കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം. പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് മുസ്ലിം യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലാണ് സംഭവം. അസം സ്വദേശി ഹാഫിസുള്‍ ഷെയ്ഖ്, കുച്ച് ബെഹര്‍ സ്വദേശി അന്‍വര്‍ ഹുസൈന് എന്നിവരെയാണ്...
ലാഹോര്‍: അമേരിക്കയുടെ സാമ്പത്തിക സഹായത്തോട് വിടപറയാന്‍ സമയമായെന്ന് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി ഷഹ്ബാസ് ശരീഫ്. അമേരിക്കയില്‍നിന്ന് പണം വാങ്ങി അഫ്ഗാന്, നാറ്റോ സൈനികരെ കൊലപ്പെടുത്തുന്ന വിഘടനവാദികള്‍ക്ക് സുരക്ഷിത താവളം നല്‍കുകയാണ് പാകിസ്താനെന്ന യു.എസ് പ്രസിഡന്റ്...
ടെക്സാസ്: അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച ഹെര്‍വേ ചുഴലിക്കാറ്റ് കോര്‍പസ് ക്രിസ്റ്റിക്കും ഹൂസ്റ്റുണിനുമിടക്ക് വ്യാപക നാശം വിതച്ചു. ഹൂസ്റ്റണില്‍ രണ്ടുപേര്‍ മരണപ്പെട്ടു. അനേകം പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ കൂടിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങളില്‍ തെരച്ചില്‍ തുടരുകയാണ്....
അഹമ്മദാബാദ്: ഗുജറാത്തിലുണ്ടായ പ്രളയത്തില്‍ മലിനമായ ഹിന്ദു ക്ഷേത്രങ്ങളും മുസ്ലിം ആരാധാനാലയങ്ങളും ശുചിയാക്കിയ ജംഇയ്യത്ത് ഉലമ ഹിന്ദിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം. സംസ്ഥാനത്തെ 22 ഹിന്ദു ആരാധനാലയങ്ങളും രണ്ട് മുസ്ലിം പള്ളികളുമാണ് സംഘടന ശുചീകരിച്ചത്. ഇന്ത്യയിലെ മതേതരത്വത്തിന്റെ മുഖമാണ്...
ന്യൂഡല്‍ഹി: ദോക് ലമിലുണ്ടായ സംഭവങ്ങള്‍ ഭാവിയില്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥ മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. പ്രശ്ന ബാധിതമായ അതിര്‍ത്തിയില്‍ പരിഹാരത്തിന് ചൈനയ്ക്ക് താല്പര്യമില്ലെന്നും ബിപിന്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്ചാരുത കൊണ്ട് വേദികളെ പ്രകമ്പനം കൊള്ളിക്കാറുണ്ട്. മാത്രമല്ല ട്വിറ്റര്‍ ഉള്‍പ്പെടെ സമൂഹ മാധ്യമങ്ങൡലൂടെ പ്രതികരിക്കുന്നതില്‍ ഒരു പിശുക്കും മോദി കാട്ടാറുമില്ല. എന്നാല്‍ നിരവധി സംഭവങ്ങളില്‍ മോദിയുടെ മൗനം ദേശീയ പത്രങ്ങളും ചാനലുകളും...
കൊച്ചി: ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഉപഭോക്താക്കളെ കൊള്ളയടിക്കുന്നതായി വ്യാപക പരാതി. ജിഎസ്ടി രജിസ്ട്രേഷന് ഇല്ലാത്ത ഹോട്ടലുകള്‍ക്ക് നികുതി ഈടാക്കാന്‍ കഴിയില്ലെന്നിരിക്കെ വന്‍ തോതിലുള്ള തട്ടിപ്പുകളാണ് നടക്കുന്നത്. ജിഎസ്ടി നടപ്പിലാകുമ്പോള്‍ ഹോട്ടല്‍...
മുഴുവന്‍ മത വിഭാഗത്തില്പെട്ടവരും എല്ലാ പ്രദേശത്തെ ജനങ്ങളും പങ്കാളികളായ ബഹുജന മുന്നേറ്റമായിരുന്നു സ്വാതന്ത്ര്യസമര പ്രസ്ഥാനം. സാഹോദര്യത്തിന്റെ പേരില്‍ ജനങ്ങളെ മുഴുവന്‍ ബന്ധിപ്പിക്കുന്ന മതേതര ജനാധിപത്യ ഇന്ത്യയെന്ന സങ്കല്പത്തെയും ബഹുസ്വരതയെയുമാണ് അത് അടിവരയിടുന്നത്. മുസ്ലിം, ഹിന്ദു...
തിരുവനന്തപുരം: ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്തതില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം. കുരിശ് തിരിച്ച് സ്ഥാപിക്കുന്നതുവരെ സമരരംഗത്ത് നിലയുറപ്പിക്കുമെന്ന് രൂപതാ മെത്രാന് ഡോ.വിന്‍സന്റ് സാമുവല്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം...
തിരുവനന്തപുരം: മാനഭംഗ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിവാദ ആള്‍ദൈവവും ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിനെതിരെ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ആള്‍ദൈവങ്ങള്‍ ചെകുത്താന്മാരുടെ അവതാരങ്ങളാണെന്നും ആള്‍ദൈവം...