മോസ്കോ: അമേരിക്കയെ ലക്ഷ്യമാക്കി ഉത്തരകൊറിയ മിസൈല്‍ പരീക്ഷണത്തിനൊരുങ്ങുന്നു. യു.എസിന്റെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനാണ് ഉത്തരകൊറിയ ലക്ഷ്യമിടുന്നതെന്ന് തലസ്ഥാനനഗരിയായ പോങ്യാങ് സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വെളിപ്പെടുത്തി. ഇതുസംബന്ധിച്ച ചില രൂപരേഖകള്‍ കണ്ടെന്നും സംഘം...
ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡില്‍ റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനുസരിച്ചുകൂടി റജിസ്റ്റര്‍ ചെയ്യണമെന്ന കേന്ദ്ര സാമൂഹിക നീതി വകുപ്പിന്റെ പുതിയ ഉത്തരവ് സംസ്ഥാനത്തെ അനാഥാലയങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പുതിയ ഉത്തരവുപ്രകാരം...
മണ്ഡി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുന്ന ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനം. നിലവിലെ മുഖ്യമന്ത്രി വീരഭദ്ര സിങ് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അറിയിച്ചു. മണ്ഡിയിലെ...
വേങ്ങര: ഡല്‍ഹിയില്‍ മോദിയുടെ ഭരണവും കേരളത്തില്‍ ഇടതുഭരണവും പൊതുജനങ്ങള്‍ക്ക് പേടിസ്വപ്നമായി മാറിയിരിക്കുകകയാണെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: കെ.എന്‍.എഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്ത്...
ന്യൂഡല്‍ഹി: കശ്മീര്‍ താഴ്വരയില് പ്രതിഷേധക്കാരെ നേരിടാന്‍ ഇനി പ്ലാസ്റ്റിക് ബുള്ളറ്റ്. പെല്ലറ്റ് തോക്കുകളുടെ ഉപയോഗം കുറയ്ക്കാന്‍ 2100 റൗണ്ട് പ്ലാസ്റ്റിക് ബുള്ളറ്റുകള്‍ അയച്ചതായി മുതിര്‍ന്ന സിആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ ആര്. ആര് ഭട്ട്നഗര്‍ വ്യക്തമാക്കി. കലാപകാരികളെ...
ന്യൂഡല്‍ഹി: ഹാദിയ കേസിലെ എന്‍.ഐ.എ അന്വേഷണം സംബന്ധിച്ച് കൃത്യമായ നിലപാട് വ്യക്തമാക്കാതെ സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സത്യവാങ്മൂലം. എന്‍.ഐ.എ അന്വേഷിക്കേണ്ട തരത്തിലുള്ള കുറ്റങ്ങള്‍ പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ലെന്ന് മാത്രമാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്‍.ഐ.എ...
റാഞ്ചി: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 48 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരുക്കിയിരുന്നു. ഏഴ് ബോളില്‍...
കമാല്‍ വരദൂര്‍ കൊച്ചി:കനത്ത് നിന്ന മേഘങ്ങള്‍ കാല്‍പ്പന്തിനോട് കനിവ് കാട്ടി. കളിയഴകിന്റെ വിശ്വമൂര്‍ത്തികളായ മഞ്ഞപ്പടക്കാര്‍ കാല്‍പ്പന്ത് നാടിനോട് നീതിയും കാട്ടി. നാലാം മിനുട്ടില്‍ സ്വന്തം വലയില്‍ സ്വന്തം താരത്താല്‍ പന്തെത്തിയിട്ടും കുറിയ പാസുകളും അതിന് ഇണങ്ങുന്ന...
മാഡ്രിഡ്: ഹിതപരിശോധന നടത്തി കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് കാത്തിരിക്കെ സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ഐക്യറാലി. സ്പെയിനില്‍നിന്ന് വേറിട്ടുപോകാനുള്ള മാഡ്രിഡിന്റെ നീക്കത്തിനെതിരെ നടന്ന റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ആഹ്വാനം ചെയ്ത് കാറ്റലന്‍ നഗരമായ ബാഴ്സലോണയിലും...
മുംബൈ: നരേന്ദ്രമോദി സര്‍ക്കാറിന്റെ ഏറ്റവും വലിയ സാമ്പത്തീക പരിഷ്ക്കാരമായ നോട്ട് അസാദുവാക്കല് പദ്ധതി നടപ്പിലാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ അതിനെക്കുറിച്ച് ഗാനം പുറത്തിറക്കിയിരിക്കുകയാണ് സംഗീത ചക്രവര്‍ത്തി എ ആര് റഹ്മാന്. 19 മിനിട്ട് ദൈര്‍ഘ്യമുള്ള ഗാനത്തിന്റെ...