അമിത് ഷായുടെ മകന് ജയ് ഷായുടെ മകന്റെ കമ്പനിയായ ടെപിള്‍ എന്റര്‍െ്രെപസ് എന്ന പേരിലുള്ള കമ്പനിയുടെ വരുമാനം ഒരു വര്‍ഷംകൊണ്ട് വര്‍ധിച്ചത് 16 ലക്ഷം ശതമാനം. എന്നാല്‍ വലിയ നേട്ടമുണ്ടാക്കിയതിന് പിന്നാലെ കമ്പനി അടച്ചുപൂട്ടിയതും കൂടുതല്‍...
താരപ്രഭ കൊണ്ടും ആഢംബരം കൊണ്ടും ടോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്ത വിവാഹമാണ് സാമന്ത-നാഗചൈതന്യ താരജോഡികളുടേത്. വിവാഹദിനത്തിനിടെ വിവാഹവേദിയില്‍ സാമന്ത പൊട്ടിക്കരഞ്ഞതാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. താരം തന്നെയാണ് ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. വിവാഹദിനത്തില്‍ തനിക്കേറ്റവും...
മലപ്പുറം: ഹാദിയ കേസില്‍ മനുഷ്യാവകാശക്കമ്മീഷന് യൂത്ത്ലീഗ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളില്‍ നിന്ന് മൊഴിയെടുത്തു. മനുഷ്യാവകാശക്കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം വൈക്കം ഡി.വൈ.എസ്.പി ചുമതലപ്പെടുത്തിയ സിവില്‍ പോലീസ്...
തിരുവനന്തപുരം: ഹാദിയ ഇസ്ലാം മതം സ്വീകരിച്ചത് സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ഡി.ജി.പിക്ക് നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹാദിയ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമായിട്ടില്ലെന്നും ഇസ്ലാം മതം സ്വീകരിച്ചതിനു പിന്നില്‍ തീവ്രവാദ...
രാഷ്ട്രപതി രാം നാഥ് കോവിന്ദയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രോട്ടോകോള്‍ ലംഘനത്തിയതായി പരാതി. ഇതിലൂടെ ജനപ്രതിനിധികളെ ആക്ഷേപിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്‍ കേന്ദ്രമന്ത്രി...
കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലവിളിച്ച് പ്രസംഗിച്ച സംഭവത്തില്‍ ബിജെപി നേതാവ് വി.മുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തു. സിപിഎം നേതാവിന്റെ പരാതിയില്‍ കൂത്തുപറമ്പ് പൊലീസാണ് മുരളീധരനും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...
ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി...
ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി...
എണ്ണക്കമ്പനികള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുത്തനെ ഉയര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 13ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിടുമെന്ന് യുണൈറ്റഡ് പെട്രോളിയം ഫ്രണ്ട് ഭാരവാഹികള്‍ അറിയിച്ചു. ഇന്ധനവില കുറക്കാന്‍ തീരുമാനമായില്ലെങ്കില്‍ 27 മുതല്‍ അനിശ്ചിതകാലത്തേക്ക് സമരണം ആരംഭിക്കാനാണ്...
ജിദ്ദ: സഊധി അറേബ്യയിലെ അല്‍സലാം കൊട്ടാരത്തിനു സമീപത്ത് വെടിവെപ്പ്. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും അക്രമിയും കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. 28കാരനായ സഊദി സ്വദേശി മന്‍സൂര്‍ അല്‍ അമ്രിയാണ് വെടിവെപ്പ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊട്ടാരത്തിന്റെ...