വാഷിങ്ടണ്‍: പ്രസിഡന്റിന്റെ പത്നിയാണ് രാജ്യത്തിന്റെ പ്രഥമ വനിത. എന്നാല്‍ അമേരിക്കയില്‍ നിലവില്‍ പ്രഥമ വനിത ആരാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര നയതന്ത്ര വിഷയങ്ങള്‍ക്കു തന്നെ സമയം കിട്ടാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ ഒരു ചോദ്യം...
യുവസംവിധായിക റോഷിനി ദിനകറിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് വഴങ്ങി. റോഷിനിയുടെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് പൃഥ്വിരാജ് സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. ഫിലിം ചേംബറിന് നല്കിയ പരാതിയെ തുടര്‍ന്ന് പൃഥ്വിരാജ് സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. സിനിമയുടെ...
ദുല്‍ഖര്‍ സല്മാന് നായകനായ പുതിയ ചിത്രം സോളോയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ മറുപടി നല്കി നടി കസ്തൂരി. സോളോയെ പരാജയപ്പെടുത്തരുതെന്ന് പറഞ്ഞ് ദുല്‍ഖറിന്റെ വികാരാധീനമായ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് നടി ട്വിറ്ററില്‍ കുറിപ്പെഴുതിയത്. സോളോക്കു എല്ലാ പിന്തുണയും...
മാനന്തവാടി: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് എക്സൈസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് 30 കിലോ തൂക്കം വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പടികൂടിയത്.ഓപ്പണ്‍ മാര്‍ക്കറ്റില്‍ ഏകദേശം 10 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്.ബംഗളൂരുവില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന കല്ലട ബസ്സിലെ...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ ജനങ്ങള്‍ക്ക് നിരാശയുള്ളതായി റിസര്‍വ് ബാങ്ക് സര്‍വേ റിപ്പോര്‍ട്ട്. വായ്പാനയ അവലോകത്തിനൊപ്പം റിസര്‍വ് ബാങ്ക് രാജ്യത്തെ ആറു നഗരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ വ്യത്യസ്ത സര്‍വേകളിലാണ് സമ്പദ് ഘടനയുടെ നിരാശാജനകമായ അവസ്ഥ കണ്ടെത്തിയത്....
കാലിഫോര്‍ണിയ: ശക്തമായ കാറ്റില്‍ കാട്ടുതീ ജനവാസ കേന്ദ്രങ്ങളിലേക്ക് പടര്‍ന്ന് വടക്കേ അമേരിക്കന്‍ സംസ്ഥാനമായ കാലിഫോര്‍ണിയയില്‍ 10 മരണം. 1500ഓളം കെട്ടിടങ്ങള്‍ കത്തി നശിച്ചു. വൈന്‍ ഉത്പാദനത്തിന് പേരുകേട്ട വടക്കന്‍ കാലിഫോര്‍ണിയയിലെ വൈന്‍ കണ്ട്രിയാണ് കാട്ടു തീയില്‍...
കൊച്ചി: പെരുമ്പാവൂര്‍ വേങ്ങൂരില്‍ സ്കൂള്‍ ബസ് മതിലിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. ബസ് ജീവനക്കാരി എല്‍സിയാണ് മരിച്ചത്. 18 പേര്‍ക്ക് പരിക്കേറ്റു. 15 വിദ്യാര്‍ത്ഥികള്‍ക്കും മൂന്ന് അധ്യാപകര്‍ക്കുമാണ് പരിക്കേറ്റത്. പെരുമ്പാവൂരിലെ സാന്തോം സ്കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്....
ന്യൂഡല്‍ഹി: സര്‍വകലാശാലകളുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിന്റെ ഭാഗമായി അവയുടെ പേരുകള്‍ക്കൊപ്പം ഹിന്ദു, മുസ്ലിം പരാമര്‍ശങ്ങള്‍ വേണ്ടെന്ന് യു.ജി.സി നിര്‍ദേശം. അലിഗഢ് മുസ്ലിം സര്‍വകലാശാലയുടെ പേരില്‍ നിന്നും മുസ്ലിം എന്ന വാക്കും ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ...
മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് മറഡോണ ആരാധകര്‍: കെംപസ് ബ്യൂണസ അയേഴ്സ്: ലിയോ മെസ്സി ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്നത് ഡീഗോ മറഡോണയുടെ ആരാധകര്‍ മാത്രമായിരിക്കുമെന്ന് അര്‍ജന്റീന ഇതിഹാസ താരം മരിയോ കെംപസ്. അര്‍ജന്റീനയും മെസ്സിയും ഇല്ലാത്ത...
ന്യൂഡല്‍ഹി: പൊരുതി അവസാന ശ്വാസം വരെ….. ഉയര്‍ന്ന ശിരസ്സും വിടര്‍ന്ന നെഞ്ചും കാലുകളില്‍ വേഗം ആവാഹിച്ചുള്ള കുതിപ്പും പക്ഷേ നിര്‍ഭാഗ്യമെന്ന സ്ഥിരം അതിഥിക്ക് മുന്നില്‍ വിലങ്ങായി. സുന്ദരമായ ഫുട്ബോളിന്റെ കരുത്ത് നെഹ്റു സ്റ്റേഡിയത്തില്‍ 95...