അലഹബാദ്: വ്യാജ സന്യാസിമാരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ട് അഖില ഭാരതീയ അഖാഢ പരിഷത്ത്. ആശാറാം ബാപ്പു, രാധേമാ, നിര്‍മല്‍ ബാബാ എന്നിവര്‍ അടക്കം ഏറ്റവും ഒടുവില്‍ ജയില്‍ ശിക്ഷക്കു വിധിച്ച ഗുര്‍മീത് റാം റഹിം സിങ് വരെയുള്ള...
ന്യൂഡല്‍ഹി: ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാത്ത സിംകാര്‍ഡുകള്‍ 2018 ഫെബ്രുവരിക്കു ശേഷം റദ്ദാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യത സംബന്ധിച്ച സുപ്രീംകോടതി വിധി തിരിച്ചടിയാകുമെന്ന നിരീക്ഷണങ്ങള്‍ തള്ളിയാണ്, മൊബൈല്‍ ഫോണ്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍...
യാങ്കൂണ്‍: മ്യാന്മറിലെ റാഖിന് സ്റ്റേറ്റില്‍ സൈന്യവുമായി ഏറ്റുമുട്ടുന്ന അറാകന്‍ റോഹിന്‍ഗ്യ സാല്‍വേഷന്‍ ആര്‍മി (എ.ആര്.എസ്.എ) പോരാളികള്‍ ഒരുമാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. കലാപഭൂമിയില്‍ ദുരിതമനുഭവിക്കുന്ന സാധാരണക്കാരായ റോഹിന്‍ഗ്യ മുസ്ലിംകള്ക്ക് സഹായമെത്തിക്കുന്നതിന് സന്നദ്ധ സംഘടനകള്‍ക്ക് സൗകര്യമൊരുക്കാനാണ് ആയുധം താഴെ...
തലശ്ശേരി: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ സമ്മേളനത്തില്‍ പങ്കെടുക്കാത്ത സിനിമാതാരങ്ങള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. അവാര്‍ഡ് കിട്ടുന്നവര്‍ മാത്രം ചടങ്ങിന് എത്തുന്നതു ശരിയായ രീതിയല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. സിനിമയെ പ്രോല്‍സാഹിപ്പിക്കാനാണ് അവാര്‍ഡുകള്‍. ഇത്തരം ചടങ്ങുകളെ...
കോഴിക്കോട്: ശശികലയുടെ വിവാദ പ്രസംഗത്തില്‍ സര്‍ക്കാരിനും പൊലീസിനുമതെിരെ വിമര്‍ശനവുമായി വി.ഡി സതീശന് എം.എല്‍.എ. വിസ്ഡം ഗ്രൂപ്പുകാര്‍ക്കെതിരെ മിനിറ്റു വച്ച് കേസെടുത്ത പൊലീസ് ശശികലയുടെ കാര്യത്തില്‍ അലംഭാവം കാണിച്ചത് ആര്.എസ്.എസ്. പ്രീണനം. ഗൗരി ലങ്കേഷിനുണ്ടായ അനുഭവം ഉണ്ടാകാതെയിരിക്കാന്‍...
കൊച്ചി: സിനിമകള്‍ തെരഞ്ഞെടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യക്കുറവുണ്ടെന്ന് നടി ഭാവന. വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടിമാര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ തുറന്നു പറയാനുള്ള വേദിയായി മാറുകയാണെന്നും ഭാവന പറഞ്ഞു. താന്‍ അതില്‍ ആക്ടീവ് ആയിട്ടില്ലെന്നും താരം വിവിധ...
വി.എസ് അ്ച്ചുതാനന്ദന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണനന്താനം. അല്‍ഫോന്‍സ് കണ്ണന്താനത്തിന് രാഷ്ട്രീയ അപചയം സംഭവിച്ചെന്ന വി.എസ് അച്ചുതാനന്ദന്റെ പ്രതികരണത്തിനാണ് മറുപടിയുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയത്. വിഎസിന് പ്രായമായെന്നും വിഎസിന് പ്രായമായതുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നായിരുന്നു...
പറവൂര്‍: മതേരതര എഴുത്തുകാരോട് മൃത്യുഞ്ജയ ഹോമം നടത്തണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദി പ്രസിഡന്റ് കെ.പി ശശികല. പറവൂരില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ശശികലയുടെ എഴുത്തുകാരോടുള്ള വെല്ലുവിളി. അടുത്തുള്ള ശിവക്ഷേത്രത്തില്‍ മൃത്യുഞ്ജയ ഹോമം നടത്തിയില്ലെങ്കില്‍ മക്കള്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും...
ഉത്തര കൊറിയയ്ക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ലോകരാഷ്ട്രങ്ങളുടെ പിന്തുണ യുഎസ് തേടുന്നു. നാളെ നടക്കുന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുഎസ് ഉത്തര കൊറിയയ്ക്കെതിരെ പ്രമേയം അവതരിപ്പിക്കും. ചൈന, റഷ്യ അടക്കമുള്ള ലോകരാഷ്ട്രങ്ങളുടെ പിന്തുണ ഔദ്യോഗികമായി...
വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്....