ദോഹ: അറബ് നയതന്ത്ര പ്രതിസന്ധി തുടരുന്നതിനിടെ പുതിയൊരു സംഘം തുര്‍ക്കി സൈനികര്‍ കൂടി ഖത്തറിലെ തുര്‍ക്കി സൈനിക ക്യാമ്പിലെത്തി. ഇരുരാജ്യങ്ങള്‍ തമ്മിലുണ്ടാക്കിയ പ്രതിരോധ കരാര്‍ പ്രകാരമാണ് തുര്‍ക്കി കൂടുതല്‍ സൈനികരെ അയച്ചത്. തലസ്ഥാനമായ ദോഹയിലെ അല്‍...
മഹാരാഷ്ട്രസ്വദേശിയും ഇന്ത്യയുടെ മുന്‍നാവികോദ്യോഗസ്ഥനുമായ നാല്പത്തേഴുകാരന് കുല്‍ഭൂഷന്‍ജാദവിനെ ചാരവൃത്തി ആരോപിച്ച് പാക്കിസ്താന് തടവിലാക്കിയിട്ട് ഒന്നരവര്‍ഷം പിന്നിടുകയാണ്. വിഷയത്തില്‍ ഇതിനിടെ ഇരുരാജ്യങ്ങളും തമ്മില്‍ വാനോളം വാദപ്രതിവാദങ്ങള്‍ അരങ്ങേറിവരവെയാണ് പുതിയൊരു വിവാദത്തിലേക്ക് പ്രശ്നം വലിച്ചിഴക്കപ്പെട്ടിരിക്കുന്നത്. കുല്‍ഭൂഷന്റെ കുടുംബത്തെ അദ്ദേഹത്തെ കാണാന്‍...
തേര്‍ഡ് ഐ- കമാല്‍ വരദൂര്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി യൂറോപ്പ് എന്ന ഫുട്ബോള്‍ വന്‍കരയിലെ ടോപ് സ്ക്കോറര്‍ പട്ടം രണ്ട് പേര് മല്‍സരിച്ച് പങ്കുവെക്കുകയായിരുന്നു-കൃസ്റ്റിയാനോ റൊണാള്‍ഡോയും ലിയോ മെസിയും. 2017 ല്‍ ഈ പദവിക്കുടമയായി ഇതാ...
ഗസ്സ: കിഴക്കന്‍ ജറൂസലമിനു പകരം അബൂ ദീസ് നഗരത്തെ ഫലസ്തീന് രാഷ്ട്രത്തിന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നാണ് അമേരിക്ക ഫലസ്തീന് അതോറിറ്റിക്ക് നല്‍കിയിരിക്കുന്ന പുതിയ വാഗ്ദാനമെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ. അമേരിക്കയുടെ ഇത്തരം ഒത്തുതീര്‍പ്പ് കരാറുകള്‍ക്കെതിരെ കരുതിയിരിക്കണമെന്ന്...
കാലിഫോര്‍ണിയ: ലോകത്ത് ഏറ്റവും കൂടുതല്‍ കണ്ണീര്‍വാതക പ്രയോഗത്തിന് ഇരയാകേണ്ടിവരുന്ന ഏക സ്ഥലമാണ് അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഫലസ്തീന് അഭയാര്‍ത്ഥി ക്യാമ്പെന്ന് പഠന റിപ്പോര്‍ട്ട്. ബെത്ലഹേമിന് സമീപമുള്ള ഹായദ അഭയാര്‍ത്ഥി ക്യാമ്പില്‍ ഫലസ്തീന് അഭയാര്‍ത്ഥികള്‍ക്കുനേരെ ഇസ്രാഈല്‍ സേന വ്യാപകവും...
ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ 661 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്. ദക്ഷിണേന്ത്യയില്‍ വ്യാപക നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ വിവിധ സുരക്ഷാ ഏജന്‍സികള്‍ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായും...
ലക്നോ: മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി. ജെ.പി നേതാക്കള്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം. നിയമ വിരുദ്ധമായി സംഘടിച്ചതിന് 1995 ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്കി....
ആലപ്പുഴ: കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ തോമസ് ഐസക്കില്‍ നിന്നും വകുപ്പ് മാറ്റി ജി.സുധാകരനെ ഏല്പിക്കണമെന്ന് സിപിഎം ഏരിയ സമ്മേളനത്തില്‍ ആവശ്യം. സിപിഎം കഞ്ഞിക്കുഴി ഏരിയ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് ഇത്തരമൊരു ആവശ്യം ഉയര്‍ന്നത്. എത്രവകുപ്പുകളാണ്...
അഗര്‍ത്തല: ത്രിപുരയില്‍ സ്വാധീനം ചെലുത്താന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് തിരിച്ചടി. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്ന ത്രിപുര എംഎല്‍എ രതന്‍ലാല്‍ നാഥിന് കുറുമാറ്റ നിരോധന നിയമമനുസരിച്ച് സ്പീക്കര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കോണ്‍ഗ്രസിന്റെ പരാതിയിന്മേലാണ് നടപടി....
തിരുവനന്തപുരം: ഓഖി ദുരിത ബാധിതര്‍ക്ക് സാന്ത്വനവുമായി നടി മഞ്ജു വാര്യര്‍ പൂന്തുറയിലെത്തി. ഓഖി ചുഴലിക്കാറ്റില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വീടുകളില്‍ ഇന്നലെ രാവിലെ 11 മണിയോടെയാണ് മഞ്ജു എത്തിയത്. തന്നാലാകുന്ന സഹായങ്ങളെല്ലാം ചെയ്യുമെന്ന് ദുരന്തബാധിതര്‍ക്ക് ഉറപ്പ് നല്‍കിയാണ്...