യൂനുസ് അമ്പലക്കണ്ടി മനസ്സാക്ഷി മരവിക്കാത്തവര്‍ക്ക് കാണാനോ കേള്‍ക്കാനോ കഴിയാത്ത അത്യന്തം നീചവും നികൃഷടവുമായ നരഹത്യയാണ് രാജസ്ഥാനിലെ രാജസമന്ദില് നടന്നത്. ‘ലവ് ജിഹാദ്’ ആരോപിച്ച് പശ്ചിമ ബംഗാള്‍ സ്വദേശിയായ മധ്യവയസ്കനെ വിദ്വേഷം തലക്കുപിടിച്ച ഒരധമനും സംഘവും എത്ര...
മിഠായിത്തെരുവ് പൈതൃക പദ്ധതി യാഥാര്‍ത്ഥ്യമായതോടെ കോഴിക്കോട് നഗരം ഒന്നുകൂടി അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. പഴമയുടെ പ്രൗഢിയും പുതുമയുടെ സൗന്ദര്യവും സമ്മേളിച്ചുകൊണ്ടുള്ള ഈ നവീകരണം പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വപ്നത്തെയാണ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏത് പൈതൃകത്തെരുവിനോടും കിടപിടക്കുന്ന രീതിയില്‍ എസ്.കെ പൊറ്റക്കാടും,...
കല്‍പ്പറ്റ: വയനാട്ടിലും ബി.ജെ.പി സമ്മേളനത്തിന് ഭീഷണിപ്പെടുത്തി പണം പിരിവ്. മീനങ്ങാടിയില്‍ നടന്ന സുല്‍ത്താന്‍ ബത്തേരി ബി.ജെ. പി നിയോജക മണ്ഡലം സമ്മേളനത്തിനാണ് വ്യാപകമായി ബി.ജെ.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പണം പിരിച്ചെടുത്തത്. മീനങ്ങാടിയിലെ ഒരു മെറ്റല്‍ വില്‍പ്പനകേന്ദ്രത്തിന്റെ...
തിരുവനന്തപുരം: ഇ.എം.എസ്, ടി.വി തോമസ്, എ.കെ ഗോപാലന് തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗൗരിയമ്മ. ഇ.എം.എസ് താഴ്ന്ന ജാതിക്കാരോട് താല്പര്യമില്ലാതിരുന്ന നേതാവായിരുന്നുവെന്നും ടി.വി തോമസിന്റെ വഴിവിട്ട ജീവിതമായിരുന്നു അദ്ദേഹത്തെ 57ല്‍ മുഖ്യമന്ത്രിയാക്കുന്നതില്‍ നിന്ന് തടഞ്ഞതെന്നും...
അഹമ്മദാബാദ്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് അമിത് ഷായ്ക്കെതിരായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിന് ഓണ്‍ലൈന്‍ പോര്‍ട്ടലായ ദി വയറിന് ഉണ്ടായിരുന്ന വിലക്ക് അഹമ്മദാബാദ് സിവില്‍ കോടതി നീക്കി. എന്നാല്‍ വിലക്ക് നീക്കിയെങ്കിലും നരേന്ദ്ര...
ന്യൂഡല്‍ഹി: നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്നങ്ങള്‍ സമ്പദ് വ്യവസ്ഥയേയും ജി.ഡി.പിയേയും ബാധിച്ചിട്ടില്ലെന്ന തരത്തില്‍ വ്യാജ കണക്കുകള്‍ നല്കാന് മോദി സര്‍ക്കാര്‍ കേന്ദ്ര സ്റ്റാസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനു (സി.എസ്.ഒ) മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യന് സ്വാമി....
പറ്റ്ന: കാലിത്തീറ്റ കുംഭകോണ കേസില്‍ കോടതി കുറ്റക്കാരനായി കണ്ടെത്തിയ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലില്‍ വിഐവി പരിഗണന. സെല്ലില്‍ ലാലുവിന് സുഖനിദ്രയ്ക്ക് കിടക്കയും കൊതുകുവലയും...
കൊച്ചി: പ്രതികൂലമായ കാലാവസ്ഥയെ തുടര്‍ന്ന് ഷാര്‍ജയില്‍ ഇറക്കാന്‍ സാധിക്കാതെ വിമാനം നെടുമ്പാശേരിയില്‍ തിരികെയെത്തി. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് ഷാര്‍ജയില്‍ ഇറക്കേണ്ട ജെറ്റ് എയര്‍വെയ്സ് വിമാനം യാത്രക്കാരുമായി നെടുമ്പാശേരിയില്‍ തിരിച്ചിറക്കിയത്. വിമാനത്തില്‍ നിന്ന് പുറത്തിറങ്ങാനാകെ ബുദ്ധിമുട്ടിയ യാത്രക്കാര്‍...
ചെന്നൈ: ആര്.കെ നഗര്‍ ഉപതെരഞ്ഞെടുപ്പു ഫലം അനുകൂലമായതോടെ തമിഴ് രാഷ്ട്രീയത്തെ പിടിച്ചുലക്കുന്ന പ്രതികരണവുമായി അണ്ണാ ഡിഎംകെ വിമതവിഭാഗം നേതാവ് ടി.ടി.വി. ദിനകരന്. ചിഹ്നവും പാര്‍ട്ടിയുമല്ല. തെരഞ്ഞെടുപ്പില്‍ ജനങ്ങളാണ് പ്രധാനമെന്നും ഭാവിലക്ഷ്യം തമിഴ്നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നും ആര്.കെ...
ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രകടനം ദയനീയം. വോട്ടെണ്ണല്‍ പുരോഗമിക്കുബോള്‍ അണ്ണാ ഡി.എം.കെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകരന് വിജയത്തിലേക്ക് അടുക്കുകയാണ്. അതേസമയം കേന്ദ്ര ഭരിക്കുന്ന ബി.ജെ.പിയുടെ മത്സരം. ഒടുവില്‍ ലഭിച്ച ഫലപ്രകാരം നോട്ട...