ന്യൂഡല്‍ഹി: ജൂലൈയിലെ ചരക്കു സേവന നികുതി(ജിഎസ്ടി) റിട്ടണ്‍സ് സമര്‍പ്പിക്കാത്തവരില്‍ നിന്നും പിഴ ഈടാക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. പറഞ്ഞ സമയത്തിനകം ജിഎസ്ടി റിട്ടണ്‍സ് സമര്‍പ്പിക്കാത്തവരില്‍ നിന്നും പ്രതിദിനം 200 രൂപവെച്ച് ഈടാക്കാനായിരുന്നു തീരുമാനം. ആഗസ്ത് ഇരുപത്തിയഞ്ചായിരുന്നു...
മുംബൈ: ദുരന്തോ എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ യാത്രക്കാരുടെ ജീവന് രക്ഷിച്ച ലോക്കോ പൈലറ്റുമാര്‍ക്ക് റെയില്‍വേ അവാര്‍ഡ് നല്‍കും. ജനങ്ങളുടെ ജീവന് രക്ഷിക്കുന്നതില്‍ ഡ്രൈവര്‍മാരായ വീരേന്ദ്ര സിങ്(52), അഭയ് കുമാര്‍ പാല്(32) എന്നിവര്‍ നടത്തിയത് മാതൃകാ...
കസ്റ്റഡിയില്‍ വാങ്ങി,അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാംപ്രതിയും ആര്.എസ്.എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് പ്രമുഖുമായ ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചനാ കുറ്റത്തിന് രണ്ട്പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.എസ്.ഡി.പി.ഐ പ്രവര്‍ത്തകരായ പറവണ്ണ കാഞ്ഞീരക്കുറ്റിയിലെ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം നല്കുന്ന കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നു. പന്ത്രണ്ടോളം പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് നരേന്ദ്രമോദി നാളെ ഉച്ചയോടെ ചൈനക്കു പുറപ്പെടുന്നതിനു മുമ്പ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്...
ആലുവ: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിനെ കാണാന്‍ ഭാര്യയും നടിയുമായ കാവ്യമാധവന് ആലുവ സബ്ജയിലിലെത്തി. കേസുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റു ചെയ്ത ശേഷം ഇതാദ്യമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. മകള്‍...
കൊച്ചി: ചേംബറില്‍ വിളിച്ചുവരുത്തി സി.ഐയെ ശാസിച്ച ഹൈക്കോടതി ജഡ്ജി പി.ഡി രാജനെതിരെ സുപ്രീംകോടതി അന്വേഷണം. മാവേലിക്കര സി.ഐ ശ്രീകുമാറിനെയാണ് ജഡ്ജി ചേംബറില്‍ വിളിച്ചു വരുത്തി ശാസിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്ന് ചീഫ് ജസ്റ്റിസ്...
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുക്കാന്‍ അനുവദിക്കണമെന്ന നടന് ദിലീപിന്റെ അപേക്ഷക്കെതിരെ പ്രോസിക്യൂഷന്. കഴിഞ്ഞ വര്‍ഷത്തെ ശ്രാദ്ധ ചടങ്ങുകള്‍ക്ക് ദിലീപ് എത്തിയിരുന്നില്ല. വൈകിയ വേളയില്‍ ഇത്തരത്തിലുള്ള ആവശ്യവുമായി രംഗത്തുവന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. ദിലീപിനെ ജയിലിനു...
കഴക്കൂട്ടം: സംഘാടകരെ കൂസാതെ ഉദ്ഘാടനം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പുതിയ രീതി. ടെക്നോസിറ്റിയിലെ സണ്‍ടെക്ക് കാമ്പസിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ അവതാരകപ്രസംഗം നീണ്ടപ്പോളാണ് സ്വയം എഴുന്നേറ്റുവന്ന് മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയത്. ഉദ്ഘാടനം നടക്കണമെങ്കില്‍ ഇപ്പോള്‍ നടക്കണമെന്നും തനിക്കു...
അങ്കമാലി: അച്ഛന്റെ ശ്രാദ്ധ ദിന ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നടന് ദിലീപിന് അങ്കമാലി കോടതിയുടെ അനുമതി. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട നടന് ദിലീപ അച്ഛന്റെ ശ്രാദ്ധത്തിന് (ചരമവാര്‍ഷികം) ബലിയിടാന്‍ അനുമതി തേടി ഇന്ന് അങ്കമാലി...
ലഖ്നൗ: ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് ആസ്പത്രിയില്‍ കുഞ്ഞുങ്ങള്‍ ഓക്സിജന്‍ ലഭ്യമാകാതെ മരിച്ച സംഭവത്തില്‍ സ്വന്തം പണം മുടക്കി ഓക്സിജന്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ അറസ്റ്റ് ചെയ്തു. ബി.ആര്.ഡി മെഡിക്കല്‍ കോളജിലെ ശിശുരോഗ...