രാജ്യത്തു നിന്നും ബി.ജെ.പിയെ തുരത്തുന്നതിന് പ്രതിപക്ഷ സഖ്യത്തിന്റെ മഹാറാലി. ബി.ജെ.പിയെ തൂരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ആര്.ജെ.ഡിയുടെ ബി.ജെ.പി വിരുദ്ധ റാലിയില്‍ ശരയ് യാദവും അഖിലേഷ് യാദവും മമതാ ബാനര്‍ജിയും പങ്കെടുത്തു. പത്തുലക്ഷത്തോളം...
കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. അരയ്ക്ക് മേലോട്ടും കീഴോട്ടും വെട്ടിനുറുക്കിയ ശരീരം പുരുഷന്റെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കമുണ്ട്. എന്നാല്‍ ശരീരത്തിന്റെ തല കണ്ടെത്താനായിട്ടില്ല....
ബലാത്സംഗക്കേസില്‍ ജയിലിലായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനുള്ള ശിക്ഷ കോടതി നാളെ വിധിക്കും. കഴിഞ്ഞ ദിവസം കുറ്റക്കാരനാണെന്ന് വിധിച്ച കോടതി നടപടിയെതുടര്‍ന്ന് അഞ്ചു സംസ്ഥാനങ്ങളില്‍ സംഘര്‍ഷം ഉലെടുത്തിരുന്നു. ഒട്ടേറെ പേര് മരിക്കുകയും ചെയ്തു....
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിനെ ചൊല്ലി അതിരുകടന്ന ആള്‍ക്കൂട്ട ആക്രമം യുവാക്കളുടെ കൊലപാതകത്തില്‍ കലാശിച്ചു. പശു മോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ജനം തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലെ ധുപ്ഗുരിയില്‍ ഞായറാഴ്ച പുലര്‍ച്ചെ...
മുംബൈ:കുട്ടികളെ മോശമായി ചിത്രീകരിക്കുന്ന പോസ്റ്റ് ഷെയര്‍ ചെയ്തതിന് നടന് ഋഷി കപൂറിനെതിരെ കേസെടുത്തു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ ജയ് ഹോ എന്ന എന്‍.ജി.ഒ ഫൗണ്ടേഷനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘടനയുടെ അധ്യക്ഷന്‍ അഫ്രോസ് മാലിക്കാണ്...
പല്ലെകലെ: ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ലങ്ക ബാറ്റിങ്് തുടങ്ങി. ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കപുഗേദര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന നിമിഷം തോല്‍വി ഏറ്റുവാങ്ങിയ കഴിഞ്ഞ ഏകദിന ടീമില്‍ നിന്നും രണ്ട് മാറ്റങ്ങളുമായാണ് ലങ്ക ഇറങ്ങിയത്. തരംഗയ്ക്ക്...
കോഴിക്കോട് ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോഴാണ് നടി മഞ്ജുവാര്യരെ തേടി ഒരു പ്രായം ചെന്ന ആരാധികയെത്തുന്നത്. വേദിക്കടുത്തേക്ക് നീങ്ങി മഞ്ജുവിനെ ആലിംഗനം ചെയ്തപ്പോള്‍ മഞ്ജുവാര്യരും അവര്‍ക്കൊപ്പം സമയം ചിലവിട്ടു. ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ആ ദൃശ്യങ്ങള്‍ പിന്നീട് ഒരു...
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ അനുയായികളുടെ അഴിഞ്ഞാട്ടത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരും നിയമത്തിന് അതീതരല്ലെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി പറഞ്ഞു. പ്രതിമാസ...
മെന്‍ഡിസോറോസ: ലാ ലിഗയില്‍ 350 ഗോളുകള്‍ എന്ന ചരിത്രം രചിച്ച മത്സരത്തില്‍ മെസിയുടെ ഇരട്ട ഗോളില്‍ സീസണിലെ രണ്ടാം മത്സരത്തിലും ബാഴ്സക്ക് വിജയം. ആദ്യമായാണ് ഒരു താരം ലാലിഗയില്‍ ഇത്രയേറെ ഗോളുകള്‍ നേടുന്നത്. ചരിത്രനേട്ടം സ്വന്തമാക്കിയ...
ചുരുങ്ങിയ കാലത്തിനുള്ളില്‍ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടിയാണ് നസ്രിയ. നടന് ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ അഭിനയ രംഗത്തു നിന്ന് വിട്ടുനില്‍ക്കുന്ന നസ്രിയ തിരിച്ചുവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുമ്പും ഇത്തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ...