ആലുവ: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട ഗൂഢാലോചനക്കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനെ കാണാന്‍ ജയിലിലേക്ക് താരങ്ങള്‍ ഒഴുകിയെത്തിയതിനെതിരെ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് അംഗം സജിത മഠത്തില്‍. നടിയെ ഫോണില്‍ പോലും വിളിച്ച് അന്വേഷിക്കാത്തവരാണ് ജയിലിലെത്തി ദിലീപിന്...
നേപിഡോ: രോഹിന്ഗ്യന് അഭയാര്‍ത്ഥി പ്രശ്നം അതീവ സങ്കീര്‍ണ തലത്തിലെത്തി നില്‍ക്കെ, ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി മ്യാന്മറിലെത്തി. ഇന്നലെ വൈകിട്ട് തലസ്ഥാനമായ നേപിഡോവിലെത്തിയ പ്രധാനമന്ത്രിയെ നേപ്പാള്‍ പ്രസിഡണ്ട് തിന് ക്യാവ് സ്വീകരിച്ചു. നൊബേല്‍ സമ്മാന ജേതാവും...
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏല്പിച്ച ആഘാതതത്തിലാണ് രാജ്യം. രാജ്യത്തെ പ്രമുഖരെല്ലാം കൊലപാതകത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍...
ഹുബ്ബള്ളി ഷിരേവാഡ സ്വദേശിയായ മുസ്ലീം യുവാവ് മതം മാറി ഹിന്ദു കാമുകിക്ക് താലിചാര്‍ത്തി. മുസ്താഖ് രാജേസാബ് നദഫ് എന്ന 28 കാരനായ യുവാവാണ് ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതത്തില്‍ ചേര്‍ന്നത്. ബസവനഹല്ലി ഓംകാരേശ്വര ക്ഷേത്രത്തിലായിരുന്നു ചടങ്ങില്‍ ഹുബ്ബള്ളി...
അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാനായി നടന് ദിലീപ് ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി. നീണ്ട രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് ദിലീപ് വീട്ടിലേക്ക് ചെല്ലുന്നത്. കനത്ത സുരക്ഷയിലാണ് ദിലീപിനെ പുറത്തിറക്കിയത്. ആലുവ ഡിവൈഎസ്പിക്കാണ് സുരക്ഷാ ചുമതല. മുന്ന് സിഐമാരും...
ഒരു മത്സരത്തിന് ബി.സി.സി.ഐക്ക് വരുമാനം 54.5 കോടി രൂപ ഓരോ പന്തിനും ലഭിക്കുന്ന വരുമാനം 23.3 ലക്ഷം രൂപ ആഗോള സംപ്രേഷണാവകാശം 16347.5 കോടി രൂപയ്ക്ക് സ്റ്റാര്‍ ഇന്ത്യക്ക് മുംബൈ: ലോകത്തെ അതിസമ്പന്നമായ കായിക...
ബ്രസല്‍സ്: ബെല്‍ജിയത്തിന്റെ ആസ്ഥാന നഗരം ഇന്നലെ ഓണാഘോഷത്തിലായിരുന്നു…. തട്ടുതകര്‍പ്പന്‍ ആഘോഷത്തിന് നാട്ടുകാര്‍ക്ക് അവസരം നല്‍കിയത് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിച്ച ബെല്‍ജിയന്‍ സൂപ്പര്‍ ഫുട്ബോള്‍ സംഘം. ശക്തരായ ഗ്രീസിനെ 2-1ന് വീഴ്ത്തിയത് വഴി അവര്‍ യൂറോപ്പില്‍...
ലണ്ടന്‍: യൂറോപ്പില്‍ ലോകകപ്പ് യോഗ്യതാ മല്‍സരങ്ങള്‍ ഒരു റൗണ്ട് കൂടി പിന്നിടുമ്പോള്‍ റഷ്യന്‍ ടിക്കറ്റിന് അരികിലെത്തിയിരിക്കുന്നു നിലവിലെ ലോക ചാമ്പ്യന്മാരായ ജര്‍മനിയും മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും. ബെല്‍ജിയം വന്‍കരയില്‍ നിന്നും ഫൈനല്‍ റൗണ്ട് ടിക്കറ്റ്...
ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ലങ്കേഷ് പത്രികയുടെ എഡിറ്ററായിരുന്നു. വൈകീട്ട് ആറരയോടെ രാജേശ്വരി നഗറിലെ വസതിയിലെത്തിയ അജ്ഞാതര്‍ ഇവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു. എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന പി...
യാങ്കൂണ്‍: മ്യാന്മര് സേന റോഹിന്‍ഗ്യന്‍ മുസ്്ലിംകളെ നിഷ്ഠൂരം വേട്ടയാടുമ്പോള്‍ ലോകത്തെ ഏറെ അത്ഭുതപ്പെടുത്തുന്നത് സമാധാന നൊബേല്‍ ജേതാവ് ആങ് സാന്‍ സൂകിയുടെ മൗനം. ഒരുകാലത്ത് ജനാധിപത്യ ധ്വംസനങ്ങള്‍ക്കുവേണ്ടി പോരാടി അന്താരാഷ്ട്ര സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയ...