ന്യൂഡല്‍ഹി: തന്റെ ഉടമസ്ഥതയിലുള്ള ഫാമില്‍ 300 പശുക്കള്‍ പട്ടിണികിടന്നു ചത്ത സംഭവത്തില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവ് ഹരീഷ് വര്‍മക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പൊലീസ്. ചത്ത പശുക്കളെ ഇയാള്‍ അറവുകാര്‍ക്ക് വിറ്റിരുന്നതായും എല്ലും തൊലിയും വില്‍പ്പന നടത്തിയതായുമാാണ്...
ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ പല കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഓഫീസര്‍. റിട്ട. ഡി.ഐ.ജി...
ഭലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ റാം റഹീം സിങും അദ്ദേഹത്തിന്റെ അനുയായികളുടെ കാട്ടിക്കൂട്ടലുകളുമാണല്ലോ രാജ്യത്താകെ വര്‍ത്തമാനം. ഈ സ്വയം പ്രഖ്യാപിത ആള്‍ദൈവം കേരളത്തിലും പലതവണ വന്നിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. 2014 ല്‍ കേരളത്തില്‍ വാഗമണ്ണില്‍...
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ആര്‍സലണിനു വേണ്ടി മലയാളി ആരാധകര്‍ നിര്‍മ്മിച്ച തീം സോംഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്നത്. ആര്‍സണലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജും സോംഗ് ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തത്.
താജ്മഹല്‍ ശിവക്ഷേത്രമല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ആഗ്ര ജില്ലാ. ആഗ്ര ജില്ലാ കേടതിയിലാണ് താജ്മഹല്‍ ശിവക്ഷേത്രമല്ല ശവകൂടീരമാണെന്ന സത്യാവാങ്മൂലം ആര്‍ക്കിയോളജിക്കല്‍ സര്‍വേ സത്യവാങ്്മൂലം നല്‍കിയത്. 2015 ഏപ്രിലിലാണ് ആഗ്ര ജില്ലാ കോടതിയില്‍...
സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് സിങ് റാം റഹീമിനെ ബലാല്‍സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും അയല്‍ സംസ്ഥാനങ്ങളിലുമായി പൊട്ടിപ്പുറപ്പെട്ട കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പ്രസിഡണ്ട് ഭരണം പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാവുന്നു....
കേരളത്തില്‍ലൗ ജിഹാദുണ്ടെന്ന് കേരള പോലീസ്മേധാവി ലോക്നാഥ് ബെഹറ. ദി ഇന്ത്യന്‍ എക്സ്പ്രസ്സാണ് ബഹറയുടെ പേരില്‍ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹിന്ദു യുവതികളെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നതെന്നാണ് ലോക്നാഥ് ബഹറയുടെ ആരോപണം. ഇസ്ലാം മതത്തിനുള്ളിലെ...
കോവളം കൊട്ടാരത്തിന്റെ കൈമാറ്റം നടക്കുന്ന സമയത്ത് അവിടുത്തെ പ്രാദേശിക എംഎല്‍എ അവിടെ ഉണ്ടാകരുതെന്ന് സിപിഐഎം പ്രാദേശിക, ജില്ലാ നേതൃത്വത്തിന് ആഗ്രഹമുണ്ടായിരുന്നുവെന്നും അതാണ് തന്റെ അറസ്റ്റില്‍ കലാശിച്ചതെന്ന് എം വിന്‍സെന്റ് എം എല്‍ എ. ഒരു സ്ത്രീയുടെയും...
കൊല്ലം തീരത്ത് കപ്പല്‍ മീന്‍പിടിത്ത വള്ളത്തിലിടിച്ചു. തീരത്തു നിന്ന് 35 നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് രാജ്യന്തര കപ്പല്ച്ചാലിലാണ അപകടം. ചൂണ്ടക്കാരുടെ വള്ളമാണ് അപകടത്തില്‍ പെട്ടത്. ആറുപേര്‍ വെള്ളത്തിലുണ്ടായിരുന്നതായാണ് വിവരം.
രണ്ടു അനുയായികളെ പീഢിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ റാം റഹീമിന് ഇപ്പോഴും വി.ഐ.പി പരിഗണന കിട്ടിക്കൊണ്ടിരിക്കുന്നതായി പരാതി. ഡല്‍ഹിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലയൊണ് റാം റഹീമിനെ തടവിലിട്ടിരിക്കുന്ന ജയില്‍. എയര്‍കണ്ടീഷന്‍ ചെയ്ത റൂമാണ് ജയിലില്‍ ഒരുക്കിയിരിക്കുന്നതെന്ന്...