മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്ക്കുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165...
ജയ്പൂര്‍: നവരാത്രി ഉത്സവത്തില്‍ പാടിയതില്‍ സ്വരം നന്നായില്ലെന്നാരോപിച്ച് ഗോത്രഗായകന്‍ അമദ് ഖാനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്സാല്‍മര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര ചികിത്സകന് പാടാനാവശ്യപ്പെട്ട രാഗം പാടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വൃദ്ധനെ തത്സമയം മര്‍ദിക്കുകയായിരുന്നു....
ലിങ്കണും പൗളീഞ്ഞോയും ഒരിക്കല്‍ കൂടി തങ്ങളുടെ പ്രതിഭ തെളിയിച്ചു, ഉത്തര കൊറിയയെ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഡി ഗ്രൂപ്പില്‍ വീണ്ടും ഒന്നാമതെത്തി. മികച്ച ഗോള്‍ ശരാശരിയും ആറും പോയിന്റും അക്കൗണ്ടിലുള്ള ടീം...
ക്വിറ്റോ: ഫുട്ബോള്‍ ലോകമിപ്പോള്‍ ഈ നഗരത്തെ ചുറ്റിപ്പറ്റിയാണ്. ഇക്വഡോര്‍ എന്ന അധികമാരുമറിയപ്പെടാത്ത കൊച്ചു ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ആസ്ഥാന നഗരം ഈ വിധം സോക്കര്‍ ലോകം ചര്‍ച്ച ചെയ്യപ്പെടുന്നതും ഇതാദ്യം. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ...
സി.പി സൈതലവി ഗ്രഹണസമയത്ത് ഞാഞ്ഞൂലും തലപൊക്കുമെന്നാണ് അക്കാര്യത്തില്‍ വിവരമുള്ളവരുടെ അഭിപ്രായം. ജന്മനാ പത്തിയും കൊത്തുമുള്ള മൂര്‍ഖന്റെ കാര്യം പിന്നെ പറയണോ. ഇത്രകാലവും മടിച്ചും മാളത്തിലൊളിച്ചും നിന്ന സകല പ്രതിഭാസങ്ങളും രക്ഷായാത്ര നടത്തിയും ശിക്ഷാവിധി കല്പ്പിച്ചും...
വാഷിങ്ടണ്‍: സാമ്പത്തിക മേഖല എളുപ്പത്തില്‍ കരകയറില്ലെന്ന സൂചന നല്കി, അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം താഴ്ത്തി. അരശതമാനമാണ് താഴ്ത്തിയത്. 2017ല്‍ 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു നേരത്തെ ഐ.എം.എഫിന്റെ പ്രവചനം....
കോഴിക്കോട്: മലബാര്‍ കലാപം സ്വാതന്ത്ര സമര ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണെന്നും വെള്ളക്കാരന്റെ ഒറ്റുകാരായി പ്രവര്‍ത്തിച്ച സംഘപരിവാര്‍ നേതാക്കള്‍ക്ക് ആ ഓര്‍മ്മകള്‍ ഭയപ്പാടുണ്ടാക്കുന്നതില് അല്‍ഭുതമില്ലെന്നും മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ആദ്യ ജിഹാദി കൂട്ടക്കുരുതിയായ...
ന്യൂയോര്‍ക്ക്: ഉത്തരകൊറിയക്കെതിരെയുള്ള ഉപരോധങ്ങള്‍ ലംഘിച്ച നാലു കപ്പലുകള്‍ക്ക് ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര വിലക്കേര്‍പ്പെടുത്തി. ഉത്തരകൊറിയയിലേക്ക് നിരോധിത ചരക്കുകള്‍ കടത്തിയ നാലു കപ്പലുകളെയും തുറമുഖങ്ങളിലേക്ക് അടുപ്പിക്കരുതെന്ന് നിര്‍ദേശം നല്‍കിയതായി യു.എന്‍ പാനല്‍ കോര്ഓഡിനേറ്റര് ഹഫ് ഗ്രിഫിത്സ് പറഞ്ഞു. ആറാമത്തെ...
കെ.പി.എ മജീദ്/ ലുഖ്മാന് മമ്പാട് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയില്‍ ഇക്കാലമത്രയും എടുക്കാചരക്കായിരുന്നവര്‍ പുതിയ പരീക്ഷണങ്ങളാണ് നടപ്പാക്കുന്നത്. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായ ഇവിടെ കുളം കലക്കി മീന്‍പിടിക്കാമെന്നത് വ്യാമോഹമാണെന്ന് സാമാന്യ രാഷ്ട്രീയ ബോധമുള്ളവര്‍ക്കെല്ലാം വ്യക്തം. ഒന്നേകാല്‍ ലക്ഷത്തോളം...
രാജ്യവും കേരളവും ഇന്നഭിമുഖീകരിക്കുന്ന തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ധീരതയോടെ പ്രകടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ് മലപ്പുറംജില്ലയിലെ വേങ്ങര നിയമസഭാ നിയോജക മണ്ഡലത്തിലെ ബഹുമാന്യരായ സമ്മതിദായകര്‍ക്ക് ഈ ദിനം കൈവന്നിരിക്കുന്നത്. മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിച്ച മണ്ഡലത്തില്‍നിന്ന് മുസ്ലിംലീഗിന്റെ...