പാലക്കാട്: ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫാസിസ്റ്റ് നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മോദി സര്‍ക്കാരിന്റെ രീതി കേരളത്തിലും നടപ്പാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന്് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. പൊലീസിനെ നിര്‍വീര്യമാക്കി കൊണ്ടുള്ള...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ ഒരാഴ്ചക്കിടെ പാവപ്പെട്ട നൂറോളം റോഹിന്‍ഗ്യന്‍ മുസ്്ലിംകളെ സൈന്യം കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഭീകരമായ മനുഷ്യാവകാശ ധ്വംസനങ്ങളാണ് റോഹിന്‍ഗ്യന്‍ മേഖലയില്‍ അരങ്ങേറുന്നത്. ഭീരക വിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ കുട്ടികളെയും സ്ത്രീകളെയും സൈന്യം വിവേചനരഹിതമായി...
ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ 45ാമത് ചീഫ് ജസ്റ്റിസായി ദീപക് മിശ്ര ചുമതലയേറ്റു. രാവിലെ ഒന്‍പത് മണിക്ക് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ജെ. എസ് ഖേഹര്‍...
ഝാര്‍ഖണ്ഡില്‍ നവജാത ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഗൊരഖ്പൂരില്‍ കൂട്ടശിശു മരണത്തിന്റെ ഞെട്ടലില്‍ നിന്നു രാജ്യം മോചനം നേടുന്നതിനു മുന്‍പാണ് ഝാര്‍ഖണ്ഡില്‍ ശിശുക്കളുടെ മരണത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്....
ആശാറാം ബാപ്പു എന്ന ആള്‍ദൈവത്തിനെതിരായ ബലാത്സംഗക്കേസില്‍ വിചാരണ ഇഴഞ്ഞു നീങ്ങുന്നതില്‍ ഗുജറാത്ത് സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. എത്രയും വേഗം കേസിന്റെ പുരോഗതി കോടതിയെ അറിയിക്കണമെന്നാവശ്യപ്പെട്ട കോടതി ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ എന്തുകൊണ്ടാണ് ഇതുവരെയും...
സംസ്ഥാനത്തെ സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ ഫീസ് പതിനൊന്ന് ലക്ഷമാക്കി ഉയര്‍ത്തി സുപ്രീം കോടതി ഉത്തരവിറക്കി. ജസ്റ്റിസ് രജേന്ദ്രബാബു നിശ്ചയിച്ച അഞ്ചു ലക്ഷം രൂപ ഫീസം 11 ലക്ഷമാക്കി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സ്വാശ്രയ കോളേജ മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് വിധി....
മരത്തില്‍ കുടുങ്ങിയ ഇയര്‍ഫോണ്‍ കമ്പികൊണ്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. ഇലക്ട്രിക് ലൈനില്‍ തട്ടി ഷോക്കേറ്റാണ് ഗംഗാ രവീന്ദര്‍ എന്ന 30കാരനായ യുവാവ് മരിച്ചത്. ണ് മരിച്ചത്. സുഹൃത്തുക്കള്‍ നോക്കി നില്‍ക്കെയായിരുന്നു യുവാവിന്റെ മരണം....
കോടതിയില്‍ വിചാരണക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.പത്തു മിനുറ്റ് വീതമാണ ഇരു വിഭാഗങ്ങള്‍ക്കും വാദങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ ്അലമുറയിട്ട് കരഞ്ഞു. പുറത്ത് പോകാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ വലിച്ചിഴച്ചാണ് സുരക്ഷാ ജീവനക്കാര്‍ കൊണ്ടു...
കോടതിയില്‍ വിചാരണക്കിടെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്.പത്തു മിനുറ്റ് വീതമാണ ഇരു വിഭാഗങ്ങള്‍ക്കും വാദങ്ങള്‍ക്കായി അനുവദിച്ചിരുന്നത്. ഇരുന്ന കസേരയില്‍ നിന്ന് എഴുന്നേറ്റ ്അലമുറയിട്ട് കരഞ്ഞു. പുറത്ത് പോകാന്‍ വിസമ്മതിച്ച ഗുര്‍മീതിനെ വലിച്ചിഴച്ചാണ് സുരക്ഷാ ജീവനക്കാര്‍ കൊണ്ടു...
ന്യൂഡല്‍ഹി: ഒരു മാസത്തിലേറെയായി ദോക്ലാമില്‍ നടക്കുന്ന സംഘര്‍ഷത്തിന് പരിഹാരമാവുന്നു. ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായി. സിക്കിം അതിര്‍ത്തിയില്‍ നിന്നും സൈന്യം പിന്മാറുകയാണെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മ്മിക്കാന്‍ തുടങ്ങിയതിനു പിന്നാലെയാണ്...