ബംഗളൂരു: കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യെദ്യൂരപ്പ എന്നിവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ്. കര്‍ണാടക ആന്റി കറപ്ഷന്‍ ബ്യൂറോയാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഒരുപൊതുവേദിയില്‍ നടത്തിയ രഹസ്യ...
അണ്ടര്‍-17 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വിജയം നേടാനായതിന്റെ സന്തോഷ പ്രകടനങ്ങള്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല നൈജര്‍ ടീം ക്യാമ്പില്‍, ആഫ്രിക്കന്‍ യോഗ്യത മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ നൈജീരിയയെ വീഴ്ത്തി ആദ്യ ലോകകപ്പിനെത്തിയ നൈജര്‍ ടീം ശനിയാഴ്ച്ച...
മുംബൈ: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മൂന്നാം ദിനം ഗോള്‍ പെരുമഴ. നാല് മല്‍സരങ്ങളില്‍ നിന്നായി പിറന്നത് 21 ഗോളുകള്‍…! ഗോഹട്ടിയിലെ ഇന്ദിരാഗാന്ധി സ്റ്റേഡിയത്തിലായിരുന്നു ഗോള്‍ മഴ കാര്യമായത്. ഗ്രൂപ്പ് ഇയില്‍ ഇവിടെ ആദ്യം നടന്ന...
വേങ്ങര: ഇന്ത്യന്‍ ഹജ്ജ് നയ രൂപീകരണത്തിനായി നിയോഗിച്ച ഉന്നതതല റിവ്യൂ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ തള്ളണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വേങ്ങര യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
മതസൗഹാര്‍ദ്ദത്തില്‍ കേരളത്തിന്റെ പാരമ്പര്യം ഉജ്വലമാണെന്ന് രാഷ്ട്രപതി രാംനാഥ്കോവിന്ദ്. ക്രൈസ്തവര്‍ ഇന്ത്യയില്‍ ആദ്യമെത്തിയത് കേരളത്തിലാണ്. ആദ്യ മുസ്ലിം പള്ളിയും കേരളത്തിലാണുണ്ടായത്. ജൂതരും റോമാക്കാരും ഒക്കെ കേരളത്തിലെത്തി. ഇവരൊക്കെ പരസ്പര ധാരണയോടെ, സഹവര്‍ത്തിത്വത്തോടെ, ഒരോരുത്തരുടെയുംവിശ്വാസങ്ങളെ ആദരിച്ച് ജീവിച്ചു. കേരളത്തിന്റെ...
ഊരകമലയുടെ എടുപ്പും മിനി ഊട്ടിയുടെ സൗന്ദര്യവുമാണ് ഊരകത്തെ ശ്രദ്ധേയമാക്കുന്നത്. ഊരകം പഞ്ചായത്തിലെ മിനി ഊട്ടിയില്‍ നിന്നാണ് ഇന്നലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങിയത്. വിജയകരമായി പൂര്‍ത്തീകരിച്ച പഞ്ചായത്തുതല പര്യടനത്തിന് ശേഷം ബഹളങ്ങളൊന്നുമില്ലാത്ത ശാന്തമായ പ്രചാരണം. മണ്ഡലത്തിന്റെ...
കോഴിക്കോട്: അനാവശ്യ ആരോപണവുമായി ബി.ജെ.പി വീണ്ടും രംഗത്ത്. മാറാട് കേസിനെ കുത്തിപ്പൊക്കി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ പ്രസ്താവനകള്‍ പുറത്തിറക്കി. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനും ജനറല്‍ സെക്രട്ടറി എം.ടി...
ന്യൂഡല്‍ഹി: ബിജെപി ദേശീയ പ്രസിഡന്റ അമിത് ഷായുടെ മകന് ജയ് ഷായയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനുനേരെ ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ് നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കോണ്‍ഗ്രസ്. വാര്‍ത്താ വെബ്സൈറ്റായ ദി വയര്‍ പുറത്തുകൊണ്ടുവന്ന റിപ്പോര്‍ട്ടിനു...
കോഴിക്കോട്: മലയാളികള്‍ ഇതരസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ കൊലപ്പെടുത്തുന്നുവെന്ന് വ്യാജ പ്രചാരണം. ഇതേ തുടര്‍ന്ന് തൊഴിലാളികളില്‍ ഏറെ പേരും നാട്ടിലേക്ക് മടങ്ങുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തടയണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് കോഴിക്കോട് പൊലീസിന് പരാതി...
ഗുവാഹാട്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പില്‍ ഗ്രൂപ്പ് ഇയില്‍ ദുര്‍ബരായ ന്യൂകാലിഡോണിയക്കെതിരെ ഫ്രാന്‍സിന്റെ ഗോള്‍മഴ. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ ന്യൂകാലിഡോണിയയെ ഒന്നിനെതിരെ ഏഴ് ഗോളിനാണ് ഫ്രാന്‍സ് തോല്‍പ്പിച്ചത്. ആദ്യ പകുതിയില്‍ ഫ്രാന്‍സ് ആറു ഗോളുകള്‍ക്ക് മുന്നിലായിരുന്നു....