പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കുന്നതിനായി തീര്‍ഥാടക ലക്ഷങ്ങള്‍ മിന താഴ്വരയില് എത്തി തുടങ്ങി. വിശുദ്ധഭൂമി തല്‍ബിയത്തിന്റെ മന്ത്രധ്വനികളാല് മുഖരിതമാണ്. വിവിധ രാജ്യക്കാരും വ്യത്യസ്ഥ ഭാഷക്കാ രും കറുത്തവരും വെളുത്തവരും പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഇങ്ങിനെ വേര്‍തിരിക്കാന്‍...
മൂന്നു മാസത്തോളമായി നിലനിന്ന ഇന്ത്യ-ചൈന അതിര്‍ത്തിത്തര്‍ക്കത്തിന് പര്യവസാനമായെന്ന വാര്‍ത്ത ഇരു രാജ്യങ്ങളിലെയും ജനകോടികളെ സംബന്ധിച്ചിടത്തോളം ഏറെ ശുഭോദര്‍ക്കമായിരിക്കുന്നു. ജൂണ്‍ പതിനാറിനാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ഭൂട്ടാന് പ്രദേശമായ ദോക്ലാമില്‍ ചൈന ഏകപക്ഷീയമായി റോഡ് നിര്‍മാണം ആരംഭിച്ചതും അതിനെതിരെ...
ന്യൂഡല്‍ഹി: ദേര മേധാവി റാം റഹിമിനെതിരെയുള്ള അന്വേഷണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് മുഴുവന്‍ പിന്തുണയും നല്‍കിയെന്ന് സി.ബി.ഐ. ബലാത്സംഗക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനും റിട്ട. ഡി.ഐ.ജിയുമായ എം. നാരായണനാണ് ഇക്കാര്യം വ്യക്തമാക്കിയത്....
മലപ്പുറം: ഭീതിനിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമാക്കുവാനും മുസ്ലിംലീഗ് രാജ്യവ്യാപകമായി ‘സേവ് സെക്കുലറിസം, സേവ് ഇന്ത്യ’ കാമ്പയിന് സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി,...
കോഴിക്കോട്: കുടുംബശ്രീ നിയമനങ്ങളില്‍ വന്‍ അഴിമതി നടന്നതായി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്. വകുപ്പ് മന്ത്രി കെ.ടി ജലീലിനെയും സി.പി.എമ്മിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന തെളിവുകള്‍ മുസ്്ലിം യൂത്ത്ലീഗ് പുറത്തുവിട്ടു. 30000 രൂപ മുതല്‍ 80000രൂപ വരെ...
കളമശേരി: കൊച്ചിയില്‍ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയില്‍ നടന് അജു വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചതായി സിഐ എസ്. ജയകൃഷ്ണന് അറിയിച്ചു. കളമശേരി സി.ഐ യുടെ...
സംസ്ഥാനത്ത് ഓണം, ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ശുചിത്വം ഉറപ്പുവരുത്താന്‍ ഭക്ഷ്യസുരക്ഷാ സ്ക്വാഡുകള്‍ പരിശോധന തുടരുന്നു. ഈമാസം 20 മുതല്‍ ആരംഭിച്ച പരിശോധനയില്‍ ഇതുവരെ 3797 സ്ഥാപനങ്ങള്‍ പരിശോധിച്ചതായും 49,44,500 രൂപ പിഴ ഈടാക്കിയതായും...
പട്ന: ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്രിദേവി, മകന് തേജസ്വി യാദവ്, മകള്‍ മിസ ഭാരതി എന്നിവരെ ബിനാമി സ്വത്ത് കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അഞ്ച് മണിക്കൂറിലേറെ ചോദ്യംചെയ്തു. ബി.ജെ.പിക്കെതിരെ പട്നയില്‍...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രവീണ്ടും മാറ്റി. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്നാരംഭിക്കും എന്ന് പ്രഖ്യാപിച്ച യാത്ര ഒക്ടോബറിലേക്ക് നീളുമെന്നാണ് പുതിയ അറിയിപ്പ്. അമിത് ഷായുടെ അസൗകര്യം മൂലം യാത്ര മാറ്റിയെന്നാണ്...
ടെക്സാസ്: രണ്ട് ദിവസങ്ങളായി വീശിയടിക്കുന്ന ഹാര്‍വി ചുഴലിക്കാറ്റില്‍ യുഎസിലെ ഹൂസ്റ്റണ്‍ അടക്കമുള്ള നഗരങ്ങളില്‍ കനത്ത നാശം. പ്രളയത്തില്‍ ഇതുവരെ ഒന്‍പത് മരണം രേഖപ്പെടുത്തി. മരിച്ചവരില്‍ ഒരു കുടുംബത്തിലെ ആറു പേരും ഉള്‍പ്പെടുന്നതായി ദുരന്ത നിവാരണ സേന...