തിരുവനന്തപുരം: സംസ്ഥാനത്ത് ലൗ ജിഹാദ് സംബന്ധിച്ച വാര്‍ത്ത നിഷേധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. അത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സാങ്കേതികമായി ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ബെഹ്റ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന രീതിയില്‍ ദ ന്യൂ...
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് പി.വി സിന്ധു ഫൈനലില്‍. ചൈനയുടെ ചെന്‍ യുഫെയിയെ നേരിട്ടുളള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ പ്രവേശിച്ചത്. ആകെ 48 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 2113-2110 എന്ന സ്കോറിനാണ്...
തിരുവനന്തപുരം: അയ്യങ്കാളി ജയന്തി ദിനമായ നാളെ സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ കോളജുകളും തുറന്നുപ്രവര്‍ത്തിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്കൂളുകള്‍ക്കും പൊതു അവധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഢ്: പട്ടിണി മൂലവും രോഗം മൂലവും ചത്ത പശുക്കളെ അറവുകാര്‍ക്ക് വിറ്റ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി നേതാവ് ഹരിഷ് വര്‍മയാണ് അറസ്റ്റിലായത്. പശുവിന്റെ എല്ലും തോലുമുള്പ്പെടെ ഇയാള്‍ വില്പന നടത്തിയതായും പൊലീസ് അറിയിച്ചു. പശു...
പാരീസ്: ഫ്രഞ്ച് ലീഗായ ലീഗ് വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാരീസ് സെന്റ് ജര്മയ്നിനു തുടര്‍ച്ചയായ നാലാം ജയം. സെന്റ് എറ്റീനെയെ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്കാണ് പി.എസ്.ജി കീഴടക്കിയത്. വിജയത്തോടെ നാല് മത്സരങ്ങളില്‍ നിന്നും 12 പോയിന്റുമായി പി.എസ്.ജിയാണ്...
വണ്ടികള്‍ കൂട്ടിമുട്ടുമെന്നായാല്‍ പാത തിരിച്ചുവിടാം എന്ന് തെളിയിച്ചയാളാണ് സുരേഷ് പ്രഭു എന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്. അങ്ങനെയാണ് ശിവസേന വിട്ട് ബി.ജെ.പിയിലെത്തിയത്. നരേന്ദ്രമോദിയുടെ വിശ്വസ്തനായ പ്രഭു റെയില്‍വേ മന്ത്രി സ്ഥാനം രാജിവെച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി സ്വീകരിച്ചിട്ടില്ല. ബീഹാറുകാര്‍ക്ക്...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് കേരളത്തില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. സംഘ്പരിവാര്‍-പൊലീസ് കൂട്ട്കെട്ടിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കണ്ണൂര്‍...
മലപ്പുറം: സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളെ കേരളത്തില്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പൊലീസ്- സംഘ് പരിവാര്‍ കൂട്ടുകെട്ടിനെതിരെ മുസ്്ലിംലീഗ് സംഘടിപ്പിച്ച സംരക്ഷണ പോരാട്ടം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതപ്രബോധനത്തിനും...
കോഴിക്കോട്: ഭരണഘടനാപരമായി ലഭിച്ച അവകാശങ്ങളെ ഹനിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും വിശ്വാസങ്ങള്‍ പ്രചരിപ്പിക്കാനുള്ള അവകാശം ആരുടെയും ഔദാര്യമല്ലെന്നും മുസ്്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. അവകാശങ്ങളില്‍ തൊട്ട് കളിക്കാന്‍ ആരെയും...
ഛണ്ഡീഗഡ്: ഭക്തരെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന് ഗൂര്‍മീത് ഉപയോഗിച്ചത് ഹൈന്ദവ ആരാധനാമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ കഥകളെ. പീഡനത്തിനിരയായ യുവതി മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിക്കും അന്നത്തെ പഞ്ചാബ് – ഹരിയാനാ ചീഫ് ജസ്റ്റിസിനും അയച്ച കത്തിലാണ്...