ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നതിലെ പ്രതിഷേങ്ങളെ ചോദ്യം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് പ്രതിഷേധക്കാര്‍ക്കെതിരെ രംഗത്തെത്തിയത്. കര്‍ണാടകയിലും കേരളത്തിലും ആര്.എസ്.എസുകാര്‍ കൊല്ലപ്പെടുമ്പോള്‍...
1942 ഫെബ്രുവരി മൂന്നിന് മഹാത്മാഗാന്ധി തന്റെ പത്രമായ ഹരിജനില്‍ ഇങ്ങനെ എഴുതി: അഭിപ്രായ സ്വാതന്ത്ര്യം ഒരാളില്‍നിന്ന് കവരുകയെന്നാല്‍ അയാളൊരു തനി യന്ത്രമാവുകയും സമൂഹത്തിന്റെ നാശത്തിനത് കാരണമാകുകയും ചെയ്യും. വ്യക്തിസ്വാതന്ത്ര്യം മാത്രമേ സമൂഹത്തെ പുരോഗമിപ്പിക്കുകയുള്ളൂ. മറ്റൊരിക്കല്‍ മഹാത്മാവ്...
കുന്ദമംഗലം :ബലി പെരുന്നാള്‍ ദിവസം പെരിങ്ങളത്ത് കൂടെ താമസിച്ച യുവതിയെ വെട്ടി കൊലപ്പെടുത്തിയ പ്രതിനാസര് പോലീസിന്റെ പിടിയിലായി . മഞ്ചേരി തിരുവാലി സ്വദേശി മയ്യാരി നാസറിനെയാണ് ചേവായൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ ബിജുവും സംഘവും അറസ്റ്റ്...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്. സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നോട്ടു നിരോധനം പോലുള്ള നടപടികള്‍...
മഞ്ചേരി: സംസ്ഥാനത്ത് സി.എച്ച് സെന്റര്‍ പ്രവര്‍ത്തനം പാവങ്ങള്‍ക്കുള്ള സമര്‍പ്പണമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മഞ്ചേരി സി.എച്ച് സെന്ററിന് നിര്‍മിച്ച അഞ്ചുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു തങ്ങള്‍. ജീവകാരുണ്യ പ്രവര്‍ത്തനം കടമയും...
ലോക ഫുട്ബോളിലെ ഭാവി താരങ്ങളുടെ കളരിയാണ് ഫിഫയുടെ അണ്ടര്‍-17 ലോകകപ്പ്. മുന്‍നിര ക്ലബ്ബുകളെല്ലാം ഭാവി താരങ്ങളുടെ തെരഞ്ഞെടുപ്പിനുള്ള സുവര്‍ണാവസരമായും കൗമാര ലോകകപ്പിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിഹാസ താരം ലൂയിസ് ഫിഗോ മുതല്‍ (1989 ലോകകപ്പ്) ബ്രസീല്‍ താരം...
ന്യൂയോര്‍ക്: യു.എസ് ഓപണ്‍ വനിതാ സിംഗിള്‍സില്‍ അപ്രതീക്ഷിത ഫൈനല്‍. കലാശക്കളിയില്‍ 15-ാം സീഡ് മാഡിസണ്‍ കെയ്സ് സീഡില്ലാത്ത സ്ലോവേന്‍ സ്റ്റീഫന്‍സിനെ നേരിടും. 2002ല്‍ വീനസ് വില്യംസ്-സെറീന വില്യംസ് ഫൈനലിനു ശേഷം ഇതാദ്യായാണ് വനിത വിഭാഗത്തില്‍ അമേരിക്കന്‍...
കോഴിക്കോട്: പുതുതായി ചുമതലയേറ്റ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ. ബീഫ് വിഷയത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മലക്കം മറിഞ്ഞ മന്ത്രിയോട് ‘താന്‍ ഏതെങ്കിലും ഒന്നില്‍ ഉറച്ച് നിക്കടോ’ എന്നാണ് സോഷ്യല്‍ മീഡിയ...
ഓണനാളില്‍ ബീഫും പോറോട്ടയും കഴിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നടത്തുന്ന സംഘപരിവാറിന് മറുപടിയുമായി ദേശീയ അവാര്‍ഡ് ജേതാവ് നടി സുരഭി. ഓണത്തിനായാലും ഓണപരിപാടിക്കായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്നും അതില്‍ ചാനലിന് ഒരു പങ്കുമില്ലെന്നും വ്യക്തമാക്കിയാണ്...
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തിയില്ലെങ്കില്‍ രാജ്യം വിഭജിക്കുമെന്ന് ആര്.എസ്.എസ് സൈദ്ധാന്തികനുമായ കെ.എന്‍ ഗോവിന്ദാചാര്യ. ഇന്ത്യയിലെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളെ നാടുകടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ അദ്ദേഹം നടത്തിയ ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം. ഇന്ത്യയില്‍ റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കുന്നത്...