തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളത്തിന് വിജയത്തോടെ തുടക്കം. തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന സീസണിലെ ആദ്യമത്സരത്തില്‍ ഒരുദിനം അവശേഷിക്കെയാണ് ഝാര്‍ഖണ്ഡിനെതിരെ കേരളം ജയിച്ചുകയറിയത്. രണ്ടാം ഇന്നിങ്സില്‍ വിജയിക്കാന്‍ വേണ്ടിയിരുന്ന 33 റണ്‍സ് ഒരു വിക്കറ്റ് മാത്രം...
ന്യൂഡല്‍ഹി: സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പിണറായില്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാതെ തിരിച്ച ഷാ, ഡല്‍ഹിയിലാണ് കേരളാ സര്‍ക്കാറിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയത്. അക്രമ രാഷ്ട്രീയമാണ് കമ്യൂണിസ്റ്റുകളുടെ...
തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ടി.ഡി. രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി’ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന് വെങ്കലത്തില്‍ തീര്‍ത്ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ശ്രീലങ്കയിലെ തമിഴ് വംശജരുടെ...
എസ്.ഡി.പി.ഐ തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ഹാദിയ കേസില്‍ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുകളേയും തനിക്കെതിരെയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്കെതിരെയും...
ഡോ. രാംപുനിയാനി ‘റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര് കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ...
മന്ത്രിമാര്‍ക്ക് പൂജ്യം മാര്‍ക്കാണ്. പിന്നെന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രിമാര്‍ക്കിട്ട് കഷ്ടപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും മോശപ്പെട്ട ഒരു മന്ത്രിസഭയെ അടുത്ത കാലത്തൊന്നും കേരളം കണ്ടിട്ടില്ലെന്നും ഒന്നര വര്‍ഷം കൊണ്ടു തന്നെ...
ലുഖ്മാന് മമ്പാട് ഒരു ദിവസം തലശ്ശേരി ബ്രണ്ണന്‍കോളജില്‍ നിന്ന് പുറത്തിറങ്ങിയ ആ പയ്യന് പോകാന്‍ കൂട്ടാക്കിയില്ല. കാരണമെന്താ. ഉയര്‍ത്തിപ്പിടിച്ച കത്തികളുമായി അന്നു വഴിയില്‍ ആര്.എസ്.എസുകാര്‍ ആരുമില്ല. കേരളത്തില്‍ ആര്.എസ്.എസുകാര്‍ നിറഞ്ഞുകവിഞ്ഞ് അടക്കിഭരിക്കുന്ന കാലമാണെന്നോര്‍ക്കണം. ഒടുവില്‍, എവിടെനിന്നോ...
ഗൗരി ലങ്കേഷിനെ കുറിച്ച് സംസാരിച്ചപ്പോള്‍ നടന് പ്രകാശ് രാജിന് വികാര വിക്ഷോഭമുണ്ടായാല്‍ അത്ഭുതപ്പെടാനില്ല. അവരുമായി നല്ല ബന്ധം പ്രകാശിനുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞത് വ്യക്തമായിരുന്നു. ഗൗരി ലങ്കേഷിനെ ആരാണ് വധിച്ചത് എന്നത് നമുക്ക് കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടായിരിക്കാം. പക്ഷെ...
പാലക്കാട്: പതിനേഴുകാരന് അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ച് ബൈക്ക് യാത്രകനായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ സ്വദേശിയും പാലക്കാട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസറുമായ ഡോക്ടര്‍ നവീന്‍കുമാറാണ് മരിച്ചത്. ഇദ്ദേഹത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന ഭാര്യ ഡോ....
ഫസ്ന ഫാത്തിമ ലോകം മുഴുവന്‍ ചുറ്റിക്കാണുക, അതായിരിക്കും ‘പറക്കാന്‍’ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയുടെയും ആഗ്രഹം. അതു തന്നെയായിരുന്നു മലപ്പുറത്തുകാരനായ നബീല്‍ ലാലുവും സ്വപ്നം കണ്ടത്. എന്നാല്‍ നബീലിന്റെ സ്വപ്നത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. സ്വയം അധ്വാനിച്ച്...