വാസുദേവന്‍ കുപ്പാട്ട് മലയാളികള്‍ ഇന്ന് തിരുവോണം ആഘോഷിക്കുകയാണ്. കേരളത്തിന്റെ കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ടതാണ് ഓണാഘോഷം. വിളവെടുപ്പിന്റെ ഉത്സവം എന്ന നിലയില്‍ ഓണത്തിന് ഏറെ പ്രാധാന്യമുണ്ട്. ആദ്യകാലങ്ങളില്‍ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ഓണാഘോഷം.അത്തം മുതല്‍ പത്ത് ദിവസം ഒഴിവാക്കാനാവാത്ത...
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബി.ജെ.പി സംസ്ഥാന ആസ്ഥാനം പതിവുപോലെ. മാരാര്‍ജി ഭവനില്‍ ആഘോഷങ്ങളോ ആരവങ്ങളോ ഉണ്ടായില്ല. കേരളത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ കണ്ണന്താനത്തെ മന്ത്രിയാക്കിയത് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പോലും ഇക്കാര്യം...
പ്യോങ്യാങ്: കൊറിയന്‍ മേഖലയുടെ സമാധാന പ്രതീക്ഷകളെ മുഴുവന്‍ ഭസ്മമാക്കി ഉത്തരകൊറിയ ആറാമതും ആണവപരീക്ഷണം നടത്തി. പ്രകോപനങ്ങിളില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ അഭ്യര്‍ത്ഥനകള്‍ അത്രയും കാറ്റില്‍പറത്തിയായിരുന്നു ഹൈഡ്രജന്‍ ബോംബ് പരീക്ഷണം.ഉത്തരകൊറിയ ഇതുവരെ നടത്തിയതില്‍വെച്ച് ഏറ്റവും വലിയ ആണവപരീക്ഷണമാണിത്....
കോഴിക്കോട്: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യവ്യാപന നയത്തിനെതിരെ മുസ്്ലിംലീഗ് പ്രക്ഷോഭം ശക്തമാക്കുന്നു. വിദ്യാലയങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും അരികെ ബാറുകള്‍ അനുവദിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. ഫോര്‍സ്റ്റാര്‍ മുതലുള്ള ബാറുകള്‍ അനുവദിക്കാനുള്ള...
കൊളംബോ:ലങ്കന്‍ മണ്ണില്‍ ടെസ്റ്റ് പരന്പരക്ക് പിന്നാലെ ഏകദിന പരന്പരയും ഇന്ത്യ തൂത്തുവാരി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി ക്യാപ്റ്റന്‍ വിരാട് കോഹ്ലി മുന്നില്‍നിന്നും പടനയിച്ച മല്‍സരത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. ശ്രീലങ്ക ഉയര്‍ത്തിയ 239 റണ്‍സ്...
കൊളംബോ: സ്റ്റംപിങ്ങില്‍ സെഞ്ചുറി നേടി ലോക റെക്കോഡിട്ട് മഹേന്ദ്ര സിങ് ധോണി. ശ്രീലങ്കയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലാണ് ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ നൂറ് പേരെ സ്റ്റംപ് ചെയ്ത് പുറത്താക്കുന്ന ആദ്യ ക്രിക്കറ്റ് താരമായത്. ലങ്കന്‍ ബാറ്റ്സ്മാന് അകില ധനഞ്ജയെയാണ്...
കോട്ടയം: വിവാഹം റദ്ദാക്കി കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ട ഹാദിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. ഹദിയയെ പുറത്തുകടക്കാന്‍ അനുവദിക്കാതെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്...
കേന്ദ്രമന്ത്രിസഭ പുനഃസംഘടന പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിക്സ് ഉച്ചക്കോടിയില്‍ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനയിലെ ഷിമെനിലാണ് ഒമ്പതാമത് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ദോക്ലാം വിഷയത്തില്‍ ചൈനയുമായി 70 ദിവസത്തോളം നീണ്ട സംഘര്‍ഷം രമ്യമായി പരിഹരിക്കപ്പെട്ടതിന്...
കേന്ദ്ര മന്ത്രി സഭയില്‍ പുതുതായി ചുമതലയേറ്റ മലയാളിയായ അല്‍ഫോന്‍സ് കണ്ണന്താനത്തിന് ടൂറിസം ഐടി വകുപ്പുകളുടെ സ്വതന്ത്ര ചുമതല ലഭിച്ചു. മന്ത്രിസഭാ പുനഃസംഘടനയെന്ന വാര്‍ത്തകള്‍ പുറത്തുവന്ന ആദ്യസമയം മുതലെ ചര്‍ച്ചകളില്‍ ഉയര്‍ന്നു കേട്ട പേര് ബിജെപി സംസ്ഥാന...
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായി ക്യാബിനറ്റ് പദവി ലഭിച്ച നിര്‍മല സീതാരാമന് ഇന്ത്യയുടെ പ്രതിരോധമന്ത്രിയാവും. ഇന്ദിരാഗാന്ധിക്കു ശേഷം പ്രതിരോധമന്ത്രിയാകുന്ന ആദ്യ വനിതയാണ് നിര്‍മല സീതാരാമന്. നിര്‍മല സീതാരാമന് വഹിച്ചിരുന്ന വാണിജ്യമന്ത്രിസ്ഥാനം സുരേഷ് പ്രഭുവാണ് കൈകാര്യം ചെയ്യുക....