ന്യൂഡല്‍ഹി: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചു. ബുധനാഴ്ച രാവിലെ അദ്ദേഹം രാജിക്കത്ത് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന് കൈമാറി. നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എംപിയായി താന്‍ തുടരില്ലെന്ന് വീരേന്ദ്രകുമാര്‍...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന് പൊലീസിന് നല്കിയ മൊഴി പുറത്ത്. ദിലീപ്-മഞ്ജു വാര്യര്‍ ബന്ധം തകര്‍ത്തതില്‍ അക്രമിക്കപ്പെട്ട നടിക്ക് പങ്കുണ്ടെന്ന് കാവ്യ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. നടി ഉള്ളതും ഇല്ലാത്തതും ‘ഇമാജിന്‍’ ചെയ്ത് പറയുന്നയാളാണെന്നു...
ജയ്പൂര്‍: രാജ്യം ഉറ്റുനോക്കിയ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം കാഴ്ച്ചവെച്ച കോണ്‍ഗ്രസ് രാജസ്ഥാന് ഉപതെരഞ്ഞെടുപ്പിലും മികച്ച പ്രകടനം. ഉപതെരഞ്ഞെടുപ്പു നടന്ന നാല് ജില്ലാ പഞ്ചായത്തിലും നഗരസഭയിലെ ആറു വാര്‍ഡുകളിലും കോണ്‍ഗ്രസിന് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്,...
കണ്ണൂര്‍: കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മാലൂരില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്കും കതിരൂരില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനുമാണ് വെട്ടേറ്റത്. മാലൂരില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നില നില്‍ക്കുന്നുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മട്ടന്നൂര്‍ നിയോജക...
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നുവെന്ന് പരസ്യമായി ആരോപിച്ച മുന്‍ വിജിലന്‍സ് ഡയറക്ടറും ഐ.എം.ജി. മേധാവിയുമായ ജേക്കബ് തോമസിനെ സസ്പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. നിലവില്‍ ഐഎംജി ഡയറക്ടറാണ് ജേക്കബ് തോമസ്. വിവാദ പരാമര്‍ശത്തില്‍ ജേക്കബ്...
രാഷ്ട്രീയ എതിരാളികളെ കഠാര കൊണ്ടു നേരിടുന്ന രീതിക്ക് കണ്ണൂരില്‍ മാറ്റം. മാരകമായ മുറിവുണ്ടാക്കുന്ന ചെറിയ ആയുധം ഉപയോഗിക്കുന്ന രീതിയാണ് ജില്ലയില്‍ വ്യാപകമാവുന്നത്. ശസ്ത്രക്രിയക്കായി ഉപയോഗിക്കുന്ന വളരെ ചെറിയ ബ്ലേഡാണ് നേരിട്ടുള്ള രാഷ്ട്രീയ അക്രമങ്ങളില്‍ ഉപയോഗിക്കുന്നതെന്ന്...
ന്യൂഡല്‍ഹി: പുതിയ മുഖമാണ് ഇന്ത്യയുടെ ടി-20 സംഘത്തിന്… ആ മുഖമാണ് ശ്രീലങ്കയുടെ പ്രതീക്ഷയും. അയല്‍ക്കാര്‍ തമ്മിലുള്ള കുട്ടി ക്രിക്കറ്റ് പരമ്പര ഇന്നാംരഭിക്കുമ്പോള്‍ തിസാര പെരേര നയിക്കുന്ന സന്ദര്‍ശകര്‍ക്ക് പ്രതീക്ഷയേറെയാണ്. ഇന്ത്യയുടെ ശക്തനായ നായകന് വിരാത്...
തീവ്രഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കള്‍ കാവിയുടെ ഇരുളടഞ്ഞ ഗോശാലകളില്‍ ഊതിക്കാച്ചിയെടുത്ത പുതുപുത്തന്‍ തീട്ടൂരങ്ങളുമായി രാജ്യത്താകമാനം കാടിളക്കുകയാണിപ്പോള്‍. എതിര് രാഷ്ട്രീയത്തിന്റെ വീഴ്ചകള്‍ മുതലെടുത്ത് മൂന്നിലൊന്നുമാത്രം ജനപിന്തുണയോടെ മൂന്നരകൊല്ലംമുമ്പ് രാജ്യാധികാരം പിടിച്ച ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും മതസഹിഷ്ണുതയെയും കടന്നാക്രമിക്കുന്നതിന്റെ...
മാഡ്രിഡ്്: ഇന്‍സ്റ്റഗ്രമില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോ ഇന്നലെ ഒരു ചിത്രം പോസ്റ്റ് ചെയ്തു. സ്വന്തം വീട്ടില്‍ കുടുംബ സമേതം കട്ടിലില്‍ കാലുകള്‍ നീട്ടിയിരിക്കുന്ന ചിത്രം. കാമുകിയും നാല് മക്കളും ചിത്രത്തിലുണ്ട്. ഏഴ് മക്കളാണ് തന്റെ ലക്ഷ്യമെന്നും...
തീവ്രഹിന്ദുത്വത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും വക്താക്കള്‍ കാവിയുടെ ഇരുളടഞ്ഞ ഗോശാലകളില്‍ ഊതിക്കാച്ചിയെടുത്ത പുതുപുത്തന്‍ തീട്ടൂരങ്ങളുമായി രാജ്യത്താകമാനം കാടിളക്കുകയാണിപ്പോള്‍. എതിര് രാഷ്ട്രീയത്തിന്റെ വീഴ്ചകള്‍ മുതലെടുത്ത് മൂന്നിലൊന്നുമാത്രം ജനപിന്തുണയോടെ മൂന്നരകൊല്ലംമുമ്പ് രാജ്യാധികാരം പിടിച്ച ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ബഹുസ്വരതയെയും മതസഹിഷ്ണുതയെയും കടന്നാക്രമിക്കുന്നതിന്റെ...