സംഭവിച്ചത് എന്നതാണ് കാല്‍പ്പന്തിനെ അറിയുന്നവരുടെ ചോദ്യം....
മുംബൈ: ഇന്ത്യക്കായി കളിച്ച് ക്രിസ്തുമസ് ഗംഭീരമാക്കാനായിരുന്നു ബേസില്‍ തമ്പിയെന്ന മലയാളി ക്രിക്കറ്റ് താരം ആഗ്രഹിച്ചത്. ടി-20 പരമ്പരയിലെ ആദ്യ രണ്ട് മല്‍സരങ്ങളും ഇന്ത്യ ജയിച്ചതിനാല്‍ ബേസിലിന് അവസരം ലഭിക്കുമെന്നും കരുതി. അദ്ദേഹത്തിനൊപ്പം ടീമിലെത്തിയ കന്നിക്കാരയ വാഷിംഗ്ടണ്‍...
ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ ഒരുദിവസം തങ്ങളെപ്പോലെ ജീവിച്ചു നോക്കണമെന്ന് പ്രധാനമന്ത്രിയോട് എയിംസ് റസിഡന്റ്സ് ഡോക്ടേഴ്സ് അസോസിയേഷന്(ആര്‍ഡിഎ). കത്തിലൂടെയാണ് ആര്‍ഡിഎ ഇക്കാര്യം പരാമര്‍ശിച്ചത്. മതിയായ വേതനവും പ്രൊമോഷനും നല്‍കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെ...
വാംഖഡെ:ശ്രീലങ്കക്കെതിരെ ടിട്വന്റി പരമ്പര തൂത്തുവാരി ഇന്ത്യ. വാംഖഡെയില്‍ നടന്ന മൂന്നാം ടിട്വന്റിയില്‍ 136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നാലു പന്ത് ബാക്കി നില്‍ക്കെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. 135 റണ്‍സിലേക്ക്...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ രണ്ടായിരം വോട്ടു പോലും തികക്കാനാവാതെ കേന്ദ്രം ഭരിക്കുന്ന ബി. ജെ. പി. 1417 വോട്ടുകള്‍ മാത്രം നേടിയ ബി. ജെ. പി നോട്ടയ്ക്കും പിന്നിലായി ആറാമതായാണ് ഫിനിഷ് ചെയ്തത്. 2373...
പി.വി അന്‍വര്‍ എം.എല്‍.എ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ ഭാര്യയുടെ സ്വത്ത് മറച്ചുവെച്ചു എന്ന പരാതി ചീഫ്സെക്രട്ടറി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ഗവര്‍ണര്‍ക്ക് കിട്ടിയ പരാതിയില്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയിരുന്നു. പരാതിയിലെ ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അന്‍വറിനെ...
ലക്നോ: കേന്ദ്ര സര്‍ക്കാറിന്റെ മുത്വലാഖ് ബില്ലിനെ തള്ളി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ബില്ലിലെ വ്യവസ്ഥകള്‍ അംഗീകരിക്കാനാകില്ലെന്നും അത് പിന്‍വലിക്കണമെന്നും വ്യക്തി നിയമ ബോര്‍ഡ് ആവശ്യപ്പെട്ടു. മുത്വലാഖ് കുറ്റമാക്കുന്ന ബില്ലിന്റെ രൂപവല്ക്കരണത്തില് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ബില്‍...
മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റിലും മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 ആയി. 144 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കുവേണ്ടി ഊര്‍ജിത തെരച്ചില്‍ തുടരുകയാണ്. മിന്‍ഡനാവോ ദ്വീപില്‍ മണിക്കൂറില്‍ 125 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ടെമ്പിന്‍...
കൂള്‍ മാന്‍ ധോനി ആരാധകര്‍ക്കും ഒപ്പം ക്രിക്കറ്റ് സ്നേഹികള്‍ക്കും സന്തോഷം നല്കുന്ന വാര്‍ത്തയുമായി ക്രിക്കറ്റ് ഇന്ത്യന്‍ ടീം സെലക്ടേഴ്സ് ബോര്‍ഡ്. വരുന്ന 2019 ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി മഹേന്ദ്ര സിംഗ് ധോണിയുണ്ടാവുമെന്ന വാര്‍ത്തയാണ്...
ടെല്‍അവീവ്: അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇസ്രാഈല്‍ ഭരണകൂടവും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും രാജിവെക്കണമെന്നാവശ്യപ്പെട്ട് ടെല്‍അവീവ് നഗരത്തില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയും വന്‍ പ്രക്ഷോഭറാലി. മാര്‍ച്ചില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. അധിനിവിഷ്ട ജറൂസലമിലും നൂറുകണക്കിന് ആളുകള്‍ അണിനിരന്ന റാലി...