മുംബൈയില്‍ ഐടി എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നാഗ്പൂര്‍ സ്വദേശിയായ 22കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ കുറ്റവാളികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ നിഖിലേഷ് പാട്ടീല്‍ പെണ്‍കുട്ടിയുടെ...
താമരശ്ശേരി: ദേശീയപാതയില്‍ കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. പൂവാട്ടുപറമ്പ് വടക്കേ മംഗലക്കാട്ട് ഹസ്സന്റെ മകന് അബ്ദുല്‍ വഹാബ് (22), ചേവരമ്പലം നെല്ലോളിമീത്തല് പറമ്പില്‍ ബാലകൃഷ്ണന്റെ മകള്‍ ബിജിഷ (21) എന്നിവരാണ് മരണപ്പെട്ടത്. ഉച്ചകഴിഞ്ഞ്...
ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന ട്വീറ്റുകള്‍...
മംഗളുരു: ബി.ജെ.പിയുടെ നേതൃത്വത്തില്‍ മാംഗളൂരില്‍ നടത്തിയ ബൈക്ക് റാലിക്കെതിരെ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. യുവമോര്‍ച്ച സംഘടിപ്പിച്ച മാംഗളുരു ചലോ ബൈക്ക് റാലി തടഞ്ഞ കര്‍ണാടക പൊലീസ് മുന്‍മുഖ്യമന്ത്രി ബി.എസ് യെദ്യൂയൂരപ്പയടക്കം മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ...
തിരുവോണദിവസം ചാനല്‍ പരിപാടിയില്‍ ബീഫ് കഴിച്ച നടി സുരഭി ലക്ഷ്മിക്കെതിരെ സംഘ്പരിവാറിന്റെ ആക്രമണം. സാമൂഹ്യമാധ്യമങ്ങളില്‍ താരത്തിനെതിരെ വന്‍ പ്രചാരണങ്ങളാണ് നടക്കുന്നത്. മീഡിയവണ്‍ ചാനലിലാണ് സുരഭിയുടെ ഓണമെന്ന പരിപാടി സംപ്രേക്ഷണം ചെയ്തത്. കോഴിക്കോട്ടെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്നു...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഉറ്റമിത്രവും സംവിധായകനുമായ നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യേണ്ടി വരുമെന്ന് ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജ്. നാദിര്‍ഷായുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ല. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ വാദം...
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക് നടന്മാര് വീണ്ടുമെത്തി. ഇന്ന് നടന് വിജയരാഘവനും നിര്‍മ്മാതാവ് രഞ്ജിത്തും ദിലീപിനെ കാണാനെത്തി. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് പ്രതികരിക്കാതെയാണ് വിജയരാഘവന് മടങ്ങിയത്. എന്നാല്‍ ദിലീപ്...
തിരുവനന്തപുരം: പഴയ എസ്ബിടി ഇടപാടുകാര്‍ക്ക് പുതിയ ചെക്ക്ബുക്ക് നിര്‍ബന്ധമാക്കി എസ്ബിഐ. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായ സാഹചര്യത്തിലാണ് നടപടി. പഴയ ചെക്ക് ലീഫ് കൈവശമുള്ളവര്‍ എസ്ബിഐ ചെക്കിലേക്ക് എത്രയും പെട്ടെന്നു മാറണമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. നേരത്തെ...
ന്യൂഡല്‍ഹി: റിപ്പബ്ലിക് ചാനല്‍ പ്രതിനിധിക്ക് പരസ്യതാക്കീതുമായി ജെഎന്‍യു വിദ്യാര്‍ത്ഥി രംഗത്ത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് ഷെഹ്ല റാഷിദാണ് റിപ്പബ്ലിക് ടിവി പ്രതിനിധിക്കെതിരെ രംഗത്തുവന്നത്. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ നിരന്തരം ശബ്ദമുയര്‍ത്തിയ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി...
മുംബൈ: മുംബൈ സ്ഫോടനക്കേസില്‍ താഹിര്‍ മര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ വിധിച്ചു. മുംബൈ ടാഡ കോടതിയാണ് കേസില്‍ ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്. അധോലോക നായകന് അബുസലീമിനും കരീമുല്ലക്കും ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് ലക്ഷം രൂപ...