ബ്രസീലിയ: സ്കൂളില്‍ നിന്നു പിരിച്ചുവിട്ട സെക്യൂരിറ്റി ജീവനക്കാരന് വിദ്യാലയത്തിന് തീയിട്ടു. നാല് കുട്ടികളും അധ്യാപികയും അഗ്നിയില്‍ വെന്തുമരിച്ചു. ബ്രസീലിലെ മിനാസ് ഗിറെയ്സ് ജനൗബയിലാണ് സംഭവം. പൊള്ളലേറ്റ 25 കുട്ടികളെ വിവിധ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ സെക്യൂരിറ്റിയും...
റിയാദ്: റിയാദില്‍ ഭീകാരാക്രമണങ്ങള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിയ ഭീകര സംഘത്തില്‍ പെട്ടവരെ അറസ്റ്റ് ചെയ്തതായി പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി വൃത്തങ്ങള്‍ പറഞ്ഞു. സുരക്ഷാ സൈനികര്‍ നടത്തിയ റെയ്ഡുകള്‍ക്കിടെ ഒരു ഭീകരന് കൊല്ലപ്പെടുകയും മറ്റൊരു ഭീകരന് ബെല്‍റ്റ്...
ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കരുത്തരായ യു. എസിനോട് മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു ചരിത്രത്തില്‍ ആദ്യമായി ഒരു ലോകകപ്പില്‍ പന്തു തട്ടുന്ന ഇന്ത്യയുടെ തോല്‍വി....
ബാര്‍സലോണ: ആേ്രന്ദ ഇനിയസ്റ്റ ബാര്‍സലോണയുമായുള്ള കരാര്‍ ജീവിത കാലത്തേക്കു പുതുക്കി. പ്രൊഫഷണല്‍ കരിയര്‍ മുഴുവന്‍ ബാര്‍സലോണയില്‍ ചെലവിട്ട 33കാരന്റെ കരാര്‍ ഈ സീസണോടെ അവസാനിക്കാനിരിക്കുകയായിരുന്നു. പ്രൊഫഷണല്‍ രംഗത്തു നിന്ന് വിരമിക്കുന്നതു വരെ ഇനിയസ്റ്റ ബാര്‍സക്കു വേണ്ടി...
കസൗലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതിനിശിത വിമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി. മോദിയെ പിന്തുണച്ചത് തെറ്റായ തീരുമാനമായെന്ന് ഷൂരി പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടക്കുന്ന ആറാമത് കുശ്വന്ത് സിങ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെ തുടര്‍ന്ന് രാജ്യത്തെ 5800ലധികം വരുന്ന കടലാസ് കമ്പനികള്‍ ബാങ്കുകളില്‍ 4574 കോടി രൂപ നിക്ഷേപിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 13 ബാങ്കുകളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. നിക്ഷേപിച്ച ഉടന്‍ തന്നെ...
ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നുള്ള ജനരോഷം മറികടക്കാന്‍ നികുതി കുറച്ചെങ്കിലും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കേന്ദ്ര സര്‍ക്കാറിന്റെ വരുമാനത്തില്‍ കുറവുണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്. നികുതി കുറച്ചതിലൂടെ പ്രത്യക്ഷത്തില്‍ 13,000 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം. എന്നാല്‍...
മലപ്പുറം: രാജ്യത്തെ പ്രമുഖ കേന്ദ്ര സര്വകശാലകളിലൊന്നായ ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രശസ്തമായ ഹന്‍സ് രാജ് കോളേജ് സ്റ്റുഡന്റ്സ് യൂണിയന് ജോയിന്റ് സെക്രട്ടറി ആയി വിജയിച്ച സഹല്‍ കെ.യെ മൊറയൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റി അനുമോദിച്ചു. പാണക്കാട് നടന്ന...
ഇത് നിഷാദ് പൂക്കയില്‍, മലപ്പുറത്ത് വാക്സിന് കുത്തിവെപ്പ് തടയാന്‍ വരുന്ന വാക്സിന് വിരോധികളായി മാതൃഭൂമിയും, കേരളത്തിലെ മുസ്ലിം തീവ്രവാദിയായി ബി ജെ പി നേതാവ് സുരേന്ദ്രനും, മുസ്ലീങ്ങളുടെ മതപരമായ വാക്സിന് വിരുദ്ധത എന്ന് പ്രചരിപ്പിക്കാനായി യുക്തിവാദികളും,...
പൂനെ: അത്യാവശ്യനേരത്ത് ആസ്പത്രിയിലേക്കായാണ് പൂനെക്കാരി ഈശ്വരി കാര്‍ ടാക്സി വിളിക്കുന്നത്. എന്നാല്‍ ഗര്‍ഭിണിയായിരുന്ന കിഷോരി മുന്നില്‍ ഒക്ടോബര്‍ 2ന് എത്തിയ ആ ഓല കാറില്‍ സംഭവിച്ചത് അദ്ഭുതങ്ങളാണ്. ആസ്പത്രിയിലേക്കുള്ള വഴിയില്‍ ആ ഓല ക്യാബ്സില്‍, ഈശ്വരി സിങ്...