കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ യു.എ.പി.എ ചുമത്തി സി.ബി.ഐ കുറ്റപത്രം. കേസില്‍ 25-ാം പ്രതിയായ ജയരാജനെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം...
ചണ്ഡീഗഢ്: ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ കോടതിവിധി വന്നതിനുശേഷം പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷം ഗുര്‍മീത് ആദ്യമേ ആസൂത്രണം ചെയ്തതാണെന്ന് വെളിപ്പെടുത്തല്‍. കുറ്റക്കാരനാണെന്ന വിധിക്കുശേഷം റോത്തക് ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗുര്‍മീത് ചുവപ്പ് ബാഗ് ആവശ്യപ്പെട്ടുവെന്ന് ഹരിയാന പോലീസ് ഉദ്യോഗസ്ഥനായ...
കോഴിക്കോട്: കോഴിക്കോടുനിന്നും ബാംഗ്ലൂരിലേക്ക് പോയ കെ.എസ്.ആര്.ടി.സി ബസ്സില്‍ കഴുത്തില്‍ കത്തിവെച്ച് കൊള്ള. ഇന്ന് പുലര്‍ച്ചെ 2.45 ഓടെ ചന്നപ്പട്ടണക്ക് അടുത്തുവെച്ചായിരുന്നു സംഭവം. ഇന്നലെ വൈകുന്നേരം ആറുമണിക്കാണ് ബസ്സ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടത്. ഒഴിഞ്ഞ സ്ഥലത്ത് മൂത്രമൊഴിക്കാനായി ഡ്രൈവര്‍...
ഹൃത്വിക് റോഷന് തന്നോട് പരസ്യമായി മാപ്പുപറയണമെന്ന് ബോളിവുഡ് താരം കങ്കണ റാണൗട്ട്. നേരത്തെ ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തിന്റെ ബാക്കിയാണ് ഇപ്പോഴത്തെ കങ്കണയുടെ പരാമര്‍ശം. രജത് ശര്‍മ്മയുടെ ആപ്പ് കി അതാലത്ത് പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് കങ്കണ ഹൃത്വികിനെതിരെ...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യമാധവനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. നേരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാവ്യയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. ഇന്നോ നാളെയോ...
കൊച്ചി: ഹാദിയക്ക് നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. കൊച്ചിയില്‍ നടന്ന മെഗാ അദാലത്തിലാണ് വനിതാ കമ്മീഷന്റെ പ്രതികരണം. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരില്‍ വീട്ടുതടങ്കലില്‍ കഴിയേണ്ടി വരുന്ന...
വിശുദ്ധ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം ഇന്ന് നടക്കും. ഈ വര്‍ഷത്തെ അറഫയിലെ മാനവമഹാ സംഗമത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21 ലക്ഷം തീര്‍ഥാടകര്‍ പുണ്യഭൂമിയിലെത്തിയിട്ടുണ്ട്. നാഥാ, നിന്റെ വിളിക്കുത്തരമേകി...
ഗോരഖ്പൂര്‍: മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന ബാബാ രാഘവ്ദാസ് (ബി.ആര്.ഡി) മെഡിക്കല്‍ കോളജില്‍ ഓഗസ്റ്റ് ഒന്നുമുതല്‍ 28 വരെ മരിച്ചത് 290 കുഞ്ഞുങ്ങള്‍. പ്രിന്‍സിപ്പല്‍ പി.കെ സിങ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
ന്യൂഡല്‍ഹി: സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെ നീട്ടിയതായി കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതി മുമ്പാകെ അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. സമയപരിധി സെപ്തംബര്‍...
കൊച്ചി: നിര്‍ഭാഗ്യങ്ങളുടെ പേരുദോഷം മായ്ക്കാനാണ് സ്പെയിനിന്റെ കൗമാര നിര ഇത്തവണ അണ്ടര്‍-17 ലോകകപ്പിനായി ഇന്ത്യയിലെത്തുന്നത്. ലോക ഫുട്ബോളിലെ മികച്ചവരെന്ന് പെരുമയുണ്ടെങ്കിലും കൗമാര ലോകകപ്പില്‍ ഇതുവരെ മുത്തമിടാന്‍ സ്പെയിനിനായിട്ടില്ല. ചാമ്പ്യന്‍ഷിപ്പിന്റെ കഴിഞ്ഞ 16 പതിപ്പുകളില്‍ മൂന്നു...