രാജ്യത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിച്ച് ബിജെപിയെ പ്രതിരോധിക്കുന്നതില്‍ തെറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. സ്വന്തം സംസ്ഥാനത്ത് ഏഴു കൊല്ലത്തേക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയ അമിത് ഷായാണ്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹവുമായി യുവതി സമരത്തില്‍. ജയ്പൂര്‍ സ്വദേശിനിയായ ഓം ശാന്തി ശര്‍മ്മയാണ് ആഗ്രഹ സഫലീകരണത്തിനായി ജന്ദര്‍മന്തറില്‍ സമരം നടത്തുന്നത്. രാജസ്ഥാനിലെ ജയ്പൂരില്‍ നിന്ന് വരുന്ന ഇവര്‍ കഴിഞ്ഞ സെപ്തംബര്‍ എട്ടുമുതലാണ്...
ബംഗളൂരു: ബെംഗളൂരുവില്‍ സോളാര്‍ കേസില്‍ നിന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ഉമ്മന്‍ചാണ്ടിക്കെതിരെ ബംഗളൂരുവിലെ വ്യവസായി എം.കെ കുരുവിള നല്കിയ സോളാര്‍ കേസില്‍ ബെംഗളൂരു സിറ്റി സിവില്‍ കോടതിയുടേതാണ് വിധി. കേസില്‍ അഞ്ചാം പ്രതിയായിരുന്നു ഉമ്മന്‍ചാണ്ടി....
നോര്‍ത്ത് ഇറ്റലിയിലെ ബോള്‍സാനോ നഗരത്തിലാണ് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ നഗരത്തിലെ പൊതു ഇടങ്ങളിലോ പബ്ലിക് പാര്‍ക്കുകളിലോ ക്രിക്കറ്റ് അനുവദിക്കില്ല. മേയര്‍ റെന്‍സോ കാരമാഷിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ...
വിവിധ മേഖലകളിലെ ചരക്കു സേവന നികുതിയില്‍ (ജി.എസ്.ടി) ഇളവ് അനുവദിച്ചുകൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം വെള്ളിയാഴ്ച പുറത്തു വന്നിരുന്നു. എന്നാല്‍ ഇളവ് അനുവദിച്ച മിക്ക വസ്തുക്കളും പ്രധാനമായും ഗുജറാത്തുമായി അഭേദ്യ ബന്ധമുള്ളതാണ്. സാമൂഹ്യമാധ്യമങ്ങള്‍ ഈ ഇളവ് പ്രഖ്യാപനം...
ദിലീപ് വിഷയത്തില്‍ കടുത്ത നിലപാടെടുത്ത മമ്മുട്ടിക്കെതിരെ കരുനീക്കം നടക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്. ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ മമ്മുട്ടിക്ക് സാമൂഹിക പ്രതിബദ്ധതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന്...
ന്യൂഡല്‍ഹി: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍. വിഷം കുത്തിവെച്ച് കേരളത്തില്‍ സ്ഥാനമുറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കുല്‍ദീപ് കുറ്റപ്പെടുത്തി. വര്‍ഗീയ ഭിന്നിപ്പ് സൃഷ്ടിക്കുന്നതിലൂടെ കേരളത്തില്‍ ചുവടുറപ്പിക്കാമെന്നാണ് ബിജെപി കരുതുന്നത്. പുരോഗമന ചിന്താഗതിയും സമ്പൂര്‍ണ സാക്ഷരതയും...
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. നിലവില്‍ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയത് വസ്തുനിഷ്ഠമായ അന്വേഷണമാണ്. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ ഒരു അസ്വാഭാവികതയും കണ്ടെത്തിയില്ല....
പശ്ചിമബംഗാളില്‍ മുഹറം ഘോഷയാത്രയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്കുശേഷം മാതൃകയാക്കാവുന്ന ഒരു വാര്‍ത്ത. ക്യാന്‍സര്‍ രോഗിയായ ഹിന്ദുയുവാവിന് മുഹറം ഘോഷയാത്ര ഒഴിവാക്കി ചികിത്സക്ക് പണം നല്കാന് ഒരു പ്രദേശത്തെ മുസ്ലിംകള് രംഗത്തുവന്നത് ശ്രദ്ധേയമായി. ബംഗാളിലെ ഖരക്പൂരിലെ പ്രാദേശിക ക്ലബ്ബാണ്...
പാലക്കാട്: ഭരണപക്ഷ കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദനെ വിമര്‍ശിച്ച് അദ്ദേഹത്തിന്റെ മുന്‍ പേഴ്സണല്‍ അസിസ്റ്റന്റ് എ.സുരേഷ്. ഒപ്പം നിന്നവരെ വി.എസ് സംരക്ഷിച്ചില്ലെന്ന് സുരേഷ് കുറ്റപ്പെടുത്തി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട തന്നെ പാര്‍ട്ടി...