ദുബൈ: ഐ.സി.സിയുടെ പുതിയ ടി20 റാങ്കിംഗ് പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോലിക്കും, ജസ്പ്രീത് ബുംറയ്ക്കും തിരിച്ചടി. ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ കോലിയ്ക്ക് ഒന്നാം സ്ഥാനം നഷ്ടായി. കോലി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍, ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്...
മട്ടന്നൂര്‍: അയ്യല്ലൂരില്‍ സി .പി .എം പ്രവര്‍ത്തകനായ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് വെട്ടേറ്റു. തിങ്കളാഴ്ച രാത്രി പത്തിനു അയ്യല്ലൂര്‍ വായനശാലയ്ക്ക് സമീപത്തെ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറില്‍ വെച്ചായിരുന്നു സംഭവം. സി.പി.എം അയ്യല്ലൂര്‍ ഈസ്റ്റ്...
മുത്തലാഖ് നിരോധനമെന്ന പേരില്‍ കേന്ദ്ര ഭരണകൂടം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ല് അപ്രായോഗികവും സ്ത്രീവിരുദ്ധവുമാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി വിലയിരുത്തി. അനിവാര്യ ഘട്ടങ്ങളിലെ ത്വലാഖും മുത്വലാഖും ഒന്നാക്കാനും ക്രിമിനല്‍ നിയമത്തിലേക്ക് മാറ്റാനുമാണ് ശ്രമം. വിവാഹ...
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ അമിതഭാരമുള്ള ചരക്കു വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയുന്നത് കര്‍ശനമാക്കാന്‍ അടിവാരത്ത് താല്‍ക്കാലിക പൊലീസ് ചെക്ക്പോസ്റ്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്നലെ താമരശ്ശേരി താലൂക്ക് ഓഫീസില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പു...
അഡ്വ: പി.കെ നൂര്‍ബിനാ റഷീദ് (ജനറല്‍ സെക്രട്ടറി ദേശീയ വനിതാ ലീഗ്) മുസ്ലിം വനിതാ അവകാശ സംരക്ഷണ (വിവാഹം) ബില്‍ ലോക്സഭയുടെ 247/2017 ബില്ലായി പാര്‍ലമെന്റില്‍ വെച്ചിരിക്കുകയാണ്. വളരെ ധൃതി പിടിച്ച്, ഏകപക്ഷീയമായി...
മലയാളികുടുംബങ്ങള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് കവര്‍ച്ചാ-കൊള്ളസംഘങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. രാത്രിയിലോ പകലോ എന്നുവേണ്ട ഏതുസമയത്തും സ്വര്‍ണവും പണവും മാത്രമല്ല, ജീവനുകള്‍ തന്നെ കവര്‍ന്നെടുക്കപ്പെടുമെന്ന അവസ്ഥയാണിന്ന് നാട്ടില്‍ നിലനില്‍ക്കുന്നത്. അടുത്തിടെയായി തുടര്‍ച്ചയായി സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ഇതരസംസ്ഥാനക്കാരുടെ കവര്‍ച്ചാപരമ്പരക്ക് നിരവധി കുടുംബങ്ങള്‍...
ഒട്ടാവ: നയതന്ത്ര തര്‍ക്കങ്ങള്‍ക്കൊടുവില്‍ കാനഡയും വെനസ്വേലയും പരസ്പരം അംബാസഡര്‍മാരെ പുറത്താക്കി. രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടുന്നുവെന്ന് ആരോപിച്ച് രണ്ടു ദിവസം മുമ്പ് കാനഡയുടെ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനെ വെനസ്വേല പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി വെനസ്വേലന്‍ അംബാസഡറോട്...
ടെല്‍അവീവ്: ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാന്‍ ഇസ്രാഈല്‍ ശ്രമം തുടങ്ങി. ജറൂസലമിലേക്ക് എംബസികള്‍ മാറ്റുന്നതിന് പത്തോളം രാജ്യങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇസ്രാഈല്‍ ഉപ വിദേശകാര്യ...
വത്തിക്കാന്‍ സിറ്റി: ഫലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷത്തിന് ദ്വിരാഷ്ട്ര ഫോര്‍മുലയാണ് ഏക പരിഹാരമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉഭയകക്ഷി സമ്മതത്തോടെയും അന്താരാഷ്ട്ര അംഗീകാരത്തോടെയുമുള്ള അതിര്‍ത്തികളോടുകൂടിയ രണ്ടു രാജ്യങ്ങള്‍ സ്ഥാപിതമാകുന്നതിന് ഇരുകക്ഷികളും ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അദ്ദേഹം ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു. ഫലസ്തീന്-ഇസ്രാഈല്‍...
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഡി.ജി.പി ജേക്കബ് തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചേക്കും. രണ്ട് വര്‍ഷവും നാല് മാസവും സര്‍വീസ് ബാക്കിയുള്ള ജേക്കബ് തോമസ് നിര്‍ബന്ധിത വിരമിക്കലിനെ കുറിച്ച് അടുത്ത ചില സുഹൃത്തുക്കളോട് അഭിപ്രായം തേടിയിരുന്നു. എന്നാല്‍ കുറ്റം...