നടി സുഹാസിനിയുടേയും സംവിധായകന് മണിരത്നത്തിന്റേയും മകന് നന്ദന് ഇറ്റലിയില്‍ കൊള്ളയടിക്കപ്പെട്ടുവെന്ന് സുഹാസിനി. ട്വിറ്ററിലൂടെയാണ് തന്റെ മകന് മകന് കൊള്ളയടിക്കപ്പെട്ടുവെന്ന് സുഹാസിനി അറിയിച്ചത്. ആരെങ്കിലും അവിടെയുണ്ടെങ്കില്‍ എയര്‍പോട്ടിലെത്താന്‍ സഹായിക്കണമെന്നും സുഹാസിനി അഭ്യര്‍ത്ഥിച്ചു. സംഭവം പുറത്തറിഞ്ഞതോടെ നന്ദനെ സഹായിക്കാന്‍...
കൊല്‍ക്കത്ത:പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ബംഗാളിലാണ് സംഭവം. കൂച്ച് ബെഹാര്‍, ദൂബ്രി എന്നിവിടങ്ങളിലുളളവരാണ് കൊല്ലപ്പെട്ടവര്‍. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 19-കാരനാണ്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടു കൂടിയാണ്...
കോട്ടയം: കോട്ടയത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ തല സമീപത്തെ തോട്ടില്‍ നിന്നുകണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ട കമ്മല്‍ വിനോദ്, ഭാര്യ കുഞ്ഞുമോളുമാണ് അറസ്റ്റിലായത്. കുഞ്ഞുമോളെ...
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ കോടതി കുറ്റവാളിയായി വിധിച്ച ആള്‍ദൈവം ഗുര്‍മീത് റാം സിങ്ങിന്റെ പിന്‍ഗാമിയായി ഹണിപ്രീത് എത്തുമെന്ന് സൂചന. കുറ്റക്കാരാനായി വിധിച്ച ഗുര്‍മീതിനെ റോത്തക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ ഹെലികോപ്റ്ററില്‍ അയാള്‍ക്കൊപ്പം ദത്തുപുത്രിയായ പ്രിയങ്ക തനേജയും ഉണ്ടായിരുന്നു. ഹണിപ്രീത് എന്നും...
കോഴിക്കോട്: കോഴിക്കോട് വാണിമേല്‍ കോടിയുറയില്‍ വീട്ടമ്മ മക്കളുമായി കിണറ്റില്‍ ചാടി. കുറുക്കന്കണ്ടത്തില് ഹമീസിന്റെ ഭാര്യ ജെനീഫയാണ് കിണറ്റില്‍ ചാടിയത്. മക്കളായ ഒന്നരവയസുകാരന് മുഹമ്മദ് റംഷാന്, എല്‍.കെ.ജി വിദ്യാര്‍ഥി ഹനൂന്‍ ഹമീസ് എന്നിവര്‍ മരിച്ചു. പരിക്കേറ്റ ജെനീഫയെ...
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് കോടതി പത്തുവര്‍ഷം തടവുശിക്ഷ വിധിച്ചു. നിലവില്‍ സംഘര്‍ഷം നടക്കുന്നതിനാല്‍ ഗുര്‍മീതിനെ കോടതിയില്‍ ഹാജരാക്കാതെ ജഡ്ജി ഹരിയാനയിലെ റോത്തക്കിലെ സുനരിയ ജയിലിലെത്തി ശിക്ഷ പ്രഖ്യാപിക്കുകയായിരുന്നു....
തിരുവനന്തപുരം: കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ അംഗീകൃത യൂണിയന് ആയ കേരള വര്‍ക്കിങ് ജേണലിസ്റ്റ് യൂണിയന് (കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന പ്രസിഡണ്ടായി ചന്ദ്രിക ചീഫ് ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂറിനെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡണ്ട് അബ്ദുല്‍ ഗഫൂറിനെ (മാധ്യമം)...
പല്ലേകലെ: ജസ്പ്രീത് ബുംറയുടെ ബൗളിങ് കൊടുങ്കാറ്റും രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങും അരങ്ങുവാണ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റിന്റെ വിജയം. വിജയത്തോടെ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ...
ന്യൂയോര്‍ക്: പ്രൊഫഷണല്‍ ബോക്സിങ്ങില്‍ പുതിയ റെക്കോഡിട്ട് നൂറ്റാണ്ടിന്റെ പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ട മത്സരത്തിലും വിജയം കരസ്ഥമാക്കി അമേരിക്കക്കാരന് ഫ്ളോയിഡ് മെയ്വെതര്. അമേരിക്കയിലെ ലസ് വെഗാസില്‍ നടന്ന മത്സരത്തില്‍ പത്താം റൗണ്ടിലെ സ്റ്റോപേജിലാണ് മെയ്വെതര് എതിരാളിയായ കോനര്‍...
ഗ്ലാസ്ഗോ: റിയോ ഒളിംപിക്സ് ഫൈനലിനു ശേഷം ഇന്ത്യയുടെ പി.വി സിന്ധുവിന് വിജയം കപ്പിനും ചുണ്ടിനുമിടയില്‍ ഒരിക്കല്‍ കൂടി കൈവിട്ടു. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗം ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോട് ഒന്നിനെതിരെ രണ്ട്...