ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ഇടത് സഖ്യത്തിന് ജയം. ജനറല്‍ സീറ്റുകളില്‍ ഇടതിന് മുന്‍തൂക്കം ലഭിച്ചു.തെരെഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ എ.ബി.വി.പി രണ്ടാം സ്ഥാനത്ത. സംഘപരിവാര ആക്രമങ്ങളും ഭരണകൂടങ്ങള്‍ക്കെതിരായ വികാരം...
തിരുവനന്തപുരം: കേന്ദ്ര ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് സംഭവിച്ചത് രാഷ്ട്രീയ അപചയമാണെന്ന് ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന്. ഇടതു സഹയാത്രികന് ഫാഷിസത്തിന്റെ ചട്ടുകമാകവരുതായിരുന്നു. സ്വാര്‍ത്ഥതക്കു വേണ്ടി ഫാഷിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത് ശരിയായ നടപടിയല്ല....
ആലുവ: കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കെതിരെ മോശം നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജ്ജിനെ വിമര്‍ശിച്ച് നടന് ഷമ്മി തിലകന് രംഗത്ത്. പി.സി ജോര്‍ജ്ജിന് നല്ല വാക്ക് ഓതുവാന്‍ ത്രാണി ഉണ്ടാവണമെന്നാണ് ഷമ്മി തിലകന്റെ വിമര്‍ശം. ഫേസ്ബുക്കിലൂടെ...
ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ നിര്‍ജ്ജീവമാക്കുമെന്ന് റിപ്പോര്‍ട്ട്. 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ നിര്ജ്ജീവമാക്കുമെന്നാണ് സൂചന. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സുപ്രീം കോടതി മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍...
കൂത്തുപറമ്പ്: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപിനു അനുകൂലിച്ച് പ്രസ്താവന നടത്തിയ നടന് ശ്രീനിവാസന്റെ വീടിനു നേരെ കരി ഓയില്‍ പ്രയോഗം. കണ്ണൂര്‍ കൂത്തുപറമ്പ്-തലശ്ശേരി റോഡില്‍ പൂക്കോട് ചെട്ടിമെട്ടക്കില് വിനീത് എന്ന...
ചികിത്സ നിഷേധിക്കപ്പെട്ട കാരണത്താല്‍ മരണപ്പെട്ട തമിഴ്നാട് സ്വദേശി മുരുകന് മരിച്ച സംഭവത്തേ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യാന്‍ സാധ്യത. ഇതേ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ മുന്‍ കൂര് ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയില്‍...
ഹൈദരാബാദ്: ചരക്കുസേവന നികുതിയില്‍ നടുവൊടിഞ്ഞ ജനങ്ങള്‍ക്ക് ആശ്വാസം. ഇഡ്ഡലി-ദോശ മാവ്, ചന്ദനത്തിരി, മഴക്കോട്ട്, പിണ്ണാക്ക്, വറുത്ത ധാന്യങ്ങള്‍, വാളന്‍പുളി, റബര്‍ബാന്‍ഡ് എന്നിവയടക്കം 30 ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ മാറ്റംവരുത്താന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനം. അതേസമയം, ഖാദി ഉല്‍പ്പന്നങ്ങളെ...
ലൈംഗികാതിക്രമം തടഞ്ഞ ഏഴുവയസ്സുകാരനെ സ്കൂളിലെ ബാത്ത്റൂമില്‍ കഴുത്തറുത്ത് കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് ദേശീയ തലസ്ഥാനത്ത് വീണ്ടും ആക്രമണം. അഞ്ചു വയസുകാരിയെ ക്ലാസ്മുറിയില്‍ വെച്ച് സ്കൂളിലെ പ്യൂണ്‍ ക്രൂരമായി പീഡിപ്പിച്ചു. വടക്കന്‍ ഡല്‍ഹിയില്‍ ഇന്നലെയാണ്...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു ഭീകരനെ സൈന്യം വധിച്ചു. ഷോപ്പിയാനിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ സുരക്ഷാ സൈന്യം പിടികൂടി. കൂടുതല്‍ പേര് ഇവര്ക്കൊപ്പമുണ്ടാകുമെന്ന നിഗമനത്തില്‍ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
ആഢംബര സ്വാമി ഗുര്‍മീത് റാം റഹീമിന്റെ അറസ്റ്റ് ചെറിയ ഭൂമി കുലുക്കമാണ് പ്രദേശത്ത് സൃഷ്ടിച്ചത്. ആള്‍ദൈവവും രാഷ്ട്രീയ പാര്‍ട്ടികളും ഭരണകൂടങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് അതിന്റെ മുഴുവന്‍ എപ്പിസോഡും കാണിക്കുന്നത്. ഗുര്‍മീതിനെ ശിക്ഷിച്ചതിലൂടെ നേരും നെറിയുമുള്ള ഏതാനും...