മുംബൈ: രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായതോടെ ജി.എസ്.ടിയില്‍ പൊളിച്ചെഴുത്തിന് തയാറായ കേന്ദ്ര സര്‍ക്കാറിനെതിരെ നിശിത വിമര്‍ശവുമായി എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന രംഗത്ത്. ധിക്കാരികളായ ഭരണാധികാരികള്‍ കാരണം ജനങ്ങള്‍ നിസ്സഹായരായതാണ് ജി.എസ്.ടിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാറിനെ നിര്‍ബന്ധിതരാക്കിയതെന്ന്...
ന്യൂഡല്‍ഹി: ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പെട്രോള്‍ പമ്പ് ഉടമകള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഈ മാസം 13ന് പെട്രോള്‍ വിതരണക്കാര്‍ പമ്പുകളടച്ച് പ്രതിഷേധിക്കും. ദിവസേനയുള്ള വിലനിശ്ചയിക്കല്‍ പിന്‍വലിക്കുക, പെട്രോളിയം ഉത്പന്നങ്ങളെയും ജി.എസ്.ടിക്ക് കീഴില്‍...
കൊച്ചി: കൊച്ചിയിലെ മൈതാനത്ത് യൂറോപ്യന്‍ പടക്കുതിരകളെ തറപറ്റിച്ച് ലാറ്റിനമേരിക്കന്‍ ശക്തികളുടെ ആധിപത്യം. കാല്പന്ത് കളിയിലെ രണ്ട് വന്‍ ശക്തികളായ ബ്രസീലും സ്പെയിനും തമ്മിലുള്ള മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മഞ്ഞപ്പടയുടെ ജയം. തങ്ങളെ ചേര്‍ത്തുപിടിച്ച കേരളക്കരയിലെ...
ഡല്‍ഹി: എഐസിസി പ്രസിഡന്റ് പദത്തിലേക്ക് ഉപാധ്യക്ഷനായ രാഹുല്‍ ഗാന്ധിയെ നിയമിക്കണമെന്ന് ഡല്‍ഗി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രമേയം. സോണിയാ ഗാന്ധി അധ്യക്ഷ പദവി ഒഴിവാകുന്ന പക്ഷം അതു രാഹുലിന് കൈമാറണമെന്ന് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതൃത്വം അവതരിപ്പിച്ച...
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ അന്വേഷണവും തീവ്രഹിന്ദുത്വ സംഘടനയായ സനാതന്‍ സന്സ്തയിലേക്കെന്ന് സൂചന. പൂണെ ശനിവാര്‍പേട്ട് സ്വദേശിയായ സാരംഗ് അകോല്‍കര്‍ എന്ന സാരംഗ് കുല്‍ക്കര്‍ണി. മഹാരാഷ്ട്രയിലെ കോലാപുര്‍ ഉച്ച്ഗോണ്‍ സ്വദേശിയായ പ്രവീണ്‍ ലിങ്കാര്‍ ....
ന്യൂഡല്‍ഹി: എന്‍പത്തു രണ്ടുകാരിയായ അമ്മയും മൂന്നു പെണ് മക്കളുമടക്കം അഞ്ചു പേര് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍. ഡല്‍ഹിയിലെ മാനസരോവര്‍ പാര്‍ക്ക് പരിസരത്തെ വീട്ടിലാണ് ഒരേ കുടുംബത്തിലെ നാലു സ്ത്രീകളും സെക്യൂരിറ്റി ഗാര്‍ഡും കൊല്ല ചെയ്യപ്പെട്ടത്. ശനിയാഴ്ച...
തമിഴ് നടന് ജയ്യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്നൈ സൈതാര്‍പേട്ട കോടതിയുടെ ഉത്തരവ്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് കേസിലാണ് നടനെ അറസ്റ്റ് ചെയ്യണമെന്ന് ഉത്തരവ് കോടതി പുറത്തിറക്കിയത്. കേസ് പരിഗണിച്ച അഞ്ചാം തിയ്യതി ഹാജരാകണമെന്ന് നടനോട് കോടതി...
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കെ രണ്ട് പാക്പൗരന്മാര്‍ക്ക് മെഡിക്കല്‍ വിസ അനുവദിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. മൂന്നുവയസുകാരിയായ മകളുടെ ഹൃദയ ശസ്ത്രക്രിയക്കുവേണ്ടി ലാഹോര്‍ സ്വദേശിയായ ഹുമയൂണിന്റെയും പിതാവിന്റെ കരള്‍മാറ്റ ശസ്ത്രക്രിയക്കായി നൂര്‍മ ഹബീബ് എന്നയുവതിയുടെയും അഭ്യര്‍ത്ഥന...
ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ ടര്ബന് ധരിച്ചതിന്റെ പേരില്‍ സോക്കര്‍ ടീമില്‍ നിന്നും പുറത്താക്കി. പെന്‍സില്‍വാനിയ ന്യൂ ടൊണ് സ്ക്വയര്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് സോക്കര്‍ ടീമില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥിയെ വിലക്കിയത്. വിദ്യാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്താന്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് ഉപാധ്യാക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തില്‍ മോദി കാണിക്കുന്ന അഴകൊഴമ്പന്‍ നിലപാടില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ചാണ് രാഹുല്‍ രംഗത്തെത്തിയത്. ഡോക്ലാം വിഷയത്തെ കുറിച്ച് വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട്...