ഐ.എസ്.എല്‍ കിരീടം നിലനില്ത്താനൊരുങ്ങുന്ന അമര്‍ തോമര്‍ കൊല്‍ക്കത്ത (എ.ടി.കെ) യിലേക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡന്റെ അക്കാദമി താരം ടോം തോര്‍പും. 2012-ല്‍ അണ്ടര്‍ 21 പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്ററിന്റെ കുപ്പായമണിഞ്ഞ തോര്‍പ് ബോള്ട്ടന് വാണ്ടറേഴ്സിനു വേണ്ടിയാണ് കഴിഞ്ഞ...
ന്യൂഡല്‍ഹി: റോഹിന്‍ഗ്യകളോട് കാണിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മുസ്ലിംലീഗ്, യൂത്ത്ലീഗ് ദേശീയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഡല്‍ഹിയിലെ മ്യാന്മര് എംബസിയിലേക്ക് മാര്‍ച്ച് നടത്തി. മ്യാന്മര് പട്ടാളത്തിന്റെ മനുഷ്യക്കുരുതിയിലേക്ക് മനഃസാക്ഷി ഉണര്‍ത്തിയ മാര്‍ച്ച് ഡല്‍ഹി തീന്‍മൂര്‍ത്തി സര്‍ക്കിളില്‍ നിന്നാണ് ആരംഭിച്ചത്....
ന്യൂയോര്‍ക്ക്: അത്ഭുതങ്ങള്‍ സംഭവിച്ചില്ല; റാഫേല്‍ നദാല്‍ മൂന്നാം തവണയും യു.എസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. കളിമണ്‍ കോര്‍ട്ടിലെ രാജാവായ നദാല്‍ ന്യൂയോര്‍ക്കിലെ ഹാര്‍ഡ് കോര്‍ട്ടില്‍ കെവിന് ആന്റേഴ്സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് മലര്‍ത്തിയടിച്ചാണ് 16-ാം ഗ്രാന്റ്സ്ലാം...
തളിപ്പറമ്പ്: 1970-75 കാലഘട്ടത്തില്‍ സര് സയ്യിദ് കോളജില്‍ പഠിച്ചിരുന്ന ആരും കരുതിയിരുന്നില്ല ഒപ്പമുള്ള കൂട്ടുകാരന് മലപ്പുറം സ്വദേശി കുഞ്ഞാലിക്കുട്ടി പിന്നീട് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഘടകമായി മാറുമെന്ന്. പക്ഷെ കാലം കരുതി വെച്ചത് അത്തരമൊരു...
കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ് സംസാരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഐ.സി.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം ‘അവള്‍ക്കൊപ്പം’ എന്നാക്കിയാണ് സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്ന...
ഒരിക്കല്‍ കൂടി സെപ്തംബര്‍ 11 കടന്നുപോകുന്നു. അമേരിക്കയുടെ അഭിമാന സ്തംഭമായിരുന്ന ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം ഭീകരാക്രമണത്തില്‍ തകര്‍ന്ന ദിനം. ‘വേട്ടക്കാരന് തന്നെ ഇര’യായ ദിനം എന്ന് അമേരിക്കയുടെ വിമര്‍ശകര്‍ വിശേഷിപ്പിക്കുന്ന ദിനം. അതിസൂക്ഷ്മ...
രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് വിഘ്നം തട്ടുന്ന തരത്തില്‍ നടത്തുന്ന പ്രസംഗങ്ങള്‍ ഇപ്പോള്‍ പതിവു രീതിയായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ സമാധാന ജീവിതത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രസംഗങ്ങള്‍ ഒരു വിഭാഗം കരുതിക്കൂട്ടി ഉയര്‍ത്തിവിടുകയാണ്. രാജ്യം ഇതിന്...
ധാക്ക: മ്യാന്മര് സേനയുടെ കിരാതമുഖം നേരില്‍ കണ്ട റോഹിന്‍ഗ്യന്‍ മുസ്്ലിംകളില്‍ ഒരാളാണ് റാഷിദ. ഒമ്പതു ദിവസം മുമ്പ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയ അവര്‍ മാധ്യമപ്രവര്‍ത്തക കെയ്റ്റി അര്‍ണോള്‍ഡുമായി പങ്കുവെച്ചത് ഭീകരമായ കഥകളായിരുന്നു. മ്യാന്മര് സേന ഗ്രാമത്തിലേക്ക്...
ദീര്‍ഘകാലം പ്രവാസ ജീവിതം നയിച്ച് ഒരു കൂര വെക്കാന്‍ കഴിയാതെ വിഷമിക്കുന്ന പ്രവാസികള്‍ക്ക് ബൈത്തുറഹ്മ ഒരുക്കി സഹായിക്കുന്ന ബഹ്റൈന്‍ കെ.എം.സി.സി.പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലികുട്ടി എം.പി. പറഞ്ഞു. ബഹ്റൈന്‍...
ജമ്മുകശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരരുമായുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഒരു ഭീകരനെ പിടികൂടിയതായി പൊലീസ് പറഞ്ഞു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കുല്‍ഗാമില്‍ സുരക്ഷാ സൈന്യം നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. ഭീകരര്‍ വെടിയുതിര്‍ത്തപ്പോള്‍ ഇന്ത്യന്‍...