മലപ്പുറം: കടുത്ത പരീക്ഷണ ഘട്ടത്തിലും ആദര്‍ശപാതയില്‍ പതറാതെ കാരുണ്യവും വിവേകവും മുറുകെ പിടിച്ച് മുന്നോട്ടു പോകുന്നവര്‍ക്കാണ് അന്തിമ വിജയമെന്ന സന്ദേശമാണ് ഈദുല്‍ അസ്ഹ പകര്‍ന്നു നല്‍കുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ്...
കൊളംബൊ: ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. തോല്‍വിയോടെ ലങ്കയുടെ ലോകകപ്പ് പ്രവേശം തുലാസിലാണ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു...
ഇസ്ലാമിക മാനവികതയുടെ മഹത്തായ സന്ദേശം ആവര്‍ത്തിച്ച് വിശുദ്ധ ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം പൂര്‍ത്തിയായി. രാജ്യവും ഭാഷയും വേര്‍തിരിവില്ലാതെ തല്‍ബിയ്യത്തിന്റെ മന്ത്രവും തൂവെള്ള വസ്ത്രവുമായി ഇരുപത് ലക്ഷത്തിലധികം വിശ്വാസികളാണ് അറഫയില്‍ സംഗമിച്ചത്. തീര്‍ത്ഥാടക...
സെയ്താമ: ജപ്പാന് 2018ലെ റഷ്യന്‍ ലോകകപ്പിന് യോഗ്യത നേടി. നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ജപ്പാന് യോഗ്യത ഉറപ്പാക്കിയത്. ഇറാനു പിന്നാലെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ഏഷ്യന്‍ ടീമാണ്...
ഗ്രൂപ്പ് സി ജര്‍മ്മനി-ചെക് റിപ്പബ്ലിക് സാന്‍മരീനോ-വടക്കന്‍ അയര്‍ലന്‍ഡ് നോര്‍വേ-അസര്ബൈജാന് ഗ്രൂപ്പ് സിയില്‍ കളിച്ച ആറു മത്സരങ്ങളിലും വിജയിച്ച ലോക ചാമ്പ്യന്മാരായ ജര്‍മ്മനി റഷ്യയിലേക്കുള്ള പാതയിലാണ്. അതേ സമയം ആറ് മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് മാത്രമുള്ള...
കോഴിക്കോട് : സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലല്ലാതെ ഒരു സീറ്റില്‍ പോലും 25000/ രൂപക്ക് പഠിക്കാന്‍ കഴിയാത്ത സാഹചര്യം സൃഷ്ട്ടിച്ച സംസ്ഥാന സര്‍ക്കാര്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്നു ചേര്‍ന്ന അധിക ബാധ്യത ഏറ്റെടുക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ്...
മക്ക: ലോകൈകനാഥന്റെ വിളിക്കുത്തരം നല്കി, ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫ മൈതാനിയില്‍ സംഗമിച്ച ഇന്നലെ വിശുദ്ധ കഅ്ബാലയം പുത്തന്‍ പുടവയണിഞ്ഞു. ഇന്നലെ സുബ്ഹി നിസ്കാരത്തിന് ശേഷമാണ് കിസ്വ മാറ്റ ചടങ്ങുകള്‍...
കോഴിക്കോട്: പ്രവാസം സമൂഹ നന്മക്ക് എന്ന മുദ്രാവാക്യവുമായി ഖത്തര്‍ കെ.എം.സി.സിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് അഞ്ചിന് കോഴിക്കോട് വെള്ളിമാടുകുന്ന് ജെ.ഡി.റ്റി ഹാളില്‍ തുടക്കമാകും. ഖത്തര്‍ വാസം മതിയാക്കി നാട്ടില്‍ താമസിക്കുന്ന പൂര്‍വ്വകാല കെ.എം.സി.സി പ്രവര്‍ത്തകരുടെയും...
തിരുവനന്തപുരം: ഓണാഘോഷ നാളുകളിലെ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പൊലീസ് മേധാവി. വീട് പൂട്ടി ദൂരയാത്ര പോകുന്നവര്‍ ആ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. യാത്രപോകുമ്പോള്‍ വീടുകളില്‍ സ്വര്‍ണവും പണവും മറ്റ്...
കോഴിക്കോട്: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പുറപ്പെട്ട കെ.എസ്.ആര്.ടി.സി ബസില്‍ യാത്രക്കാരെ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച. കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് ബുധനാഴ്ച വൈകുന്നേരം ആറുമണിക്ക് പുറപ്പെട്ട സുല്‍ത്താന്‍ ബത്തേരി ഡിപ്പോയിലെ ആര്.പി.കെ 271 നമ്പര്‍ സൂപ്പര്‍...