കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പൊലീസിനെ ഏറെ കുഴക്കിയ ‘മാഡ’ത്തെ ഒടുവില്‍ വെളിപ്പെടുത്തി പ്രധാന പ്രതി പള്‍സര്‍ സുനി. നടിയും ഗൂഢാലോചന കേസില്‍ റിമാന്റില്‍ നടന് ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവന് തന്നെയാണ് ‘മാഡ’മെന്നാണ് സുനിലിന്റെ...
കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. ഇത് രണ്ടാം തവണയാണ് സുനി ജാമ്യാപേക്ഷ നല്‍കുന്നത്. നേരത്തെ...
കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ നടന് അജുവര്‍ഗീസിനെ പൊലീസ് അറസ്റ്റു ചെയ്ത് വിട്ടയച്ചു. കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് കേസെടുത്തത്. പരാതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെ...
ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതി വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും പിടികൂടുന്നതിന് നിര്‍ണായക തെളിവുകള്‍ പൊലീസിനു ലഭിച്ചു. കൊലപാതകത്തിനു ഉപയോഗിച്ച ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളാണ് പൊലീസ് ശേഖരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 65-ഓളം...
റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടണമെങ്കില്‍ അര്‍ജന്റീനക്ക് വിയര്‍പ്പൊഴുക്കിയേ മതിയാകൂ. നിലവിലെ രണ്ടാം സ്ഥാനക്കാരുടെ ഇപ്പോഴത്തെ നില പരിതാപകരമാണ്. അഞ്ചാം സ്ഥാനത്താണിപ്പോള്‍ മെസിയും സംഘവും. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് മാത്രമെ നേരിട്ട് യോഗ്യത നേടാനാകൂ. അഞ്ചാം സ്ഥാനക്കാര്‍ക്ക്...
ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ ഓസീസ് പിടിമുറുക്കി. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ രണ്ട് വിക്കറ്റിന് 109 റണ്‍സ് എന്ന നിലയിലാണ്. എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഓസീസിന് ജയിക്കാന്‍ ഇനി 156...
ന്യൂഡല്‍ഹി: എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ഭരണകൂടം തുല്യമായി കണക്കാക്കണമെന്ന് സുപ്രീംകോടതി. 2002ലെ കലാപത്തില്‍ കേടുപാടുകള്‍ സംഭവിച്ച ആരാധനാലയങ്ങള്‍് ഗുജറാത്ത് സര്‍ക്കാര്‍ നന്നാക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ഗുജറാത്ത് കലാപത്തില്‍ കേടുപാടുകള്‍ സംഭവിച്ച പള്ളികള്‍, ദര്‍ഗകള്‍, ശ്മശാനങ്ങള്‍, മറ്റു...
ന്യൂയോര്‍ക്ക്: ഉത്തേജക വിവാദത്തെ തുടര്‍ന്നുണ്ടായ വിലക്കിനു ശേഷം കോര്‍ട്ടിലേക്ക് തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ തിരിച്ചു വരവ് ഗംഭീരമാക്കി. മടങ്ങിയെത്തിയ ആദ്യ ഗ്രാന്റ്സ്ലാം ടൂര്‍ണമെന്റില്‍ തന്നെ ലോക രണ്ടാം...
അണ്ടര്‍-17 ലോകകപ്പ് വേദിയായ കൊച്ചിയിലെ ഉദ്ഘാടന മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നു. ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിന് നടക്കുന്ന ബ്രസീല്‍-സ്പെയിന് മത്സരത്തിന്റെ മൂന്നാം ഘട്ടത്തില്‍ വില്പനക്ക് വച്ച ടിക്കറ്റുകളാണ് തീര്‍ന്നത്. അതേദിവസം രാത്രി എട്ടിന്...
ഉത്തരേന്ത്യയിലെ നഗരങ്ങളില്‍ നിന്നു പ്രാന്തപ്രദേശങ്ങളിലേക്ക് തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ സ്റ്റേഷനുകള്‍ക്ക് സമീപം കാണുന്ന പരസ്യ ബോര്‍ഡുകളില്‍ ഇങ്ങനെ വായിക്കാം: ‘നിങ്ങളുടെ ഭര്‍ത്താവിനോ ഭാര്യക്കോ അവിഹിതബന്ധമുണ്ടോ? നിങ്ങള്‍ സന്താനോത്പാദന ശേഷിയില്ലാത്ത ആളാണോ? ജിന്നുകളോ ഭൂതങ്ങളോ നിങ്ങളെ വേട്ടയാടുന്നുണ്ടോ?...