വാരണാസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രം വരച്ച യുവതിയെ ഭര്‍ത്താവ് വീട്ടില്‍ നിന്ന് പുറത്താക്കിയതായി പരാതി. ഉത്തര്‍പ്രദേശിലെ ബാലിയ ജില്ലയിലെ സിക്കന്തര്‍പൂരിലാണ് സംഭവം. നഗ്മ പര്വീന് എന്ന യുവതിക്കാണ് ഈ...
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിനെതിരെ നടി ജയപ്രദ. ദിലീപിന് ഇങ്ങനെ ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ജയപ്രദ പറഞ്ഞു. ഒരു നടന് എന്ന നിലയ്ക്കു ജനങ്ങള്‍ നല്കിയ ബഹുമാനവും സ്നേഹവും ദിലീപ് മറക്കാന്‍ പാടില്ലായിരുന്നുവെന്ന്...
കോഴിക്കോട്: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോഴിക്കോട്ടും പറവൂരിലും കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്. വെള്ളിയാഴ്ച്ചയാണ് പറവൂരില്‍...
കൊച്ചി: ദിലീപിനെതിരെ നടന് അനൂപിന്റെ മൊഴി. മിമിക്രിക്കാര്‍ക്കെതിരെ സംസാരിച്ചതിന് തനിക്ക് 47 സിനിമകളില്‍ ദിലീപ് അവസരം നിഷേധിച്ചുവെന്ന് അനൂപ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ സംഘത്തിന് അനൂപ് മൊഴി നല്‍കുകയായിരുന്നു. നടിയെ ആക്രമിച്ചതുമായി ദിലീപിന്...
ബാംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായി. ആന്ധ്രപ്രദേശ് സ്വദേശിയാണ് പിടിയിലായത്. പിടിയിലായ ആളെ പോലീസ് ഇപ്പോള്‍ ചോദ്യം ചെയ്ത് വരികയാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവിലെ രാജേശ്വരി...
കൊച്ചി: ഫസല്‍ വധക്കേസ് പ്രതി കാരായി രാജന് ജാമ്യവ്യവസ്ഥ ലംഘിച്ച് തലശ്ശേരിയില്‍. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലാണു കാരായി രാജന് എത്തിയത്. ഫസല്‍ വധക്കേസിലെ എട്ടാം പ്രതിയാണ് കാരായി...
തിരുവല്ല: തിരുവല്ലയില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടിപോയ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം എ.ആര് ക്യാമ്പിലെ പി . പ്രവീണാണ് (32) മരിച്ചത് കൊല്ലം കടയ്ക്കല്‍ ആനപ്പാറ സ്വദേശിയായ പ്രവീണാണ്...
കോഴിക്കോട്: മ്യാന്മര് ഭരണകൂടം നടത്തുന്ന വംശഹത്യയിലും ഇന്ത്യന്‍ സര്‍ക്കാര്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളോട് സ്വീകരിക്കുന്ന നിലപാടിലും പ്രതിഷേധിച്ച് കോഴിക്കോട്ട് ഉജ്ജ്വല എസ്.വൈ.എസ് റാലി. ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന രീതിയില്‍ മ്യാന്മറില് നടക്കുന്ന ഭരണകൂട ഭീകരതക്കെതിരെ ശക്തമായ താക്കീതായി...
കോഴിക്കോട്: സംഘ്പരിവാറിനെ എതിര്‍ക്കുന്ന എഴുത്തുകാരെ വകവരുത്തുമെന്ന തരത്തിലുള്ള ഹിന്ദു ഐക്യവേദി പ്രസിഡന്റ് ശശികലയുടെ പ്രസ്താവന എല്‍.ഡി.എഫ് സര്‍ക്കാറിന്റെ പൊലീസ് നയം നല്കുന്ന ആത്മ വിശ്വാസത്തില്‍ നിന്നുള്ളതാണെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര...
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പ്രധാന സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും 16 അംഗ ടീമില്‍...