മകള്‍ എസ്.എഫ്.ഐയില്‍ ചേര്‍ന്നുവെന്ന പ്രചാരണം തെറ്റാണെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ഡി. സതീശന്. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രചരണങ്ങള്‍ ശുദ്ധ അസംബന്ധമാണ്. അവള് കോളേജിലെ കെ.എസ്.യു പ്രവര്‍ത്തകയാണ്. നേതാവല്ലെന്നും എം.എല്‍.എ ഫേസ്ബുക്ക്...
ചണ്ഡീഗഢ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം കഠിന തടവ് വിധിച്ച ഗുര്‍മീത് സിങ് റാം റഹീം ഇന്നലെ വിധി കേട്ട് കോടതിയില്‍ നിന്ന് പോകാന്‍ തയ്യാറായില്ല. കോടതിയില്‍ തന്നെ നിലയുറപ്പിച്ച ഗുര്‍മീതിനെ പിന്നീട് പോലീസുകാര്‍ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുപോകുകയായിരുന്നു....
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ കോടതി ശിക്ഷിച്ച ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് സിങ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ രംഗത്ത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്തുണ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഇത് മൂന്നാം തവണയാണ് കോടതി ജാമ്യം നിഷേധിക്കുന്നത്. ആദ്യം അങ്കമാലി സെഷന്‍സ് കോടതിയും പിന്നീട് ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു....
സോള്‍: അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തി വീണ്ടും ഉത്തരകൊറിയ. ജപ്പാന് മുകളിലൂടെ മിസൈല്‍ അയച്ചാണ് ഉത്തരകൊറിയ വീണ്ടും പ്രകോപനം നടത്തിയത്. ഇന്നു പുലര്‍ച്ചെ തലസ്ഥാനമായ പ്യോംഗ്യാംഗ് തീരമേഖലയില്‍ നിന്നും വിക്ഷേപിച്ച മിസൈല്‍ ജപ്പാനു മുകളിലൂടെ...
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഗൂഢാലോചനക്കേസില്‍ പ്രതി പട്ടികയിലുള്ള നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. ഗൂഢാലോചനയില്‍ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്തത് കള്ളക്കേസ് ആണെന്നും ദിലീപിനെ കുടുക്കാന്‍ ചിലര്‍...
ഗാന്ധി നഗര്‍: വരുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പട്ടേല്‍ സംവരണ സമര നേതാവ് ഹര്‍ദിക് പട്ടേല്‍. ഗുജറാത്തില്‍ ആകെയുള്ള 182 മണ്ഡലങ്ങളില്‍ 50 എണ്ണത്തില്‍ പട്ടേലുകള്‍ക്ക് ജയം ഉറപ്പിക്കാന്‍ സാധിക്കുമെന്നും ഇതിനുള്ള...
കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബും വീഡിയോ ജേര്‍ണലിസ്റ്റ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ വാര്‍ത്താ വീഡിയോ എക്സിബിഷന് റെക്കോര്‍ഡിങിന് കോഴിക്കോട് കെ.പി കേശവമേനോന് ഹാളില്‍ തുടക്കമായി. അനുദിനം മാറികൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയും ദൃശ്യ മാധ്യമ ശൈലിയും...
ബാര്‍സലോണ: ഫ്രഞ്ച് സ്ട്രൈക്കര്‍ ഉസ്മാന് ഡെംബലെ ബാര്‍സലോണയുമായി കരാറില്‍ ഒപ്പുവെച്ചു. ഫുട്ബോള്‍ ചരിത്രത്തിലെ വലിയ രണ്ടാമത്തെ ട്രാന്‍സ്ഫര്‍ തുകയായ 105 ദശലക്ഷം യൂറോയ്ക്ക് (800 കോടി രൂപ) ബാര്‍സയിലെത്തിയ 20-കാരന് അഞ്ചു വര്‍ഷ കരാറാണ് ഒപ്പിട്ടത്....
തന്‍വീര്‍ കാനച്ചേരി മാസങ്ങള്‍ക്കു മുമ്പ് മുഖ്യമന്ത്രി പദം യോഗി ആദിത്യനാഥിലേക്ക് നീങ്ങിയതു മുതല്‍ ഉത്തര്‍ പ്രദേശിന്റെ രോദനം തുടര്‍ക്കഥയാവുകയാണ്. വര്‍ഗീയതയുടെ വിഷപ്പാമ്പായ യോഗിയുടെ നിയോഗം വിതച്ചുകൊണ്ടിരിക്കുന്നത് ചെറിയ നാശമൊന്നുമല്ല. ഒന്നിനുപിറകെ മറ്റൊന്ന് എന്ന നിലക്ക് സംഭവങ്ങളുടെ...